• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home NEWS

ഷാർജ സി.എസ്.ഐ. പാരീഷ് സൺ‌ഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ വി.ബി.എസ്. 2025 ഒരുങ്ങുന്നു

March 20, 2025
in NEWS, Sharjah, UAE
A A
ഷാർജ സി.എസ്.ഐ. പാരീഷ് സൺ‌ഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ വി.ബി.എസ്. 2025 ഒരുങ്ങുന്നു
24
SHARES
57
VIEWS

ഷാർജ:കുട്ടികൾക്ക് അവധിക്കാലം ആത്മീയതയിലൂടെ ആനന്ദകരവും വിജ്ഞാനപ്രദവും ആക്കുവാൻ ഷാർജ സി.എസ്.ഐ. മലയാളം പാരീഷ് സൺ‌ഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ വെക്കേഷൻ ബൈബിൾ സ്‌കൂൾ (വി.ബി.എസ്. 2025) അടുത്തവാരം നടക്കുന്നു. മാർച്ച് 24 തിങ്കളാഴ്ച മുതൽ 28 വെള്ളിയാഴ്ച വരെ എല്ലാ ദിവസവും വൈകുന്നേരം 5.45 മുതൽ 8.45 വരെ ഷാർജ സി.എസ്.ഐ. പാരീഷിൽ (എസ്.ഡബ്ള്യു.സി. മെയിൻ ഹാൾ) വച്ച് നടത്തപ്പെടുന്ന വി.ബി.എസ്. ഇടവക വികാരി റവ. സുനിൽ രാജ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. 29 ശനിയാഴ്ച 9.30 നു കൗമാരക്കാർക്കുള്ള മീറ്റിങ്ങും നടക്കും. സി.എസ്.ഐ. മധ്യകേരള മഹായിടവകയുടെ നിയുക്ത കമ്മ്യൂണിക്കേഷൻ ഡയറക്ടർ റവ. എബി ജോർജ് ആലക്കോട്ട് ക്ലാസുകൾക്ക് നേതൃത്വം നൽകും. ‘God’s WiFi: Always Online with God’ എന്ന വിഷയത്തെ അധിഷ്ഠിതമാക്കി ബൈബിൾ കഥകളും പാട്ടുകളും കളികളും മറ്റും ക്രമീകരിച്ചിട്ടുണ്ട്. വിവിധ സഹോദരീസഭകളിലെ ഉൾപ്പെടെ ഇരുന്നൂറിലധികം കുട്ടികൾ പങ്കെടുക്കുമെന്നും കുട്ടികൾക്കു പള്ളിയിലേക്ക് വാഹനസൗകര്യം സൗജന്യമായി ക്രമീകരിച്ചിട്ടുണ്ടെന്നും കൺവീനർമാരായ ശ്രീമതി ആലീസ് ഷിബു, ശ്രീമതി ജെമിനി അഭിലാഷ് എന്നിവർ അറിയിച്ചു. മാർച്ച് 28 നു നടക്കുന്ന സമാപന ചടങ്ങിൽ കുട്ടികളുടെ വിവിധപരിപാടികൾ അരങ്ങേറുമെന്നും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും എന്നും സൺ‌ഡേ സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അനില ഫിലിപ്പ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 050 543247415, 0507345071, 050 4812459 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Share10SendShareTweet6

Related Posts

പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

September 8, 2025
റാസല്‍ഖൈമ സഫാരി മാളില്‍ റാഖോത്സവത്തിന് തുടക്കം

റാസല്‍ഖൈമ സഫാരി മാളില്‍ റാഖോത്സവത്തിന് തുടക്കം

September 8, 2025
അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

September 8, 2025
ഷാർജയിൽ സ്കൂൾ ബസുകളിലെ ചുവപ്പ് ബട്ടൺ അമർത്തിയാൽ പൊലീസ് അറിയും

ഷാർജയിൽ സ്കൂൾ ബസുകളിലെ ചുവപ്പ് ബട്ടൺ അമർത്തിയാൽ പൊലീസ് അറിയും

September 7, 2025
ദുബായ് RTA 8 റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ഏരിയകളിൽ 103 കിലോമീറ്റർ റോഡുകൾ വികസിപ്പിച്ചു – യാത്രാക്കാലം ചുരുക്കും

ദുബായ് RTA 8 റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ഏരിയകളിൽ 103 കിലോമീറ്റർ റോഡുകൾ വികസിപ്പിച്ചു – യാത്രാക്കാലം ചുരുക്കും

September 7, 2025
ദുബായിൽ മലയാളി നഴ്സുമാരുടെ വമ്പൻ ഓണാഘോഷം: രജിസ്ട്രേഷൻ ആരംഭിച്ചു

ദുബായിൽ മലയാളി നഴ്സുമാരുടെ വമ്പൻ ഓണാഘോഷം: രജിസ്ട്രേഷൻ ആരംഭിച്ചു

September 7, 2025

Recommended

ഇന്ത്യയിൽ  കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു.

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു.

3 years ago
ദുബായിൽ ഡ്രൈവർ രഹിത യാത്രകൾ അടുത്ത വർഷം മുതൽപോണി എ ഐയുമായി ധാരണാപത്രം ഒപ്പുവെച്ച് ദുബായ് ആർ ടി എ

ദുബായിൽ ഡ്രൈവർ രഹിത യാത്രകൾ അടുത്ത വർഷം മുതൽപോണി എ ഐയുമായി ധാരണാപത്രം ഒപ്പുവെച്ച് ദുബായ് ആർ ടി എ

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025