• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE Ajman

ശ്രീനാരായണ ഗുരുകുലം കോളേജ് പൂർവ വിദ്യാർഥി കൂട്ടായ്മ വാർഷികം

February 22, 2025
in Ajman, UAE
A A
ശ്രീനാരായണ ഗുരുകുലം കോളേജ് പൂർവ വിദ്യാർഥി കൂട്ടായ്മ വാർഷികം
28
SHARES
66
VIEWS

അജ്‌മാൻ: എറണാകുളം കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം കോളേജിലെ പൂർവ്വ വിദ്യാർഥികളുടെ യു എ ഇ കൂട്ടായ്മ കുടുംബ സംഗമവും സ്റ്റേജ് ഷോയും സംഘടിപ്പിച്ചു. പ്രസിഡന്‍റ് അമീർ സിറാജ് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരി , ക്ലിനിക്കൽ സൈക്കോളജിസ്റ്റും സാമൂഹ്യപ്രവർത്തകയുമായ ഡോ. സിജി രവീന്ദ്രൻ, അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി ജോസഫ്, ഡയറക്ടർ ബോർഡ് അംഗം മച്ചിങ്ങൽ രാധാകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.പ്രോഗ്രാം കൺവീനർ ഷമീർ അക്ബർ പരിപാടിക്ക് നേതൃത്വം നല്കി. കുട്ടികളുടെയും മുതിർന്നവരുടെയും കായികമത്സരങ്ങളും കലാപ്രകടനങ്ങളും നടത്തി.ഇന്ദ്രി ടീം ഒരുക്കിയ ചെണ്ട മേളവും ജിസബ്ജ യുടെ ഡി ജെ യും ചെല്ലൻ ഒരുക്കിയ വാട്ടർ ഡ്രമ്മും ശ്രദ്ധേയമായി. ജനറൽ സെക്രട്ടറി അജു സാജു സ്വാഗതവും ട്രഷറർ സഞ്ജൻ സജു നന്ദിയും പറഞ്ഞു

Share11SendShareTweet7

Related Posts

പറവകൾക്ക് ദാഹജലമൊരുക്കി വിദ്യാർത്ഥികൾ

പറവകൾക്ക് ദാഹജലമൊരുക്കി വിദ്യാർത്ഥികൾ

June 5, 2025
ഈദ് അൽ അദ്ഹ 2025: യു.എ.ഇലെങ്ങും വിപുല ആഘോഷങ്ങൾ

ഈദ് അൽ അദ്ഹ 2025: യു.എ.ഇലെങ്ങും വിപുല ആഘോഷങ്ങൾ

June 5, 2025
ഈദ് അൽ അദ്ഹ: ദുബൈയിൽ കുടുംബങ്ങൾക്ക് മാത്രമായി നാല് സമർപ്പിത പബ്ലിക് ബീച്ചുകൾ

ഈദ് അൽ അദ്ഹ: ദുബൈയിൽ കുടുംബങ്ങൾക്ക് മാത്രമായി നാല് സമർപ്പിത പബ്ലിക് ബീച്ചുകൾ

June 5, 2025
സൗദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി

സൗദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി

June 5, 2025
അല്‍മനാര്‍ ഈദ്ഗാഹ് മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും

അല്‍മനാര്‍ ഈദ്ഗാഹ് മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും

June 5, 2025
ഇശൽ നിലാവ് – ഓർമ ആർട്സ് ഫെസ്റ്റ് 2025 ജൂൺ 7 ന്.

ഇശൽ നിലാവ് – ഓർമ ആർട്സ് ഫെസ്റ്റ് 2025 ജൂൺ 7 ന്.

June 5, 2025

Recommended

അബുദാബി സാംസ്കാരിക വിനോദ സഞ്ചാര വിഭാഗംവേനൽ അവധിക്കാലം ആസ്വാദ്യകരമാക്കാൻ  സമ്മർ പാസ് പുറത്തിറക്കി. 

അബുദാബി സാംസ്കാരിക വിനോദ സഞ്ചാര വിഭാഗംവേനൽ അവധിക്കാലം ആസ്വാദ്യകരമാക്കാൻ  സമ്മർ പാസ് പുറത്തിറക്കി. 

3 years ago
റാസൽഖൈമയിലെ പൊതു ബസുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം

റാസൽഖൈമയിലെ പൊതു ബസുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം

3 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025