• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE Dubai

സം​ഗീതാലയത്തിൽ ഭാസ്കരൻ കുട്ടി നിര്യാതനായി

March 12, 2025
in Dubai, Kerala
A A
സം​ഗീതാലയത്തിൽ ഭാസ്കരൻ കുട്ടി നിര്യാതനായി
27
VIEWS

ദുബായ് :തിരുവനന്തപുരം ആറ്റിങ്ങൽ പെരുങ്കുളം സം​ഗീതാലയത്തിൽ ഭാസ്കരൻ കുട്ടി നിര്യാതനായി.82 വയ സായിരുന്നു . സൈന്യത്തിൽ നിന്ന് വിരമിച്ച് മൂന്ന് പതിറ്റാണ്ടോളം അബുദാബി എയർപോർട് സർവീസിലെ ജീവനക്കാരനായിരുന്നു. ഭാര്യ പ്രസന്ന. മക്കൾ സുഭാഷ്, പ്രമദ് (ചീഫ് ക്യാമറമാൻ , മനോരമ ന്യൂസ്, ദുബായ് ) സം​ഗീത, സജു (ഓസ്ട്രേലിയ). മരുമക്കൾ അനിൽ കുമാർ, സുനിത, ജീന, അപർണ. സംസ്കാരം ഇന്ന് (ബുധൻ) രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പിൽ നടക്കും

Share4SendShareTweet3

Related Posts

ദുബായിൽ തൊഴിലാളികൾക്കായി മെഗാ ഈദ് ആഘോഷം; വൻ സമ്മാനങ്ങളും കലാപരിപാടികളും

ദുബായിൽ തൊഴിലാളികൾക്കായി മെഗാ ഈദ് ആഘോഷം; വൻ സമ്മാനങ്ങളും കലാപരിപാടികളും

June 4, 2025
മോട്ടോർസൈക്കിൾ ലൈസൻസ് പരിശീലനത്തിൽ കർശന പരിശോധന: ആർടിഎയുടെ നടപടി

മോട്ടോർസൈക്കിൾ ലൈസൻസ് പരിശീലനത്തിൽ കർശന പരിശോധന: ആർടിഎയുടെ നടപടി

June 4, 2025
ഈദ് അൽ അദ്ഹ ഒരുക്കങ്ങൾ പൂർണം:സുരക്ഷിതത്വവും ശുചിത്വവുമുറപ്പാക്കാൻ അറവു ശാലകളിൽ സമഗ്ര കാംപയിൻ ആരംഭിച്ചു.

ഈദ് അൽ അദ്ഹ ഒരുക്കങ്ങൾ പൂർണം:സുരക്ഷിതത്വവും ശുചിത്വവുമുറപ്പാക്കാൻ അറവു ശാലകളിൽ സമഗ്ര കാംപയിൻ ആരംഭിച്ചു.

June 4, 2025
ദുബായിലെ പാർക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും സമയം പ്രഖ്യാപിച്ചു:ഈദ് അവധിയിൽ സമയം ദീർഘിപ്പിച്ചു

ദുബായിലെ പാർക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും സമയം പ്രഖ്യാപിച്ചു:ഈദ് അവധിയിൽ സമയം ദീർഘിപ്പിച്ചു

June 4, 2025
ശൈഖ് മുഹമ്മദ് 985 തടവുകാർക്ക് മാപ്പ് നൽകി

ശൈഖ് മുഹമ്മദ് 985 തടവുകാർക്ക് മാപ്പ് നൽകി

June 4, 2025
ഹോട്ട്പാക്കിന് ഗ്രൂപ്പ് ഐ.എസ്.ഒ. റീ-സര്‍ടിഫികേഷന്‍

ഹോട്ട്പാക്കിന് ഗ്രൂപ്പ് ഐ.എസ്.ഒ. റീ-സര്‍ടിഫികേഷന്‍

June 4, 2025

Recommended

പാതി വില തട്ടിപ്പ്: അനന്ദു കൃഷ്ണൻ്റെ അക്കൗണ്ടിലെ 2.35 കോടി രൂപ ഇ.ഡി മരവിപ്പിച്ചു;

പാതി വില തട്ടിപ്പ്: അനന്ദു കൃഷ്ണൻ്റെ അക്കൗണ്ടിലെ 2.35 കോടി രൂപ ഇ.ഡി മരവിപ്പിച്ചു;

4 months ago
യുഎഇയുടെ ചില ഭാഗങ്ങളിൽ തുടർച്ചയായി രണ്ട് ദിവസം കൂടി  ശക്തമായ  മഴയ്ക്ക് സാധ്യത.

യു.എ.ഇ. യിൽ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025