• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

കാരുണ്യ ഹസ്തവുമായി ഡോ. കെ. പി. ഹുസൈൻ :മൂന്ന് കോടി രൂപ ദാനം ചെയ്തു.

March 18, 2025
in Dubai, Kerala, NEWS, UAE
A A
കാരുണ്യ ഹസ്തവുമായി ഡോ. കെ. പി. ഹുസൈൻ :മൂന്ന് കോടി രൂപ ദാനം ചെയ്തു.
33
VIEWS

ദുബായ് :ഫാത്തിമ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെയും ഡോ. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ചെയർമാനായ ഡോ. കെ. പി. ഹുസൈൻ, റമദാൻ മാസത്തിൽ മൂന്ന് കോടി രൂപയുടെ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു. സാമൂഹിക-ആരോഗ്യ മേഖലകളിലെ വിവിധ സംഘടനകളിലേക്കാണ് ഈ സംഭാവന നൽകുന്നത്.ഐക്യു‌ആർ‌എ അന്താരാഷ്ട്ര ആശുപത്രിയ്ക്ക് 1 കോടി രൂപ നൽകി 13 ഔട്ട്പേഷ്യന്റ് വിഭാഗങ്ങൾ സജ്ജമാക്കാനാണ് സഹായം. തിരൂരിലെ CH സെന്ററിന് 68 ലക്ഷം രൂപ അനുവദിച്ച് അഞ്ച് നില കെട്ടിടം നിർമിക്കാനുള്ള സഹായവും ട്രസ്റ്റ് നൽകുന്നുണ്ട് , ഇത് സൗജന്യ ഡയാലിസിസ്, കാൻസർ ചികിത്സകളുടെ സൗകര്യം വർദ്ധിപ്പിക്കുംമെന്ന് ഡോ ഹുസൈൻ പ്രതീക്ഷിക്കുന്നു.വയനാട് ദുരിതബാധിതർക്കായി 40 ലക്ഷം രൂപ വിനിയോഗിച്ച് 20 വീടുകൾ നിർമിക്കാൻ ഭൂമി വാങ്ങി.സർക്കാർ നൽകുന്ന സഹായങ്ങൾക്ക് പുറമെ ഏറ്റവും നിർദ്ധനരായ ആളുകളെ കണ്ടെത്തിയാണ് സഹായം നൽകാൻ ഉദ്ദേശിക്കുന്നത് . കൂടാതെ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ റിഹാബിൽിറ്റേഷനു വേണ്ടി 58 ലക്ഷം രൂപ നൽകി, ന്യൂറോ സംബന്ധമായ വൈകല്യമുള്ളവർക്കും സഹായകരമായ ഒരു പ്രത്യേക ഗ്രാമം വികസിപ്പിക്കാനാണ് സഹായം.മറ്റ് വിവിധ മേഖലകളിലെ അത്യാവശ്യ ആവശ്യങ്ങൾക്കായി 34 ലക്ഷം രൂപ ദാനം ചെയ്തു; ഇതിൽ ഭവനസഹായം, രോഗികൾക്കുള്ള ചികിത്സാ സഹായം, മത സ്ഥാപനങ്ങളുടെ നവീകരണം തുടങ്ങിയവ ഉൾപ്പെടുന്നുണ്ട് .അവശ്യർക്കുള്ള സഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 28 വർഷമായി ഡോ. കെ. പി. ഹുസൈൻ കുടുംബത്തോടൊപ്പം മനുഷ്യത്വപരമായ ഒട്ടേറെ സേവനങ്ങൾ നൽകിവരികയാണ്. ഈ വർഷത്തെയും സംഭാവനകൾ കേരളത്തിലെ ഏറ്റവും തളർന്നവർക്കും ദുരിതാശ്വാസ സഹായം എത്തിക്കുമെന്ന് ട്രസ്റ്റ് വ്യക്തമാക്കി.

Share6SendShareTweet4

Related Posts

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

July 23, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

July 23, 2025
യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

July 22, 2025

Recommended

സൗദി അറേബ്യയില്‍ മൈ ആസ്റ്റര്‍ ആപ്പ് പുറത്തിറക്കി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍; വോയ്‌സ്റെസ്‌പോണ്‍സ് സൗകര്യവും ലഭിക്കും

സൗദി അറേബ്യയില്‍ മൈ ആസ്റ്റര്‍ ആപ്പ് പുറത്തിറക്കി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍; വോയ്‌സ്റെസ്‌പോണ്‍സ് സൗകര്യവും ലഭിക്കും

5 months ago
താമസയിടങ്ങളിൽ നിയമ വിരുദ്ധ പാർടീഷനും പങ്കുവയ്പ്പും; കർശന നടപടിയുമായി ദുബായ് മുനിസിപ്പാലിറ്റി

താമസയിടങ്ങളിൽ നിയമ വിരുദ്ധ പാർടീഷനും പങ്കുവയ്പ്പും; കർശന നടപടിയുമായി ദുബായ് മുനിസിപ്പാലിറ്റി

4 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025