• About
  • Advertise
  • Careers
  • Contact
UAE vartha
14 May Wednesday
  • .
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
  • .
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
UAE vartha
No Result
View All Result
Home UAE Dubai

ദുബായിൽ ആർടിഎ പൊതു ഗതാഗത സ്റ്റേഷനുകളിൽ സൗജന്യ വൈ-ഫൈ

February 25, 2025
in Dubai, NEWS, UAE
A A
ദുബായിൽ ആർടിഎ പൊതു ഗതാഗത സ്റ്റേഷനുകളിൽ സൗജന്യ വൈ-ഫൈ
28
VIEWS

ദുബായ് :റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ഇ&(എത്തിസലാത്ത്) സഹകരണത്തോടെ 17 പൊതുബസ് സ്റ്റേഷനുകളിലും 12 സമുദ്ര ഗതാഗത സ്റ്റേഷനുകളിലും സൗജന്യ വൈ-ഫൈ സേവനം ആരംഭിച്ചു.
ആർടിഎയുടെ പൊതുഗതാഗത ഏജൻസിയിലെ ഗതാഗത വ്യവസ്ഥാപന ഡയറക്ടർ ഖാലിദ് അബ്‍ദുൽറഹ്‌മാൻ അൽ അവാദി ആണ് ഇക്കാര്യം അറിയിച്ചത് .ആകെ 43 സ്റ്റേഷനുകളിൽ (21 ബസ്, 22 സമുദ്ര ഗതാഗത) وای-ഫൈ സ്ഥാപിക്കുന്ന പ്രവർത്തനം 2025 രണ്ടാം പാദത്തോടെ പൂർത്തിയാകും.ദുബായിയെ ഏറ്റവും സ്മാർട്ട് നഗരമാക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായുള്ള ഈ പദ്ധതിയിലൂടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ അനുഭവം ഉറപ്പാക്കാൻ ആണ് ആർടിഎ ലക്ഷ്യമിടുന്നത് . e&-യുമായി സഹകരിച്ച് സേവനത്തിന്റെ വ്യാപ്തിയും ഗുണനിലവാരവും മെച്ചപ്പെടുത്തുമെന്നും അൽ അവാദി വ്യക്തമാക്കി.

Share5SendShareTweet3

Recommended

ബലിപെരുന്നാളിനു നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന വർക്കായി കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് വിമാന സർവീസ്.

ബലിപെരുന്നാളിനു നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന വർക്കായി കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് വിമാന സർവീസ്.

3 years ago
മദ്യ നയം; അംഗീകാരം നൽകുന്നത് മന്ത്രിസഭ മാറ്റി വെച്ചു

മദ്യ നയം; അംഗീകാരം നൽകുന്നത് മന്ത്രിസഭ മാറ്റി വെച്ചു

3 months ago
  • About
  • Advertise
  • Careers
  • Contact
Call us: +1 234 UAENEWS

Copyright © 2021

No Result
View All Result
  • .
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി

Copyright © 2021