• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ശ​സ്ത്ര​ക്രി​യാ മു​റി​വു​ക​ളി​ല്ലാ​തെ ഗ​ര്‍ഭാ​ശ​യം നീ​ക്കം ചെ​യ്ത് ആ​സ്റ്റ​ര്‍

April 2, 2025
in Dubai, NEWS, UAE
A A
ശ​സ്ത്ര​ക്രി​യാ മു​റി​വു​ക​ളി​ല്ലാ​തെ ഗ​ര്‍ഭാ​ശ​യം നീ​ക്കം ചെ​യ്ത് ആ​സ്റ്റ​ര്‍
31
VIEWS

ദു​ബൈ: 56കാ​രി​യു​ടെ ഗ​ർ​ഭാ​ശ​യം മു​റി​വു​ക​ളും പാ​ടു​ക​ളു​മി​ല്ലാ​തെ വി​ജ​യ​ക​ര​മാ​യി നീ​ക്കം ചെ​യ്ത്​ ആ​സ്റ്റ​ർ ഹോ​സ്പി​റ്റ​ൽ. ഖി​സൈ​സി​ലെ ആ​സ്റ്റ​ർ ആ​ശു​പ​ത്രി​യി​ലാ​ണ്​ അ​ത്യാ​ധു​നി​ക​മാ​യ വി​നോ​ട്ട്​​സ്​ സാ​​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്.മു​റി​വു​ക​ൾ ഇ​ല്ലാ​താ​ക്കു​ന്ന​തി​നൊ​പ്പം രോ​ഗി​ക്ക്​ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്കാ​ൻ ക​ഴി​യു​ന്ന വേ​ദ​ന കു​റ​ഞ്ഞ​തും മെ​ച്ച​പ്പെ​ട്ട​തു​മാ​യ ശ​സ്ത്ര​ക്രി​യ ന​ട​പ​ടി​യാ​ണ്​ വി​നോ​ട്ട്​​സ്.ഇ​ന്ത്യ​ക്കാ​രി​യാ​യ സ​രോ​ജാ​ദേ​വി സെ​ല്‍വ​രാ​ജാ​ണ്​ ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​മാ​യ​ത്. ആ​ര്‍ത്ത​വ വി​രാ​മ​ത്തി​ന് ശേ​ഷ​മു​ള​ള അ​സാ​ധാ​ര​ണ​മാ​യ ര​ക്ത​സ്രാ​വം അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു രോ​ഗി. ജ​നു​വ​രി​യി​ല്‍ നി​ല കൂ​ടു​ത​ല്‍ ഗു​രു​ത​ര​മാ​യ​തോ​ടെ മെ​ഡി​ക്ക​ല്‍ ഉ​പ​ദേ​ശം തേ​ടു​ക​യാ​യി​രു​ന്നു. ആ​സ്റ്റ​ർ ഹോ​സ്പി​റ്റ​ലി​ൽ ന​ട​ന്ന സ​മ​ഗ്ര​പ​രി​ശോ​ധ​ന​യി​ൽ​ രോ​ഗം നി​ർ​ണ​യി​ച്ചു. പി​ന്നാ​ലെ ഡോ​ക്ട​ര്‍മാ​ര്‍ ഗ​ര്‍ഭാ​ശ​യ നീ​ക്ക​ത്തി​നു​ള്ള ന​ട​പ​ടി നി​ര്‍ദേ​ശി​ച്ചു.കു​റ​ഞ്ഞ മു​റി​വു​ക​ളോ​ടെ​യു​ള്ള ശ​സ്ത്ര​ക്രി​യ രോ​ഗി ആ​ഗ്ര​ഹി​ച്ച​തി​നാ​ല്‍ ഖി​സൈ​സി​ലെ ആ​സ്റ്റ​ര്‍ ഹോ​സ്പി​റ്റ​ല്‍ ഒ​ബ്‌​സ്റ്റ​സ്​​ട്രി​ക്സ്​ ആ​ൻ​ഡ്​ ഗൈ​ന​ക്കോ​ള​ജി സ്‌​പെ​ഷ​ലി​സ്റ്റാ​യ ഡോ. ​ഫാ​ത്തി​മ സ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ല്‍ ടീം ​വി​നോ​ട്ട്​​സ്​ സാ​ങ്കേ​തി​ക​വി​ദ്യ തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.വി​നോ​ട്ട്​​സ്​ സാ​ങ്കേ​തി​ക​വി​ദ്യ പ​ര​മ്പ​രാ​ഗ​ത ശ​സ്ത്ര​ക്രി​യ​യേ​ക്കാ​ള്‍ നി​ര​വ​ധി മി​ക​ച്ച ഫ​ല​ങ്ങ​ള്‍ ന​ല്‍കു​ന്നു. വ​ജീ​ന​ല്‍ ക​നാ​ലി​ലൂ​ടെ ശാ​സ്ത്ര​ക്രി​യ ന​ട​ത്ത​പ്പെ​ടു​ന്ന​തി​നാ​ല്‍ രോ​ഗി​യി​ൽ പാ​ടു​ക​ള്‍ കാ​ണ​പ്പെ​ടു​ന്നി​ല്ല.ഒ​പ്പം ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​വും വേ​ഗ​ത്തി​ലാ​യി​രു​ന്നു. കൂ​ടാ​തെ ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം വേ​ഗ​ത്തി​ല്‍ ആ​ശു​പ​ത്രി
വി​ടാ​നും രോ​ഗി​ക്ക് സാ​ധി​ക്കു​ന്നു.

