• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home NEWS

പ്രമുഖ എമിറാത്തി മാധ്യമപ്രവർത്തകൻ അബ്ദുല്ല അൽ-ഹാദി അൽ ഷെയ്ഖ് അന്തരിച്ചു: വിടവാങ്ങിയത് പരമ്പരാഗത കായിക ഇനങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ പ്രതിഭ

February 22, 2025
in NEWS, Sports, UAE
A A
പ്രമുഖ എമിറാത്തി മാധ്യമപ്രവർത്തകൻ അബ്ദുല്ല അൽ-ഹാദി അൽ ഷെയ്ഖ് അന്തരിച്ചു: വിടവാങ്ങിയത് പരമ്പരാഗത കായിക ഇനങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ പ്രതിഭ
28
VIEWS

അബുദാബി : യു എ ഇ യിലെ പ്രമുഖ എമിറാത്തി മാധ്യമ പ്രവർത്തകൻ അബ്ദുല്ല അൽ-ഹാദി അൽ ഷെയ്ഖ് അന്തരിച്ചു.ശനിയാഴ്ച ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
2014 മുതൽ 2017 വരെ അബുദാബി ചാനൽസ് നെറ്റ്‌വർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു.കായിക മേഖലയിലെ താത്പര്യം മൂലം യാസ് സ്പോർട്സ് ചാനലിന്റെ സ്ഥാപനവുമായി സഹകരിച്ച് പ്രവർത്തിച്ചു. പരമ്പരാഗത കായിക ഇനങ്ങളായ ഒട്ടക ഓട്ടം, കുതിരസവാരി എന്നിവയുൾപ്പെടെ വിവിധ കായിക ഇനങ്ങളിൽ വൈദഗ്ദ്ധ്യം നേടിയിരുന്നു. ആകർഷകമായ വിദ്യാഭ്യാസ ഉള്ളടക്കം നൽകിക്കൊണ്ട് മാജിദ് കിഡ്സ് ചാനൽ ആരംഭിക്കുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു.
2017 ൽ ‘ബ്രോഡ്കാസ്റ്റ് എക്സിക്യൂട്ടീവ് ഓഫ് ദി ഇയർ’, 2016 ൽ ‘യുഎഇ പയനിയർ അവാർഡ്’, 2009 ൽ ‘ബെസ്റ്റ് ടെക്നോളജി ഇംപ്ലിമെന്റർ’ എന്നിവയുൾപ്പെടെ നിരവധി അഭിമാനകരമായ അംഗീകാരങ്ങൾ നേടി. 2000 ൽ യുഎഇ വെബ് സ്റ്റാർ എന്ന ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചു. യുകെയിലെ ഗ്ലാസ്‌ഗോയിലെ സ്ട്രാത്ത്ക്ലൈഡ് സർവകലാശാലയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ (എം‌ബി‌എ) ബിരുദാനന്തര ബിരുദവും നേടയിട്ടുണ്ട്.സഹപ്രവർത്തകരും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി.സമൂഹ മാധ്യമങ്ങളിലും നിരവധി പേർ മഹാനായ മാധ്യമപ്രവർത്തകന് ആദരാഞ്ജലി അർപ്പിച്ചു.

Share5SendShareTweet3

Related Posts

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

July 23, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

July 23, 2025
യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

July 22, 2025

Recommended

നാട്ടിലുള്ള സ്‌കിൽഡ് പ്രവാസികളെ ഉൾപ്പെടുത്തി ജില്ലാ സേവന കേന്ദ്രങ്ങൾ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് പ്രവാസിബന്ധു വെൽഫെയർ ട്രസ്റ്റിന്റെ കത്ത്

നാട്ടിലുള്ള സ്‌കിൽഡ് പ്രവാസികളെ ഉൾപ്പെടുത്തി ജില്ലാ സേവന കേന്ദ്രങ്ങൾ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് പ്രവാസിബന്ധു വെൽഫെയർ ട്രസ്റ്റിന്റെ കത്ത്

3 weeks ago
ദുബായിൽ ജൂൺ 2 മുതൽ വാഹന പരിശോധനയ്ക്ക് ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കി ആർ‌ടി‌എ

ദുബായിൽ ജൂൺ 2 മുതൽ വാഹന പരിശോധനയ്ക്ക് ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കി ആർ‌ടി‌എ

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025