• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ദുബായിൽ അനധികൃത മസാജ് കാർഡുകളുടെ അച്ചടി: നാല് പ്രസ്സുകൾ അടച്ചുപൂട്ടിപോലീസ്

February 22, 2025
in Dubai, NEWS, UAE
A A
ദുബായിൽ അനധികൃത മസാജ് കാർഡുകളുടെ അച്ചടി: നാല് പ്രസ്സുകൾ അടച്ചുപൂട്ടിപോലീസ്
37
VIEWS

ദുബായ്: അനധികൃതമായി മസാജ് കാർഡുകൾ അച്ചടിച്ച നാല് പ്രസ്സുകൾ ദുബായ് പോലീസ് അടച്ചുപൂട്ടി.ഈ സ്ഥാപനങ്ങളിലെ ജീവനക്കാരെ അറസ്റ്റ് ചെയ്തു. അനധികൃത അച്ചടി നടത്തുന്ന പ്രസ്സുകളിലെ ജീവനക്കാർ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.മസാജ് കാർഡുകളിൽ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടരുതെന്ന് ദുബായ് പോലീസ് നിർദ്ദേശിച്ചു. മസാജ് കാർഡുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിനായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഒരു സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് ദുബായ് പോലീസ് അറിയിച്ചു..ഈ സംരംഭം എമിറേറ്റിലെ സമൂഹത്തെ സംരക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ദുബായ് പോലീസ് പറഞ്ഞു.ലൈസൻസില്ലാത്തതും നിയമവിരുദ്ധവുമായ മസാജ് സേവനങ്ങളെ പരസ്യപ്പെടുത്തുന്ന ഈ കാർഡുകളിൽ പലപ്പോഴും സ്ത്രീകളുടെയും നടിമാരുടെയും അശ്ലീല ഫോട്ടോകൾ ഉണ്ടാകും.

‘പോലീസ് ഐ’ ആപ്പ്

പൊതുസ്ഥലങ്ങളിൽ മസാജ് സേവനങ്ങൾക്കായി പ്രൊമോഷണൽ കാർഡുകൾ വിതരണം ചെയ്യുന്നതോ പോസ്റ്റ് ചെയ്യുന്നതോ ശ്രദ്ധയിൽ പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
901 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചോ ദുബായ് പോലീസ് ആപ്പിൽ ലഭ്യമായ ‘പോലീസ് ഐ’ സേവനം ഉപയോഗിച്ചോ ഇക്കാര്യം പോലീസിനെ അറിയിക്കാം.

Share6SendShareTweet4

Related Posts

പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

September 8, 2025
റാസല്‍ഖൈമ സഫാരി മാളില്‍ റാഖോത്സവത്തിന് തുടക്കം

റാസല്‍ഖൈമ സഫാരി മാളില്‍ റാഖോത്സവത്തിന് തുടക്കം

September 8, 2025
അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

September 8, 2025
ഷാർജയിൽ സ്കൂൾ ബസുകളിലെ ചുവപ്പ് ബട്ടൺ അമർത്തിയാൽ പൊലീസ് അറിയും

ഷാർജയിൽ സ്കൂൾ ബസുകളിലെ ചുവപ്പ് ബട്ടൺ അമർത്തിയാൽ പൊലീസ് അറിയും

September 7, 2025
ദുബായ് RTA 8 റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ഏരിയകളിൽ 103 കിലോമീറ്റർ റോഡുകൾ വികസിപ്പിച്ചു – യാത്രാക്കാലം ചുരുക്കും

ദുബായ് RTA 8 റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ഏരിയകളിൽ 103 കിലോമീറ്റർ റോഡുകൾ വികസിപ്പിച്ചു – യാത്രാക്കാലം ചുരുക്കും

September 7, 2025
ദുബായിൽ മലയാളി നഴ്സുമാരുടെ വമ്പൻ ഓണാഘോഷം: രജിസ്ട്രേഷൻ ആരംഭിച്ചു

ദുബായിൽ മലയാളി നഴ്സുമാരുടെ വമ്പൻ ഓണാഘോഷം: രജിസ്ട്രേഷൻ ആരംഭിച്ചു

September 7, 2025

Recommended

യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി സഞ്ജയ് സുധീറിനെ നിയമിച്ചു.

യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി സഞ്ജയ് സുധീറിനെ നിയമിച്ചു.

4 years ago
ദുബായ് പോലീസിന് 2 പുതിയ സുരക്ഷാ പരിശീലന കേന്ദ്രങ്ങൾ ഒരുങ്ങുന്നു.

ദുബായ് പോലീസിന് 2 പുതിയ സുരക്ഷാ പരിശീലന കേന്ദ്രങ്ങൾ ഒരുങ്ങുന്നു.

9 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025