• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
No Result
View All Result

Home Kerala

ചെന്നൈയിലെ പ്ലാന്റ് വീണ്ടും തുറക്കും; ഇന്ത്യയിലേക്കുള്ള ഫോഡിന്റെ മടങ്ങിവരവ് അവസാനഘട്ടത്തിൽ

February 22, 2025
in Kerala, NEWS
A A
ചെന്നൈയിലെ പ്ലാന്റ് വീണ്ടും തുറക്കും; ഇന്ത്യയിലേക്കുള്ള ഫോഡിന്റെ മടങ്ങിവരവ് അവസാനഘട്ടത്തിൽ
30
VIEWS

ഉല്പാദനവും വിൽപനയും അവസാനിപ്പിച്ച് ഇന്ത്യയിൽ നിന്ന് മടങ്ങിയ ഫോഡിന്റെ മടങ്ങിവരവ് അവസാനഘട്ടത്തിൽ. ചെന്നൈയിലെ പ്ലാന്റ് വീണ്ടും ഉപയോഗിക്കാനാണ് കമ്പനിയുടെ പദ്ധതി. പ്ലാന്റിന്റെ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിന്റെ പദ്ധതികൾ പൂർത്തിയാകുന്നതായി കമ്പനി അറിയിച്ചു. നികുതി നിരക്കുകൾ സംബന്ധിച്ചു സർക്കാരുമായുളള അവസാനഘട്ട ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ഇത് കൂടി കഴിഞ്ഞാൽ ഇന്ത്യൻ വിപണിയിലേക്ക് ഫോഡിന്റെ തിരിച്ചുവരവ് യാഥാർഥ്യമാകും.ചെന്നൈയിലെ പ്ലാന്റ് വീണ്ടും ഉപയോഗിക്കാൻ തമിഴ്‌നാട് സർക്കാരിന്റെ അനുമതി തേടിയിരുന്നു. മറൈമലൈനഗറിൽ 350 ഏക്കറിലെ പ്ലാന്റാണ് ഫോഡിനുള്ളത്. നിക്ഷേപ സമാഹരണത്തിന് യുഎസിലെത്തിയ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കമ്പനിയെ സംസ്ഥാനത്തേക്കു വീണ്ടും ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നൈയിലെ പ്ലാന്റ് വീണ്ടും ഉപയോ​ഗിക്കാൻ കമ്പനി തീരുമാനിച്ചത്. നാല് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിലേക്ക് ഫോഡ് തിരിച്ചുവരുന്നു.കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തിയായിരിക്കും നിർമാണം പുനരാരംഭിക്കുക. നിലവിൽ, തമിഴ്‌നാട്ടിൽ സ്ഥിതി ചെയ്യുന്ന ഗ്ലോബൽ ബിസിനസ് ഓപ്പറേഷൻസിൽ ഫോർഡിന് 12,000 തൊഴിലാളികളോളമുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇവിടെ 2,500 മുതൽ 3,000 വരെ തൊഴിലവസരങ്ങൾ വർധിക്കുമെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നതും. നഷ്ടം കുമിഞ്ഞുകൂടിയതും വളർച്ചയുടെ അഭാവവും മൂലവുമാണ് 2021-ൽ ഫോഡ് ഇന്ത്യ വിട്ടത്. സമ്പൂർണ ഇറക്കുമതിയായി ചില കാറുകൾ പുറത്തിറക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചാണ് അമേരിക്കൻ വാഹന നിർമാതാക്കൾ ഇന്ത്യ വിട്ടത്.

Share5SendShareTweet3

Related Posts

യുഎഇയിൽ മധ്യാഹ്നവിശ്രമം നാളെ മുതൽ; നിയമലംഘനത്തിന് കടുത്ത പിഴ

യുഎഇയിൽ മധ്യാഹ്നവിശ്രമം നാളെ മുതൽ; നിയമലംഘനത്തിന് കടുത്ത പിഴ

June 14, 2025
യുഎഇയിൽ സ്വർണ വില കുത്തനെ ഉയർന്നു

യുഎഇയിൽ സ്വർണ വില കുത്തനെ ഉയർന്നു

June 14, 2025
മുന്നറിയിപ്പുമായി വീണ്ടും അബുദാബി പൊലീസ്

മുന്നറിയിപ്പുമായി വീണ്ടും അബുദാബി പൊലീസ്

June 14, 2025
സുസ്ഥിര വികസനത്തിന് ഐക്യദാർഢ്യവുമായി ദുബായ് ആർ ടി എ :ജീവനക്കാർ ഉപയോഗിക്കുന്ന വാഹനങ്ങളുടെ 55% പരിസ്ഥിതി സൗഹൃദ വാഹനങ്ങളെന്ന് അധികൃതർ

സുസ്ഥിര വികസനത്തിന് ഐക്യദാർഢ്യവുമായി ദുബായ് ആർ ടി എ :ജീവനക്കാർ ഉപയോഗിക്കുന്ന വാഹനങ്ങളുടെ 55% പരിസ്ഥിതി സൗഹൃദ വാഹനങ്ങളെന്ന് അധികൃതർ

June 14, 2025
67 നിലകളുള്ള ദുബായ് മറീന പിനാക്കിളിൽ ഉണ്ടായ വൻ അഗ്നിബാധ അധികൃതർ നിയന്ത്രണ വിധേയമാക്കിയത് മണിക്കൂറുകൾക്കകം

67 നിലകളുള്ള ദുബായ് മറീന പിനാക്കിളിൽ ഉണ്ടായ വൻ അഗ്നിബാധ അധികൃതർ നിയന്ത്രണ വിധേയമാക്കിയത് മണിക്കൂറുകൾക്കകം

June 14, 2025
യുഎഇ-അഹമ്മദാബാദ് വിമാന സർവീസുകൾ സാധാരണ നിലയിൽ

യുഎഇ-അഹമ്മദാബാദ് വിമാന സർവീസുകൾ സാധാരണ നിലയിൽ

June 13, 2025

Recommended

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

1 week ago
വേഷം മാറി’ സ്വർണ്ണവും വെള്ളിയും എത്തുന്നു: കർശന നിയമങ്ങളുമായി ഇന്ത്യ

വേഷം മാറി’ സ്വർണ്ണവും വെള്ളിയും എത്തുന്നു: കർശന നിയമങ്ങളുമായി ഇന്ത്യ

4 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025