• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Abu Dhabi

യുഎഇ പ്രസിഡന്റും ദുബായ് ഭരണാധികാരിയും വനിതാ ദിന സന്ദേശങ്ങൾ പുറത്തിറക്കി

March 9, 2025
in Abu Dhabi, NEWS, UAE
A A
യുഎഇ പ്രസിഡന്റും ദുബായ് ഭരണാധികാരിയും വനിതാ ദിന സന്ദേശങ്ങൾ പുറത്തിറക്കി
38
VIEWS

അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ച് സന്ദേശങ്ങൾ പുറത്തിറക്കി. സമൂഹത്തെ ഉന്നതിയിലെത്തിക്കുന്നതിനായി ശാശ്വത പുരോഗതിയും വികസനവും വളർത്തിയെടുക്കുന്നതിൽ എല്ലാ സ്ത്രീകളുടെയും സംഭാവനകളെ തങ്ങൾ ആഘോഷിക്കുന്നുവെന്ന് പ്രസിഡന്റ് കുറിച്ചു. യുഎഇയിലെയും ലോകത്തെങ്ങും ഉള്ള സ്ത്രീകളുടെ എല്ലാ മേഖലകളിലെയും നിർണായക സ്വാധീനത്തിലൂടെയും നേട്ടങ്ങളിലൂടെയും ഭാവി തലമുറകളെ പ്രചോദിപ്പിക്കുന്നതിൽ നന്ദിയും പ്രകടിപ്പിച്ചു.
സ്ത്രീകളുടെ ദാനം, ശക്തി, ത്യാഗങ്ങൾ, സമൂഹങ്ങളെയും രാജ്യങ്ങളെയും കെട്ടിപ്പടുക്കുന്നതിനുള്ള സംഭാവനകൾ എന്നിവ രാജ്യാന്തര വനിതാ ദിനത്തിൽ ആഘോഷിക്കുന്നുവെന്ന് വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. വനിതകൾ ജീവിതത്തിന്റെ രഹസ്യവും അതിന്റെ കഥയും അതിന്റെ ആത്മാവുമാണ്. അവർ തലമുറകളുടെ അധ്യാപകരും വീരന്മാരുടെ സ്രഷ്ടാക്കളുമാണ്. സ്ത്രീകളുടെ നിലയും സമൂഹത്തിലെ അവരുടെ പങ്കും മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള സംരംഭങ്ങളും തന്ത്രങ്ങളും യുഎഇ ആരംഭിച്ചിട്ടുണ്ട്.
യുഎൻ സ്ത്രീകളുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെ ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള ആഗോള പ്രതിബദ്ധത യുഎഇ ശക്തിപ്പെടുത്തിയത് ഇതിന് ഉദാഹരണമാണ്. 2024 മാർച്ചിൽ ഒപ്പുവച്ച ഈ പങ്കാളിത്തത്തിൽ ലോകത്തെങ്ങും സ്ത്രീകളുടെ പദവി ഉയർത്തുന്നതിനും ഗൾഫ് സഹകരണ കൗൺസിലിനായുള്ള യുഎൻ വനിതാ ലൈസൺ ഓഫിസിനെ പിന്തുണയ്ക്കുന്നതിനുമായി മൂന്നര വർഷത്തിനുള്ളിൽ 15 ദശലക്ഷം ഡോളർ നിക്ഷേപം ഉൾപ്പെടുന്നു. ഈ പങ്കാളിത്തം സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തെ, പ്രത്യേകിച്ച് ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ സാമ്പത്തിക ശാക്തീകരണത്തെ ത്വരിതപ്പെടുത്തുകയും കാലാവസ്ഥാ പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്ക് ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു

Share6SendShareTweet4

Related Posts

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

July 22, 2025
ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

July 22, 2025
അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ.

അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ.

July 22, 2025

Recommended

ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

2 months ago
ചൂടുകാലത്തെ ജല, വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് ഉപഭോക്താക്കൾക്ക് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) മാർഗനിർദേശങ്ങൾ നൽകി.

ചൂടുകാലത്തെ ജല, വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് ഉപഭോക്താക്കൾക്ക് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) മാർഗനിർദേശങ്ങൾ നൽകി.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025