• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home NEWS

ഷാർജയിൽ ഭക്ഷ്യശാലകൾക്ക് അർ‌ധരാത്രിക്ക് ശേഷം തുറക്കാൻ പ്രത്യേക പെർമിറ്റ്

February 21, 2025
in NEWS, UAE
A A
ഷാർജയിൽ ഭക്ഷ്യശാലകൾക്ക് അർ‌ധരാത്രിക്ക് ശേഷം തുറക്കാൻ പ്രത്യേക പെർമിറ്റ്
25
VIEWS

ഷാർജ ∙ റമസാനിൽ അർധരാത്രിക്കു ശേഷവും തുറന്നു പ്രവർത്തിക്കുന്ന ഭക്ഷ്യശാലകൾ പ്രത്യേക പെർമിറ്റ് എടുക്കണമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. ഇത് സംബന്ധിച്ച അപേക്ഷ സ്വീകരിച്ചുതുടങ്ങി. നഗരസഭയുടെ വെബ്സൈറ്റിൽ കൺട്രോൾ ആൻഡ് ഇൻസ്പെക്‌ഷൻ ഓപ്ഷനിൽ പ്രവേശിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്.റമസാനിൽ പകൽ ഭക്ഷണം പാകം ചെയ്യുന്ന ഭോജനശാലകളും ഇഫ്താറിന് മുൻപ് ഭക്ഷണം പുറത്തുവച്ച് പ്രദർശിപ്പിക്കുന്ന സ്ഥാപനങ്ങളും പ്രത്യേക അനുമതി എടുക്കണമെന്നും നഗരസഭ അറിയിച്ചു. എന്നാൽ, നിർമാണ കമ്പനികൾക്ക് ആ അനുമതി ലഭിക്കില്ല. യുഎഇയിൽ മാർച്ച് ഒന്നിനു റമസാൻ വ്രതം ആരംഭിക്കുമെന്നാണ് പ്രവചനം

Share4SendShareTweet3

Related Posts

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

June 6, 2025
പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

June 6, 2025
പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

June 6, 2025
എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

June 6, 2025
ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

June 6, 2025
ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

June 6, 2025

Recommended

പ​റ​ക്കും ടാ​ക്സി: അ​ടു​ത്ത​​വ​ർ​ഷം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും, അ​ബൂ​ദ​ബി​യി​ൽ മൂ​ന്നു വെ​ർ​ട്ടി​പോ​ർ​ട്ടു​ക​ൾ

പ​റ​ക്കും ടാ​ക്സി: അ​ടു​ത്ത​​വ​ർ​ഷം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും, അ​ബൂ​ദ​ബി​യി​ൽ മൂ​ന്നു വെ​ർ​ട്ടി​പോ​ർ​ട്ടു​ക​ൾ

4 months ago
ലോകകപ്പിന് ഖത്തർ തയാർ

ലോകകപ്പിന് ഖത്തർ തയാർ

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025