• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ദുബായ് ഫ്യൂച്ചർ എക്സ്പെർട്സ് പ്രോഗ്രാം: രജിസ്‌ട്രേഷൻ ആരംഭിച്ചു

March 25, 2025
in Dubai, NEWS, UAE
A A
ദുബായ് ഫ്യൂച്ചർ എക്സ്പെർട്സ് പ്രോഗ്രാം: രജിസ്‌ട്രേഷൻ ആരംഭിച്ചു
28
VIEWS

ദുബായ്: ദുബായ് സർക്കാരിന്‍റെ നേതൃത്വത്തിലുള്ള സംരംഭമായ ദുബായ് ഫ്യൂച്ചർ എക്സ്പെർട്ട്സ് പ്രോഗ്രാമിന്‍റെ പുതിയ പതിപ്പിലേക്കുള്ള രജിസ്ട്രേഷനുകൾ ആരംഭിച്ചു. ദുബായ് എക്സിക്യൂട്ടീവ് കൗൺസിലുമായി സഹകരിച്ച് ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷന്‍റെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്.
സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ എമിറാത്തി പ്രൊഫഷണലുകളെ തന്ത്രപരമായ ദീർഘവീക്ഷണം, നയരൂപീകരണം, നവീകരണാധിഷ്ഠിത തന്ത്രങ്ങൾ എന്നിവയിലൂടെ ശാക്തീകരിക്കുക എന്നതാണ് യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും ഡിഎഫ്എഫിന്‍റെ ട്രസ്റ്റീസ് ബോർഡ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നിർദേശപ്രകാരം ആരംഭിച്ച ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. വിവിധ ഘട്ടങ്ങളായാണ് പരിപാടി നടത്തുന്നത്.യോഗ്യരായ എമിറാത്തി പ്രൊഫഷണലുകൾക്ക് www.dubaifuture.ae/DEEP-2025 വഴി അപേക്ഷിക്കാം. ദുബായ് സർക്കാർ സ്ഥാപനങ്ങൾക്ക് deep@dubaifuture.ae എന്ന ഇമെയിൽ വിലാസത്തിൽ ജീവനക്കാരെ നാമനിർദ്ദേശം ചെയ്യാനും കഴിയും. അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 17 ആണ്.

Share5SendShareTweet3

Related Posts

വേനലിന്റെ കാഠിന്യത്തിൽ തണുപ്പിന്റെ സ്പർശം: തൊഴിലാളികൾക്ക് ഹോട്ട്പാക്കിന്റെ ഐസ്‌ക്രീം സമ്മാനം

വേനലിന്റെ കാഠിന്യത്തിൽ തണുപ്പിന്റെ സ്പർശം: തൊഴിലാളികൾക്ക് ഹോട്ട്പാക്കിന്റെ ഐസ്‌ക്രീം സമ്മാനം

September 8, 2025
സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്താൻ ദുബായിൽ പുതിയ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് റെഗുലേഷൻ

സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്താൻ ദുബായിൽ പുതിയ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് റെഗുലേഷൻ

September 8, 2025
റാസൽഖൈമയിൽ മലയാളി മരിച്ച നിലയിൽ; സാമ്പത്തിക പ്രതിസന്ധി പശ്ചാത്തലം

റാസൽഖൈമയിൽ മലയാളി മരിച്ച നിലയിൽ; സാമ്പത്തിക പ്രതിസന്ധി പശ്ചാത്തലം

September 8, 2025
പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

September 8, 2025
റാസല്‍ഖൈമ സഫാരി മാളില്‍ റാഖോത്സവത്തിന് തുടക്കം

റാസല്‍ഖൈമ സഫാരി മാളില്‍ റാഖോത്സവത്തിന് തുടക്കം

September 8, 2025
അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

September 8, 2025

Recommended

തലസ്ഥാനത്ത് ഇനി കലയുടെ ‘അനന്തപൂരം’; സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

തലസ്ഥാനത്ത് ഇനി കലയുടെ ‘അനന്തപൂരം’; സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

8 months ago
ദിർഹവുമായുള്ള വിനിമയത്തിൽ രൂപയ്ക്കു വീണ്ടും തിരിച്ചടിനേരിട്ടതോടെ നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണം വർധിക്കുന്നു.

ദിർഹവുമായുള്ള വിനിമയത്തിൽ രൂപയ്ക്കു വീണ്ടും തിരിച്ചടിനേരിട്ടതോടെ നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണം വർധിക്കുന്നു.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025