• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result

Home UAE Dubai

ജീവന്റെ മാലാഖ” മെറ്റ/ദില്ലി യിലേക്ക്‌…

March 10, 2025
in Dubai, Movie, UAE
A A
ജീവന്റെ മാലാഖ” മെറ്റ/ദില്ലി യിലേക്ക്‌…
33
SHARES
78
VIEWS

ദുബായ് :ഒ ടി ഷാജഹാൻറെ സംവിധാനത്തിൽ,തിയേറ്റർ ദുബായ് ഇന്റർനാഷണൽ, അവതരിപ്പിച്ച നാടകം ജീവന്റെ മാലാഖ, ഇന്ത്യയിലെ നാടക വേദിയുടെ ഓസ്കാർ എന്നു വിശേഷിക്കപ്പെടുന്ന മഹേന്ദ്ര എക്സലൻസ് ഇൻ തിയേറ്റർ അവാർഡ്സിന്റെ (META 2025) ഇരുപതാം എഡീഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യയിലെ നാനാ ഭാഷകളിൽ നിന്നുള്ള 367 നാടകങ്ങളിൽ നിന്ന് 10 എണ്ണമാണ് ഈ അവാർഡിലേക്ക് പരിഗണിക്കപ്പെട്ടത്.ഇക്കഴിഞ്ഞ KSC ഭരത് മുരളി നാടകോത്സവത്തിലെ തിളക്കമാർന്ന വിജയത്തിന് ശേഷം, മികച്ച നാടകം, സംവിധായകൻ, അഭിനേതാവ് (സപ്പോർട്ടിങ് റോൾ ), അഭിനേത്രി (സപ്പോർട്ടിങ് റോൾ ), രംഗ സജ്ജീകരണം, ശബ്ദ വിന്യാസം, വെളിച്ച വിന്യാസം, നൃത്തസംവിധാനം , വേഷവിതാനം , എൻസംബിൾ എന്നിങ്ങനെ പത്ത് വിഭാഗങ്ങളിലേക്കാണ് നാടകത്തിന് നാമനിർദ്ദേശം ലഭിച്ചിരിക്കുന്നത്.മാർച്ച്‌ 16 രാത്രി 8 മണിക്ക് ഡൽഹി കമാനി ഓഡിറ്റോറിയത്തിൽ വെച്ചാണ് നാടകം അവതരിപ്പിക്കപ്പെടുന്നത്.

Share13SendShareTweet8

Related Posts

ബലിപെരുന്നാൾ: അജ്മാനും റാസൽഖൈമയും പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ചു

ബലിപെരുന്നാൾ: അജ്മാനും റാസൽഖൈമയും പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ചു

May 31, 2025
സിഐഡി ചമഞ്ഞ് കമ്പനിയിൽ നിന്ന് മോഷ്ടിച്ചത് കോടികൾ; ആറംഗ സംഘത്തിന് 3 കോടി പിഴയും തടവും

സിഐഡി ചമഞ്ഞ് കമ്പനിയിൽ നിന്ന് മോഷ്ടിച്ചത് കോടികൾ; ആറംഗ സംഘത്തിന് 3 കോടി പിഴയും തടവും

May 30, 2025
യുഎഇയിൽ ഇന്ന് 50°C രേഖപ്പെടുത്തി : ഇന്ന് രാത്രിയും നാളെ രാവിലെയും ഹ്യുമിഡിറ്റിയ്ക്ക് സാധ്യത

യുഎഇയിൽ ഇന്ന് 50°C രേഖപ്പെടുത്തി : ഇന്ന് രാത്രിയും നാളെ രാവിലെയും ഹ്യുമിഡിറ്റിയ്ക്ക് സാധ്യത

May 30, 2025
നാട്യധ്വനി ‘2025 ജൂൺ ഒന്നിന് ജുമൈറയിൽ

നാട്യധ്വനി ‘2025 ജൂൺ ഒന്നിന് ജുമൈറയിൽ

May 30, 2025
ദുബായിലെ 622 സ്ഥലങ്ങളിൽ എയർ കണ്ടീഷൻ ചെയ്ത ബസ് ഷെൽട്ടറുകൾ

ദുബായിലെ 622 സ്ഥലങ്ങളിൽ എയർ കണ്ടീഷൻ ചെയ്ത ബസ് ഷെൽട്ടറുകൾ

May 30, 2025
റാസൽഖൈമയിൽ സോഷ്യൽ മീഡിയയിലൂടെ കിംവദന്തികളും വ്യാജ പോസ്റ്റുകളും പ്രചരിപ്പിച്ച 7 പേർക്കെതിരെ നിയമനടപടി

റാസൽഖൈമയിൽ സോഷ്യൽ മീഡിയയിലൂടെ കിംവദന്തികളും വ്യാജ പോസ്റ്റുകളും പ്രചരിപ്പിച്ച 7 പേർക്കെതിരെ നിയമനടപടി

May 30, 2025

Recommended

ഇന്ത്യയിൽ  കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുംകേന്ദ്ര  സർക്കാർപുതുക്കിയ മാർഗനിർദേശങ്ങൾ നൽകി.

ഇന്ത്യയിൽ  കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുംകേന്ദ്ര  സർക്കാർപുതുക്കിയ മാർഗനിർദേശങ്ങൾ നൽകി.

3 years ago
റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് യുഎഇ ദിർഹത്തിൽ ഇന്ത്യ പണമിടപാട് നടത്തിയതായി  റോയിട്ടേഴ്സ് റിപ്പോർട്ട്.

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് യുഎഇ ദിർഹത്തിൽ ഇന്ത്യ പണമിടപാട് നടത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട്.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ടെക്നോളജി
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ടെക്നോളജി
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025