• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

യുഎഇയിലെ പ്രവാസി ഇന്ത്യക്കാർക്ക് ആശ്വാസം : ബ്ലൂ കോളർ ജീവനക്കാർക്ക് ഇൻഷുറൻസ് നൽകാൻ ഇന്ത്യൻ കോൺസുലേറ്റ്.

March 27, 2025
in Dubai, NEWS, UAE
A A
യുഎഇയിലെ പ്രവാസി ഇന്ത്യക്കാർക്ക് ആശ്വാസം : ബ്ലൂ കോളർ ജീവനക്കാർക്ക് ഇൻഷുറൻസ് നൽകാൻ ഇന്ത്യൻ കോൺസുലേറ്റ്.
28
VIEWS

ദുബായ് ∙ ഇന്ത്യക്കാരായ ബ്ലൂ കോളർ ജീവനക്കാർക്ക് ലൈഫ് ഇൻഷുറൻസ് നൽകുന്നതിന് ദുബായ് നാഷനൽ ഇൻഷുറൻസ് കമ്പനിയുമായി ഇന്ത്യൻ കോൺസുലേറ്റ് ധാരണയായി. വർഷം 32 ദിർഹമാണ് പ്രീമിയം. 35,000 ദിർഹത്തിന്റെ പരിരക്ഷ ജീവനക്കാർക്ക് ലഭിക്കും. കഴിഞ്ഞ വർഷം മറ്റൊരു കമ്പനിയുമായി ബന്ധപ്പെട്ട് ലൈഫ് ഇൻഷുറൻസ് ഏർപ്പെടുത്തിയിരുന്നു. കമ്പനികളെയും ഇൻഷുറൻസ് സ്ഥാപനത്തെയും തമ്മിൽ സഹകരിപ്പിക്കുന്ന ദൗത്യമാണ് കോൺസുലേറ്റിന്റേത്. ഇൻഷുറൻസ് എടുക്കുന്നത് കമ്പനികളാണ്. കുറഞ്ഞ പ്രീമിയം ആയതിനാൽ, തൊഴിലാളികൾക്ക് ഇത് ഗുണം ചെയ്യുമെന്ന് കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ പറഞ്ഞു. കമ്പനികളിലെ മുഴുവൻ സമയ ജീവനക്കാർക്കാണ് ഇൻഷുറൻസിൽ ചേരാൻ അർഹത.
ഇൻഷുറൻസിന്റെ സവിശേഷത
∙ കുറഞ്ഞത് 10 പേരെങ്കിലുമുണ്ടെങ്കിൽ ഗ്രൂപ്പ് ഇൻഷുറൻസിൽ ചേരാം
∙ 18 മുതൽ 69 വയസ്സുവരെയുള്ളവർക്കാണ് ഇൻഷുറൻസ് പരിരക്ഷ
∙ 12 മാസത്തേക്കാണ് കാലാവധി.
∙ യുഎഇ റസിഡൻസി വീസയുള്ളവർക്ക് ലോകത്ത് എവിടെയും ഇൻഷുറൻസിന്റെ പരിരക്ഷ ലഭിക്കും.
∙ 35000 ദിർഹമാണ് പ്രീമിയം
∙ സ്വാഭാവിക മരണത്തിന് ഉൾപ്പെടെ എല്ലാ മരണത്തിനും 35000 ദിർഹം ഇൻഷുറൻസ്
∙ പൂർണമായ അംഗവൈകല്യം സംഭവിക്കുന്നവർക്കും 35000 ദിർഹം ലഭിക്കും.
∙ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് 12000 ദിർഹം വരെ ലഭിക്കും

Share5SendShareTweet3

Related Posts

ദുബായ് ജി.ഡി.ആർ.എഫ്.എ കുട്ടികൾക്കായി വേനൽക്കാല വായനാ പരിപാടി സംഘടിപ്പിച്ചു

ദുബായ് ജി.ഡി.ആർ.എഫ്.എ കുട്ടികൾക്കായി വേനൽക്കാല വായനാ പരിപാടി സംഘടിപ്പിച്ചു

July 25, 2025
പഴങ്ങൾ തൊട്ടറിഞ്ഞ് മധുനുകരാൻ ജൂസ് വേൾഡ് ഇനി ഷാർജ കിങ് ഫൈസലിലും :അഞ്ചാമത് ശാഖ നാളെ തുറക്കും

പഴങ്ങൾ തൊട്ടറിഞ്ഞ് മധുനുകരാൻ ജൂസ് വേൾഡ് ഇനി ഷാർജ കിങ് ഫൈസലിലും :അഞ്ചാമത് ശാഖ നാളെ തുറക്കും

July 25, 2025
ദുബായിൽ വിസ സേവനങ്ങൾക്കായി വീഡിയോ കാൾ വിളിച്ചത് 52,212പേർ

ദുബായിൽ വിസ സേവനങ്ങൾക്കായി വീഡിയോ കാൾ വിളിച്ചത് 52,212പേർ

July 24, 2025
ദുബായിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

ദുബായിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

July 24, 2025
വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

July 24, 2025
റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

July 24, 2025

Recommended

ആരിഫ് മുഹമ്മദ് ഖാന് മാറ്റം; രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ പുതിയ കേരള ഗവര്‍ണര്‍

ആരിഫ് മുഹമ്മദ് ഖാന് മാറ്റം; രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ പുതിയ കേരള ഗവര്‍ണര്‍

7 months ago
യുഎഇയില്‍ ഇന്ന് 72 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു

യുഎഇയിൽ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പള്ളികളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025