• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Abu Dhabi

കോർപറേറ്റ് നികുതി: വ്യക്തികൾ മാർച്ച് അവസാനത്തോടെ അപേക്ഷ സമർപ്പിക്കണമെന്ന് എഫ്ടിഎ, വൈകിയാൽ 10,000 ദിർഹം പിഴ

March 12, 2025
in Abu Dhabi, Business, NEWS, UAE
A A
കോർപറേറ്റ് നികുതി: വ്യക്തികൾ മാർച്ച് അവസാനത്തോടെ അപേക്ഷ സമർപ്പിക്കണമെന്ന് എഫ്ടിഎ, വൈകിയാൽ 10,000 ദിർഹം പിഴ
26
VIEWS

അബുദാബി: കോർപറേറ്റ് നികുതിക്ക് വിധേയരായ എല്ലാ വ്യക്തികളും ഈ മാസം അവസാനത്തോടെ നികുതി രജിസ്ട്രേഷൻ അപേക്ഷകൾ സമർപ്പിക്കണമെന്ന് യുഎഇ ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്ടിഎ) അറിയിച്ചു. 2024 കലണ്ടർ വർഷത്തിലോ, തുടർ വർഷങ്ങളിലോ ഒരു വ്യക്തി യുഎഇയിൽ ഒരു ബിസിനസ് നടത്തുകയും ആ കലണ്ടർ വർഷത്തിലെ അവരുടെ മൊത്തം വിറ്റുവരവ് 1 മില്യൺ ദിർഹം കവിയുകയും ചെയ്താൽ, അവർ നികുതി നൽകണമെന്ന് എഫ്ടിഎ പറഞ്ഞു.മൊത്തം വിറ്റുവരവ് 1 മില്യൺ ദിർഹം എന്ന പരിധി കവിഞ്ഞ വർഷത്തിന് ശേഷമുള്ള കലണ്ടർ വർഷത്തിലെ മാർച്ച് 31ന് മുൻപ് അവർ കോർപറേറ്റ് നികുതിയിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.ഇത്തരം വ്യക്തികൾ 2025 സെപ്റ്റംബർ 30ന് മുൻപ് ഒരു കോർപറേറ്റ് നികുതി റിട്ടേൺ സമർപ്പിക്കണം.രജിസ്റ്റർ ചെയ്യേണ്ടയാൾ നിർദിഷ്ട സമയപരിധിക്കുള്ളിൽ നികുതി രജിസ്ട്രേഷൻ അപേക്ഷ സമർപ്പിച്ചില്ലെങ്കിൽ അവർക്ക് 10,000 ദിർഹം പിഴ ചുമത്തുന്നതാണ്.

Share4SendShareTweet3

Related Posts

പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

September 8, 2025
റാസല്‍ഖൈമ സഫാരി മാളില്‍ റാഖോത്സവത്തിന് തുടക്കം

റാസല്‍ഖൈമ സഫാരി മാളില്‍ റാഖോത്സവത്തിന് തുടക്കം

September 8, 2025
അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

September 8, 2025
ഷാർജയിൽ സ്കൂൾ ബസുകളിലെ ചുവപ്പ് ബട്ടൺ അമർത്തിയാൽ പൊലീസ് അറിയും

ഷാർജയിൽ സ്കൂൾ ബസുകളിലെ ചുവപ്പ് ബട്ടൺ അമർത്തിയാൽ പൊലീസ് അറിയും

September 7, 2025
മോസ്റ്റ് അഡ്‌മയേർഡ് വാല്യൂ റീട്ടെയിലർ ഓഫ് ദി ഇയർ’ പുരസ്കാരം നേടി ‘ലോട്’

മോസ്റ്റ് അഡ്‌മയേർഡ് വാല്യൂ റീട്ടെയിലർ ഓഫ് ദി ഇയർ’ പുരസ്കാരം നേടി ‘ലോട്’

September 8, 2025
ദുബായ് RTA 8 റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ഏരിയകളിൽ 103 കിലോമീറ്റർ റോഡുകൾ വികസിപ്പിച്ചു – യാത്രാക്കാലം ചുരുക്കും

ദുബായ് RTA 8 റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ഏരിയകളിൽ 103 കിലോമീറ്റർ റോഡുകൾ വികസിപ്പിച്ചു – യാത്രാക്കാലം ചുരുക്കും

September 7, 2025

Recommended

കുവൈറ്റിൽ താമസാനുമതി രേഖ നിയമം ലംഘിച്ചതിന് ഒരാഴ്ചക്കിടെ 426 പേരെ നാടുകടത്തി

സൗദി അറേബ്യയില്‍ തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി തങ്ങുന്നവരെ കണ്ടെത്താനുള്ള പരിശോധനയില്‍ ഒരാഴ്ചക്കിടയില്‍ 14,000ത്തിലേറെ പേരെ പിടികൂടി

4 years ago
234 മണ്ഡലങ്ങളിലും ഞാൻ തന്നെ സ്ഥാനാർഥി, തമിഴരെല്ലാം എന്റെ രക്തബന്ധുക്കൾ; സിംഹം ഇറങ്ങുന്നത് വേട്ടയാടാൻ’

234 മണ്ഡലങ്ങളിലും ഞാൻ തന്നെ സ്ഥാനാർഥി, തമിഴരെല്ലാം എന്റെ രക്തബന്ധുക്കൾ; സിംഹം ഇറങ്ങുന്നത് വേട്ടയാടാൻ’

2 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025