• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Business

ഒ ഗോൾഡ്’- മോണിറ്ററി മെറ്റൽസ് സഹകരണ കരാറിൽ നിലവിൽ വന്നു

February 26, 2025
in Business, Dubai, UAE
A A
ഒ ഗോൾഡ്’- മോണിറ്ററി മെറ്റൽസ് സഹകരണ കരാറിൽ നിലവിൽ വന്നു
30
VIEWS

ദുബായ്: യുഎഇയിൽ സാധാരണക്കാർക്ക് സ്വർണം ലീസ് ചെയ്യാൻ ഈ മേഖലയിലെ ആദ്യ എമിറാത്തി ആപ്പായ ‘ഒ ഗോൾഡ്’ സൗകര്യമൊരുക്കുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഡിജിറ്റൽ ഉടമസ്ഥതക്കായുള്ള യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഒ ഗോൾഡ് ‘ ആപ്പും ഡിഎംസിസി ആസ്ഥാനമായ മോണിറ്ററി മെറ്റൽസും സഹകരിച്ചാണ് ഇതാദ്യമായി യുഎഇയിൽ ഗോൾഡ് ലീസിങ്
സംരംഭം കൊണ്ടുവരുന്നത്. നിലവിൽ മിനിമം 10 ഔൺസ് സ്വർണമാണ് നിക്ഷേപത്തിനായി വേണ്ടത്. ഓ ഗോൾഡ് – മോണിറ്ററി മെറ്റൽസ് സംരംഭം നിലവിൽ വരുന്നതോടെ നിക്ഷേപകർക്ക് 0.1% മുതൽ ലീസിങ് സാധ്യമാവുമെന്ന് ഇതേക്കുറിച്ച് വിശദീകരിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിൽ അധികൃതർ പറഞ്ഞു.
ഇങ്ങനെ നിക്ഷേപിക്കുന്നത് വഴി 11% വിപണി വിഹിതവും , 5% വരുമാനവും ഉൾപ്പെടെ മൊത്തം 16% വാർഷികാദായം ലഭിക്കുമെന്നും ഇവർ വ്യക്തമാക്കി. വാങ്ങലും വിൽക്കലും മാത്രമുണ്ടായിരുന്ന ഒ ഗോൾഡ് ആപ്പിൽ ഈ രംഗത്തെ പ്രമുഖരായ മോണിറ്ററി മെറ്റൽസുമായുള്ള സഹകരണ സംരംഭത്തിലൂടെയാണ് പുതുതായി ലീസിങ് കൂടി ഉൾപ്പെടുത്തിയത്.ഇതോടെ സാധാരണക്കാർക്കും സ്വർണത്തിൽ നിക്ഷേപിക്കാനും വരുമാനം നേടാനുമുള്ള അവസരം കൈവന്നിരിക്കുകയാണെന്നും മോണിറ്ററി മെറ്റൽസുമായി ഇത്തരമൊരു സംരംഭത്തിൽ സഹകരിക്കാനായതിൽ സന്തോഷമുണ്ടെന്നും ഒ ഗോൾഡ് ചെയർമാൻ ബന്ദർ അൽ ഉഥ്മാൻ പറഞ്ഞു.സ്വർണ വിപണിയിലെ ലീസിങ് ശക്തമായൊരു ധനകാര്യ സംരംഭമാക്കി മാറ്റണമെന്ന കാഴ്ചപ്പാടാണ് തങ്ങൾക്കുള്ളതെന്ന് മോണിറ്ററി മെറ്റൽസ് ദുബായ് ഓഫിസ് മാനേജർ മാർക്ക് പെയ് അഭിപ്രായപ്പെട്ടു. ഒ ഗോൾഡ് കോ ഫൗണ്ടർ മുഹമ്മദ് അൽ മൻസൂരി, സിഇഒ അഹ്മദ് അബ്ദിൽ തവാബ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Share5SendShareTweet3

Related Posts

ദുബായ് ജി.ഡി.ആർ.എഫ്.എ കുട്ടികൾക്കായി വേനൽക്കാല വായനാ പരിപാടി സംഘടിപ്പിച്ചു

ദുബായ് ജി.ഡി.ആർ.എഫ്.എ കുട്ടികൾക്കായി വേനൽക്കാല വായനാ പരിപാടി സംഘടിപ്പിച്ചു

July 25, 2025
പഴങ്ങൾ തൊട്ടറിഞ്ഞ് മധുനുകരാൻ ജൂസ് വേൾഡ് ഇനി ഷാർജ കിങ് ഫൈസലിലും :അഞ്ചാമത് ശാഖ നാളെ തുറക്കും

പഴങ്ങൾ തൊട്ടറിഞ്ഞ് മധുനുകരാൻ ജൂസ് വേൾഡ് ഇനി ഷാർജ കിങ് ഫൈസലിലും :അഞ്ചാമത് ശാഖ നാളെ തുറക്കും

July 25, 2025
ദുബായിൽ വിസ സേവനങ്ങൾക്കായി വീഡിയോ കാൾ വിളിച്ചത് 52,212പേർ

ദുബായിൽ വിസ സേവനങ്ങൾക്കായി വീഡിയോ കാൾ വിളിച്ചത് 52,212പേർ

July 24, 2025
ദുബായിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

ദുബായിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

July 24, 2025
വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

July 24, 2025
റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

July 24, 2025

Recommended

യുഎഇ-അഹമ്മദാബാദ് വിമാന സർവീസുകൾ സാധാരണ നിലയിൽ

യുഎഇ-അഹമ്മദാബാദ് വിമാന സർവീസുകൾ സാധാരണ നിലയിൽ

1 month ago
ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

1 week ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025