• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE Abu Dhabi

മിഡ്നൈറ്റ് എയർ ടാക്‌സി ആരംഭിക്കുന്ന മേഖലയിലെ ആദ്യത്തെ നഗരമായി മാറാൻ അബുദാബി

March 28, 2025
in Abu Dhabi, NEWS, UAE
A A
മിഡ്നൈറ്റ് എയർ ടാക്‌സി ആരംഭിക്കുന്ന മേഖലയിലെ ആദ്യത്തെ നഗരമായി മാറാൻ അബുദാബി
26
VIEWS

അബുദാബി: മിഡ്നൈറ്റ് എയർ ടാക്‌സി ആരംഭിക്കുന്ന മേഖലയിലെ ആദ്യത്തെ നഗരമായി മാറാൻ അബുദാബി. യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷന്റെ ‘മിഡ്നൈറ്റ്’ ഫ്‌ലൈയിംഗ് ടാക്‌സി ഈ മേഖലയിൽ സർവീസ് നടത്തുന്ന ആദ്യത്തെ നഗരമായി അബുദാബി മാറും.ഈ വർഷം അവസാനത്തോടെ യുഎസ് ആസ്ഥാനമായുള്ള ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (ഇവിടിഒഎൽ) നിർമ്മാതാക്കളായ ആർച്ചർ ഏവിയേഷനുമായി അബുദാബി ഏവിയേഷൻ അതോറിറ്റി ഒരു കരാറിൽ ഒപ്പുവച്ചിരുന്നു. ഇതോടെ ആർച്ചറിന്റെ ആദ്യത്തെ ആഗോള ‘ലോഞ്ച് എഡിഷൻ’ ഉപഭോക്താവായി അബുദാബി ഏവിയേഷൻ അതോറിറ്റി മാറി.അബുദാബി ഏവിയേഷൻ ചെയർമാൻ നാദിർ അൽ ഹമ്മദിയും അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫീസ് (എഡിഐഒ) ഡയറക്ടർ ജനറൽ ബദർ അൽ ഒലാമയുമാണ് കരാറിൽ ഒപ്പുവച്ചത്.

Share4SendShareTweet3

Related Posts

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

June 6, 2025
പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

June 6, 2025
പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

June 6, 2025
എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

June 6, 2025
ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

June 6, 2025
ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

June 6, 2025

Recommended

അൽ ഖൈൽ മെട്രോ സ്റ്റേഷൻ ഇനി അൽ ഫർ ദാൻ എക് സ് ചേഞ്ച് മെട്രോ സ്റ്റേഷൻ എന്നറിയപ്പെടും

അൽ ഖൈൽ മെട്രോ സ്റ്റേഷൻ ഇനി അൽ ഫർ ദാൻ എക് സ് ചേഞ്ച് മെട്രോ സ്റ്റേഷൻ എന്നറിയപ്പെടും

3 months ago
ദുബായിൽ യുഎഇ പാസ്പോർട്ടുകൾ പുതുക്കാൻ 7 മിനിറ്റ് മതി

ദുബായിൽ യുഎഇ പാസ്പോർട്ടുകൾ പുതുക്കാൻ 7 മിനിറ്റ് മതി

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025