Share5SendShareTweet3

Related Posts

ലൈസൻസിംഗ് നടപടിക്രമങ്ങൾ: ആർ.ടി.എ. ജീവനക്കാർക്കായി നിയമാവബോധ പരിശീലനം

ലൈസൻസിംഗ് നടപടിക്രമങ്ങൾ: ആർ.ടി.എ. ജീവനക്കാർക്കായി നിയമാവബോധ പരിശീലനം

September 11, 2025
യു.എ.ഇ.യിൽ നിന്ന് മലയാളി സംരംഭകനു ഒമാന്റെ പത്തു വർഷത്തെ ഗോൾഡൻ വിസ

യു.എ.ഇ.യിൽ നിന്ന് മലയാളി സംരംഭകനു ഒമാന്റെ പത്തു വർഷത്തെ ഗോൾഡൻ വിസ

September 11, 2025
താരസംഗീത-നൃത്ത വിസ്മയവുമായി ഐ.പി.എ. ഓണപ്പൂരം 2025 സെപ്റ്റംബർ 14-ന് ഷാർജയിൽ

താരസംഗീത-നൃത്ത വിസ്മയവുമായി ഐ.പി.എ. ഓണപ്പൂരം 2025 സെപ്റ്റംബർ 14-ന് ഷാർജയിൽ

September 11, 2025
250,000 ഡോളർ സമ്മാനത്തുകയോടെ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ് അവാർഡ് 2026 പ്രഖ്യാപിച്ചു

ലോക നഴ്സുമാർക്ക് വമ്പൻ അവസരം: ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ് അവാർഡ് 2026 പ്രഖ്യാപിച്ചു

September 11, 2025
ദുബായ് വിമാനയാത്രയിൽ വിപ്ലവം: ‘സീംലെസ് ട്രാവൽ’ പദ്ധതിയുമായി ജിഡിആർഎഫ്എ

ദുബായ് വിമാനയാത്രയിൽ വിപ്ലവം: ‘സീംലെസ് ട്രാവൽ’ പദ്ധതിയുമായി ജിഡിആർഎഫ്എ

September 11, 2025
സ്വർണാഭരണങ്ങളുടെ മൂല്യപരിധി പുതുക്കണമെന്ന് പ്രവാസികൾ :കേന്ദ്ര ധനമന്ത്രിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷന്റെ കത്ത്

സ്വർണാഭരണങ്ങളുടെ മൂല്യപരിധി പുതുക്കണമെന്ന് പ്രവാസികൾ :കേന്ദ്ര ധനമന്ത്രിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷന്റെ കത്ത്

September 10, 2025

Recommended

റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

2 months ago
വിജയികളെ കാത്തിരിക്കുന്നത് വമ്പന്‍ പ്രൈസ് മണി; ഭീമന്‍ വര്‍ധനവ് വരുത്തി ഐസിസി

വിജയികളെ കാത്തിരിക്കുന്നത് വമ്പന്‍ പ്രൈസ് മണി; ഭീമന്‍ വര്‍ധനവ് വരുത്തി ഐസിസി

1 week ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025