• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE Dubai

ദുബായിൽ ഏറ്റവും സ്വാധീനമുള്ളവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് മലയാളി

March 28, 2025
in Dubai, NEWS, UAE
A A
ദുബായിൽ ഏറ്റവും സ്വാധീനമുള്ളവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് മലയാളി
30
VIEWS

ദുബായ്: ദുബായിലെ ഏറ്റവും സ്വാധീനമുള്ളവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപക ചെയർമാൻ ഡോ. ഷംഷീര്‍ വയലില്‍. ‘അറേബ്യന്‍ ബിസിനസ്’ തയാറാക്കിയ ‘ദുബായ് 100’ എന്ന പട്ടികയിലാണ് ഡോ. ഷംഷീര്‍ വയലില്‍ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.വിവിധ മേഖലകളിൽ സ്വാധീനമുള്ള വ്യക്തികളെയാണ് ഈ പട്ടികയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എമ്മാര്‍ പ്രോപര്‍ട്ടീസ് സ്ഥാപകൻ മുഹമ്മദ് അലബ്ബാര്‍, അല്‍ഗുറൈര്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ഗുറൈര്‍ എന്നിവരാണ് പട്ടികയില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയത്.വ്യവസായം, വാണിജ്യം, സാങ്കേതികം തുടങ്ങിയ മേഖലകളിൽ സമഗ്രമായ സ്വാധീനം ചെലുത്തുന്ന വ്യക്തികളെയാണ് ഇതിൽ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ‘അറേബ്യന്‍ ബിസിനസ്’ അധികൃതർ അറിയിച്ചു. വ്യക്തികളുടെ സാമ്പത്തിക വിജയത്തിനപ്പുറമുള്ള സ്വാധീനം, പ്രചോദനം തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് പട്ടിക തയാറാക്കിയിട്ടുള്ളത്.

Share5SendShareTweet3

Related Posts

പറവകൾക്ക് ദാഹജലമൊരുക്കി വിദ്യാർത്ഥികൾ

പറവകൾക്ക് ദാഹജലമൊരുക്കി വിദ്യാർത്ഥികൾ

June 5, 2025
ഈദ് അൽ അദ്ഹ 2025: യു.എ.ഇലെങ്ങും വിപുല ആഘോഷങ്ങൾ

ഈദ് അൽ അദ്ഹ 2025: യു.എ.ഇലെങ്ങും വിപുല ആഘോഷങ്ങൾ

June 5, 2025
ഈദ് അൽ അദ്ഹ: ദുബൈയിൽ കുടുംബങ്ങൾക്ക് മാത്രമായി നാല് സമർപ്പിത പബ്ലിക് ബീച്ചുകൾ

ഈദ് അൽ അദ്ഹ: ദുബൈയിൽ കുടുംബങ്ങൾക്ക് മാത്രമായി നാല് സമർപ്പിത പബ്ലിക് ബീച്ചുകൾ

June 5, 2025
സൗദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി

സൗദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി

June 5, 2025
അല്‍മനാര്‍ ഈദ്ഗാഹ് മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും

അല്‍മനാര്‍ ഈദ്ഗാഹ് മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും

June 5, 2025
ഇശൽ നിലാവ് – ഓർമ ആർട്സ് ഫെസ്റ്റ് 2025 ജൂൺ 7 ന്.

ഇശൽ നിലാവ് – ഓർമ ആർട്സ് ഫെസ്റ്റ് 2025 ജൂൺ 7 ന്.

June 5, 2025

Recommended

യുഎഇയില്‍ പരീക്ഷയില്‍ കോപ്പിയടിച്ച വിദ്യാര്‍ത്ഥികള്‍ പിടിയില്‍

യുഎഇയില്‍ പരീക്ഷയില്‍ കോപ്പിയടിച്ച വിദ്യാര്‍ത്ഥികള്‍ പിടിയില്‍

1 year ago
മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തല; വെള്ളാപ്പള്ളി നടേശൻ

മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തല; വെള്ളാപ്പള്ളി നടേശൻ

6 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025