• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Ajman

അജ്മാനിലെ ദി ബ്ലൂമിങ്ങ്ടൺ അക്കാദമി ദശവാർഷിക നിറവിൽ ;ആഘോഷങ്ങളിൽ മുഖ്യാതിഥിയായ ബ്രിട്ടീഷ് അംബാസഡർ

March 8, 2025
in Ajman, NEWS, UAE
A A
അജ്മാനിലെ ദി ബ്ലൂമിങ്ങ്ടൺ അക്കാദമി ദശവാർഷിക നിറവിൽ ;ആഘോഷങ്ങളിൽ മുഖ്യാതിഥിയായ ബ്രിട്ടീഷ് അംബാസഡർ
39
VIEWS

അജ്മാൻ: അജ്മാനിലെ ബ്രിട്ടീഷ് വിദ്യാലയമായ ‘ദി ബ്ലൂമിങ്ങ്ടൺ അക്കാദമി’ പത്താം വാർഷികത്തിന്റെ നിറവിൽ. മാർച്ച് അഞ്ചിന് നടന്ന വാർഷികാഘോഷ പരിപാടിയിൽ യു.എ.ഇയിലെ ബ്രിട്ടീഷ് അംബാസഡർ എഡ്വേർഡ് ഹോബർട്ട് മുഖ്യാതിഥിയായി പങ്കെടുത്തു. അംബാസഡറും നോർത്ത് പോയന്റ് എഡുക്കേഷൻ ചെയർമാൻ ലാൻസൺ ലാസറും വാർഷികാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ വൃക്ഷത്തൈ നട്ടു, ശിലാഫലകം അനാച്ഛാദനം ചെയ്തു. ശാസ്ത്രരംഗത്തെ മുന്നേറ്റം വ്യക്തമാക്കുന്ന പരിപാടികൾ, ജെയിൻ ഓസ്റ്റിൻ നാടകാവതരണം, സംഗീത പരിപാടി, മോഡൽ യു.എൻ, TEDx എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ദി ബ്ലൂമിങ്ങ്ടൺ അക്കാദമി റെഡ് ക്രസന്റിന് ധനസഹായം കൈമാറി. ഇതോടൊപ്പം നടന്ന ഇഫ്താർ സംഗമത്തിൽ അംബാസഡർ എഡ്വേർഡ് ഹോബർട്ട് സ്കൂളിലെ രക്ഷിതാക്കളുമായി കൂടിക്കാഴ്ച നടത്തി.2014 ലാണ് ബ്ലൂമിങ്ടൺ അക്കാദമി തുടങ്ങിയത്. ആറ് മാസത്തിനകം നിർമാണം പൂർത്തിയാക്കിയ ഈ വിദ്യാലയം പത്ത് വർഷത്തിനകം വലിയ നേട്ടമാണുണ്ടാക്കിയതെന്ന് ബ്രിട്ടീഷ് സ്ഥാനപതി ചൂണ്ടിക്കാട്ടി. പത്ത് വർഷത്തിനികം സ്കൂൾ നേടിയ അംഗീകാരങ്ങൾ ഈ സ്ഥാപനത്തിന് പിന്നിൽ നടക്കുന്ന പ്രയത്നങ്ങളുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. പത്ത് വർഷത്തിനിടെ ബ്ലൂമിങ്ടൺ അക്കാദമി നേടിയതെ മികവ് മാത്രമല്ല, ക്രിയാത്മകമായ പ്രയത്നത്തിന്റേയും, വിദ്യാഭ്യാസ മേഖലയിലെ ലക്ഷ്യബോധത്തിന്റെയും നേട്ടങ്ങളാണെന്ന് NPE ചെയർമാൻ ലാൻസൺ ലാസർ പറഞ്ഞു. മികച്ച ഭാവി രൂപപ്പെടുത്താനാണ് ഈ വിദ്യാലയം ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.64 രാജ്യങ്ങളിലെ വിദ്യാർഥികൾ ഇപ്പോൾ ബ്ലൂമിങ്ടണിൽ പഠിക്കുന്നുണ്ട്.
EYFS മുതൽ A ലെവലുകളും BTEC കോഴ്സുകളും ഉൾപ്പെടുത്തി ദി ബ്ലൂമിങ്ങ്ടൺ അക്കാദമി ഭാവിയിൽ കൂടുതൽ വളർച്ചയ്ക്ക് തയ്യാറെടുക്കുകയാണെന്നും സ്കൂൾ അധികൃതർ പറഞ്ഞു. സ്കൂളിന്റെ സ്ഥാപകരുടെ കുടുംബാംഗങ്ങൾ, വിദ്യാർഥികൾ, അധ്യാപകർ തുടങ്ങിയവർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു.

Share6SendShareTweet4

Related Posts

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

July 22, 2025
ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

July 22, 2025
അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ.

അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ.

July 22, 2025

Recommended

പ്രവാസി മലയാളികളുടെ അഭിമാനം ഐഡാൻ നദീർ എ സി മിലാനിലേക്ക് തിരിച്ചു: സ്നേഹോഷ്മള യാത്രയയപ്പ് നൽകി ഫുട്ബോൾ പ്രേമികൾ

പ്രവാസി മലയാളികളുടെ അഭിമാനം ഐഡാൻ നദീർ എ സി മിലാനിലേക്ക് തിരിച്ചു: സ്നേഹോഷ്മള യാത്രയയപ്പ് നൽകി ഫുട്ബോൾ പ്രേമികൾ

3 months ago
യു എ ഇ യിലെ വിവിധ എമിറേറ്റുകളിൽ പെരുന്നാൾ വിലക്കുറവ് ഒരാഴ്ചകൂടിതുടരും.

യു എ ഇ യിലെ വിവിധ എമിറേറ്റുകളിൽ പെരുന്നാൾ വിലക്കുറവ് ഒരാഴ്ചകൂടിതുടരും.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025