• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
UAE vartha
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
UAE vartha
Home UAE Abu Dhabi

അബുദാബിയിലെ പ്രധാന റോഡ് ജൂൺ 30 വരെ അടച്ചിടുമെന്ന് മുന്നറിയിപ്പ്

April 2, 2025
in Abu Dhabi, NEWS, UAE
A A
അബുദാബിയിലെ പ്രധാന റോഡ് ജൂൺ 30 വരെ അടച്ചിടുമെന്ന് മുന്നറിയിപ്പ്
25
VIEWS

അബുദാബി:അബുദാബിയിലെ പ്രധാന റോഡ് ജൂൺ 30 വരെ അടച്ചിടുമെന്ന് മുന്നറിയിപ്പ്.
ഇതനുസരിച്ച് അബുദാബി സാദിയാത്ത് ദ്വീപിലെ ജാക്വസ് ചിറാക് സ്ട്രീറ്റിലെ റോഡ് മാർച്ച് 29 ശനിയാഴ്ച മുതൽ ജൂൺ 30 തിങ്കളാഴ്ച വരെ മൂന്ന് മാസത്തേക്ക് റോഡ് അടച്ചിടും. വാഹനമോടിക്കുന്നവർ ജാഗ്രതയോടെ വാഹനമോടിക്കാനും വഴിമാറി സഞ്ചരിക്കുന്ന അടയാളങ്ങൾ പാലിക്കാനും AD Mobility എക്‌സിലൂടെ അറിയിച്ചു. കൂടാതെ, മാർച്ച് 30 ഞായറാഴ്ച അബുദാബിയിലെ റിയാദ് സിറ്റിയിൽ പുതിയ സിഗ്നൽ ഇന്റർസെക്ഷനുകൾ സജീവമാക്കിയിട്ടുണ്ട് .നഗരത്തിലെ റോഡ് അടിസ്ഥാന സൗകര്യങ്ങളും ഗതാഗത പ്രവാഹവും മെച്ചപ്പെടുത്തുന്നതിനായാണ് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ, (AD Mobility) ഈ റോഡ് അടച്ചിടലുകളും ഗതാഗത വഴിതിരിച്ചുവിടലുകളും പ്രഖ്യാപിച്ചിരിക്കുന്നത്.

Share4SendShareTweet3

Related Posts

ദുബൈയിൽ 88 ട്രെയിലറുകൾക്കെതിരെ നടപടി എടുത്ത് ആർ ടി എ : നടപടി നിയമലംഘനങ്ങൾ കണ്ടത്തിയതിനെതുടർന്ന്, 134 സാങ്കേതിക പ്രശ്നങ്ങളും കണ്ടെത്തി

ദുബൈയിൽ 88 ട്രെയിലറുകൾക്കെതിരെ നടപടി എടുത്ത് ആർ ടി എ : നടപടി നിയമലംഘനങ്ങൾ കണ്ടത്തിയതിനെതുടർന്ന്, 134 സാങ്കേതിക പ്രശ്നങ്ങളും കണ്ടെത്തി

May 22, 2025
ബസ് പൂളിങ്: സ്മാർട്-ഫ്ലെക്സിബിൾ യാത്രാ ഉപാധികൾക്ക് തുടക്കം കുറിച്ച് ആർ‌.ടി.എ

ബസ് പൂളിങ്: സ്മാർട്-ഫ്ലെക്സിബിൾ യാത്രാ ഉപാധികൾക്ക് തുടക്കം കുറിച്ച് ആർ‌.ടി.എ

May 22, 2025
45.7 കിലോ ഗ്രാം ഭാരം കുറച്ച് റാക് ബിഗസ്റ്റ് വെയിറ്റ് ലോസ് ചലഞ്ച് 2025-ൽ ഓവർ ഓൾ ചാമ്പ്യൻ പട്ടം ദുബായിലെ 31 കാരനായ ഇന്ത്യൻ സ്വദേശിക്ക്

45.7 കിലോ ഗ്രാം ഭാരം കുറച്ച് റാക് ബിഗസ്റ്റ് വെയിറ്റ് ലോസ് ചലഞ്ച് 2025-ൽ ഓവർ ഓൾ ചാമ്പ്യൻ പട്ടം ദുബായിലെ 31 കാരനായ ഇന്ത്യൻ സ്വദേശിക്ക്

May 22, 2025
ഷാർജയിൽ പുതിയ എംബാമിങ് സെന്റർ ഉദ്ഘാടനം ചെയ്തു:ഷാർജ പൊലിസിന്റെ നിരന്തര പ്രതിബദ്ധതയുടെ ഭാഗമാണ് ഈ ആധുനിക കേന്ദ്രം

ഷാർജയിൽ പുതിയ എംബാമിങ് സെന്റർ ഉദ്ഘാടനം ചെയ്തു:ഷാർജ പൊലിസിന്റെ നിരന്തര പ്രതിബദ്ധതയുടെ ഭാഗമാണ് ഈ ആധുനിക കേന്ദ്രം

May 22, 2025
ലോക കേരള സഭ; കേരളത്തെ മാതൃകയാക്കാൻ കേന്ദ്ര സർക്കാർ

ലോക കേരള സഭ; കേരളത്തെ മാതൃകയാക്കാൻ കേന്ദ്ര സർക്കാർ

May 21, 2025
ലുലുവിൻറെ വാല്യൂ ഷോപ്പിങ് സ്റ്റോറായ ലോട്ട് ഷാർജ അൽ വഹ്ദയിൽ തുറന്നുമിക്ക ഉത്പന്നങ്ങളും ലോട്ടിൽ ലഭ്യമാവുക 19 ദിർഹത്തിൽ താഴെ

ലുലുവിൻറെ വാല്യൂ ഷോപ്പിങ് സ്റ്റോറായ ലോട്ട് ഷാർജ അൽ വഹ്ദയിൽ തുറന്നുമിക്ക ഉത്പന്നങ്ങളും ലോട്ടിൽ ലഭ്യമാവുക 19 ദിർഹത്തിൽ താഴെ

May 21, 2025

Recommended

കുളിപ്പിച്ചു, പൊട്ട് തൊട്ടു, താരാട്ട് പാടി ഉറക്കി അമ്മമാരെ സാക്ഷിനിര്‍ത്തി അച്ഛന്മാര്‍ തകര്‍ത്തടുക്കി.

3 years ago
കരിപ്പൂർ ഹജ്ജ് യാത്രാ നിരക്ക് കുറക്കാൻ ’മുഖ്യമന്ത്രി ഇടപെടണം; കാന്തപുരം എപി അബൂബക്കർ മുസല്യാർ

കരിപ്പൂർ ഹജ്ജ് യാത്രാ നിരക്ക് കുറക്കാൻ ’മുഖ്യമന്ത്രി ഇടപെടണം; കാന്തപുരം എപി അബൂബക്കർ മുസല്യാർ

5 months ago
  • ഹോം
  • യുഎഇ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി

Copyright © 2025