• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE Dubai

ദുബായിൽ പ്രായമായ എമിറാത്തി പൗരന്മാർക്ക് ജിഡിആർഎഫ്എയുടെ ഈദ് സന്തോഷം

April 2, 2025
in Dubai, NEWS, UAE
A A
ദുബായിൽ പ്രായമായ എമിറാത്തി പൗരന്മാർക്ക് ജിഡിആർഎഫ്എയുടെ ഈദ് സന്തോഷം
25
VIEWS

ദുബായ്: ദുബായിലെ പ്രായമായ എമിറാത്തി പൗരന്മാർക്ക് ഈദ് ദിനത്തിൽ ഒരു അപ്രതീക്ഷിത സന്തോഷം നൽകി ജിഡിആർഎഫ്എ. ഈദ് ആഘോഷങ്ങളുടെ ഭാഗമായി, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ച്, ‘വലീഫ്’ പദ്ധതിയിലൂടെ 48 മുതിർന്ന പൗരന്മാരുടെ വീടുകളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി ഈദ് സമ്മാനങ്ങളും പരമ്പരാഗത മധുരപലഹാരങ്ങളും നൽകി.
ഈ സന്ദർശനം വെറുമൊരു സമ്മാനം നൽകൽ മാത്രമല്ല, അവരുടെ ഏകാന്തതയിൽ ഒരു താങ്ങായി, അവർക്ക് സ്നേഹവും കരുതലും നൽകുന്ന ഒരനുഭവമായിരുന്നു. ‘ഈദ് മുബാറക്! നിങ്ങൾ ഞങ്ങളുടെ കൂടെയുള്ളത് വളരെ വിലപ്പെട്ടതാണ്’ എന്ന സ്‌നേഹം നിറഞ്ഞ വാക്കുകളോടെയാണ് ഓരോ സമ്മാനവും നൽകിയത്.
മുതിർന്ന പൗരന്മാരോടുള്ള സമൂഹത്തിന്റെ കടമയും ഉത്തരവാദിത്തവും ഓർമ്മിപ്പിക്കുന്ന ഈ സംരംഭം, യു എ ഇ സമൂഹത്തിലെ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹരമായ ഒരടയാളമായിമാറി

Share4SendShareTweet3

Related Posts

പറവകൾക്ക് ദാഹജലമൊരുക്കി വിദ്യാർത്ഥികൾ

പറവകൾക്ക് ദാഹജലമൊരുക്കി വിദ്യാർത്ഥികൾ

June 5, 2025
ഈദ് അൽ അദ്ഹ 2025: യു.എ.ഇലെങ്ങും വിപുല ആഘോഷങ്ങൾ

ഈദ് അൽ അദ്ഹ 2025: യു.എ.ഇലെങ്ങും വിപുല ആഘോഷങ്ങൾ

June 5, 2025
ഈദ് അൽ അദ്ഹ: ദുബൈയിൽ കുടുംബങ്ങൾക്ക് മാത്രമായി നാല് സമർപ്പിത പബ്ലിക് ബീച്ചുകൾ

ഈദ് അൽ അദ്ഹ: ദുബൈയിൽ കുടുംബങ്ങൾക്ക് മാത്രമായി നാല് സമർപ്പിത പബ്ലിക് ബീച്ചുകൾ

June 5, 2025
സൗദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി

സൗദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി

June 5, 2025
അല്‍മനാര്‍ ഈദ്ഗാഹ് മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും

അല്‍മനാര്‍ ഈദ്ഗാഹ് മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും

June 5, 2025
ഇശൽ നിലാവ് – ഓർമ ആർട്സ് ഫെസ്റ്റ് 2025 ജൂൺ 7 ന്.

ഇശൽ നിലാവ് – ഓർമ ആർട്സ് ഫെസ്റ്റ് 2025 ജൂൺ 7 ന്.

June 5, 2025

Recommended

മാർച്ച് ഒന്നിന് വ്രതമാസം ആരംഭിക്കും . ഈ വർഷം നോമ്പ് സമയം 13 മണിക്കൂർ

മാർച്ച് ഒന്നിന് വ്രതമാസം ആരംഭിക്കും . ഈ വർഷം നോമ്പ് സമയം 13 മണിക്കൂർ

3 months ago
ആശയവിനിമയരംഗത്ത് അതിനൂതന മാറ്റങ്ങൾ കൊണ്ടുവരുന്ന മെറ്റാവേഴ്‌സ് രംഗത്തെ ആദ്യ സമ്മേളനത്തിന് ദുബായ് വേദിയാകും.

ആശയവിനിമയരംഗത്ത് അതിനൂതന മാറ്റങ്ങൾ കൊണ്ടുവരുന്ന മെറ്റാവേഴ്‌സ് രംഗത്തെ ആദ്യ സമ്മേളനത്തിന് ദുബായ് വേദിയാകും.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025