• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home Lifestyle food

പ്രാദേശിക കാർഷിക മേഖലയ്ക്ക് നൽകിയ പിന്തുണയ്ക്ക് ലുലു ഗ്രൂപ്പിന് യുഎഇയുടെ ആദരം

February 26, 2025
in food, GCC, NEWS, UAE
A A
പ്രാദേശിക കാർഷിക മേഖലയ്ക്ക് നൽകിയ പിന്തുണയ്ക്ക് ലുലു ഗ്രൂപ്പിന് യുഎഇയുടെ ആദരം
29
VIEWS

അബുദാബി : യുഎഇയുടെ കാർഷിക മേഖലയുടെ വികസനത്തിനും സുസ്ഥിരത മുൻനിർത്തിയുള്ള മികച്ച പ്രവർത്തനങ്ങളും പരിഗണിച്ച് ശൈഖ് മൻസൂർ ബിൻ സായിദ് അഗ്രികൾച്ചറൽ എക്സലൻസ് അവാർഡ് ലുലു ഗ്രൂപ്പ് ലഭിച്ചു. എമിറേറ്റ്സ് പാലസിൽ വച്ച് നടന്ന ചടങ്ങിൽ യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക്ക് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ ക്ക് അവാർഡ് സമ്മാനിച്ചു. അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ ലുലുവിന്റെ മികച്ച പ്രദർശനങ്ങളും പരിപാടികളും കൂടി പരിഗണിച്ചാണ് അവാർഡ്. ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ യുഎഇയുടെ തനത് കാർഷിക ഉത്പന്നങ്ങളുടെ പ്രത്യേകം പ്രദർശനങ്ങളും സ്റ്റാളുകളും ലുലു ഒരുക്കിയിരുന്നു. യുഎഇയിലെ വ്യത്യസ്ഥമായ പഴം ശേഖരങ്ങൾ, പച്ചക്കറി പഴം ഉത്പന്നങ്ങൾ കൊണ്ടുള്ള വിഭവങ്ങൾ, സ്പെഷ്യൽ പോൾട്ടറി സെക്ഷൻ, തേൻ ഉത്പന്നങ്ങളുടെ വിപുലമായ ശേഖരം എന്നിവ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ ലുലു അവതരിപ്പിച്ചിരുന്നു. കൂടാതെ, യുഎഇയുടെ പ്രൗഢമായ പ്രാദേശിക സംസ്കാരം വിളിച്ചോതുന്ന ആകർഷകമായ പരിപാടികളും ലുലു ഒരുക്കിയിരുന്നു. ഭാവിതലമുറയ്ക്കായി സുസ്ഥിരതയുടെ പ്രാധാന്യം കൂടി വ്യക്തമാക്കിയായിരുന്നു പരിപാടികൾ. കൂടാതെ, യുഎഇയിലെ കാർഷിക ഉത്പന്നങ്ങളുടെ കൂടുതൽ വിപണനത്തിനായി ലുലു സ്റ്റോറുകളിൽ അൽ എമറാത്ത് അവ്വൽ സ്പെഷ്യൽ സ്റ്റാളുകളും സജ്ജീകരിച്ചിരുന്നു. യുഎഇയിലെ പഴം പച്ചക്കറി പാൽ പോൾട്ടറി ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ലുലു സ്റ്റോറുകളിലുള്ളത്. യുഎഇയുടെ ഉത്പന്നങ്ങളുടെ വിപണനത്തിനൊപ്പം രാജ്യത്തെ കർഷകർക്ക് കൂടി കൈഞ്ഞാങ്ങാകുന്നതാണ് ലുലുവിന്റെ ഈ പദ്ധതി.

Share5SendShareTweet3

Related Posts

Dubai Airport Security Check

ദുബൈ എയർപോർട്ടിൽ യാത്രക്ക് വലിയ മാറ്റം: ബാഗ് തുറക്കാതെ തന്നെ സുരക്ഷാ പരിശോധന

September 4, 2025
UAE Declares Three-Day Holiday for Prophet’s Birthday

യുഎഇയില്‍ പ്രവാചകന്റെ ജന്മദിനത്തില്‍ മൂന്ന് ദിവസം നീളുന്ന അവധി പ്രഖ്യാപിച്ചു

September 4, 2025
Dubai Metro Red Line: 3 New Routes During Peak Hours; RTA Announces

ദുബായ് മെട്രോ റെഡ് ലൈൻ: തിരക്കേറിയ സമയങ്ങളിൽ 3 പുതിയ റൂട്ടുകൾ; ആർടിഎ പ്രഖ്യാപിച്ചു

September 3, 2025
യു.എ.ഇയിൽ ഏറ്റവും വിശ്വാസം കുറഞ്ഞ തൊഴിൽ ഇൻഫ്ലുവൻസർമാരുടേത്

യു.എ.ഇയിൽ ഏറ്റവും വിശ്വാസം കുറഞ്ഞ തൊഴിൽ ഇൻഫ്ലുവൻസർമാരുടേത്

September 3, 2025
ഭരണ മികവിൽ ലോകശ്രദ്ധ: ദുബായ് ജിഡിആർഎഫ്എക്ക് അന്താരാഷ്ട്ര അംഗീകാരം

ഭരണ മികവിൽ ലോകശ്രദ്ധ: ദുബായ് ജിഡിആർഎഫ്എക്ക് അന്താരാഷ്ട്ര അംഗീകാരം

September 3, 2025
Passport control in just seconds: Smart Corridor expansion at Dubai Airport

പാസ്പോർട്ട് പരിശോധന ഇനി സെക്കൻഡുകളിൽ: ദുബായ് എയർപോർട്ടിൽ സ്മാർട്ട് കോറിഡോർ വിപുലീകരിക്കുന്നു

September 3, 2025

Recommended

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്: ഇന്ത്യയുടെ മത്സരങ്ങൾ കാണാൻ തൊഴിലാളികൾക്ക് സൗജന്യ ടിക്കറ്റുകൾ നൽകി ഇന്ത്യൻ വ്യവസായി അനിസ് സാജൻ

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്: ഇന്ത്യയുടെ മത്സരങ്ങൾ കാണാൻ തൊഴിലാളികൾക്ക് സൗജന്യ ടിക്കറ്റുകൾ നൽകി ഇന്ത്യൻ വ്യവസായി അനിസ് സാജൻ

7 months ago
കേരളത്തെ മാർക്കറ്റ് ചെയ്യേണ്ടത് സംസ്ഥാനത്തിന്‍റെ ആവശ്യം: എം.എ യൂസഫലി

കേരളത്തെ മാർക്കറ്റ് ചെയ്യേണ്ടത് സംസ്ഥാനത്തിന്‍റെ ആവശ്യം: എം.എ യൂസഫലി

7 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025