• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

ദുബായ് വേൾഡ് കപ്പ് 2025: സ്മരണിക സ്റ്റാമ്പുമായി ദുബായ് താമസ -കുടിയേറ്റ വകുപ്പ്

April 3, 2025
in Dubai, NEWS, UAE
A A
ദുബായ് വേൾഡ് കപ്പ് 2025: സ്മരണിക സ്റ്റാമ്പുമായി ദുബായ് താമസ -കുടിയേറ്റ വകുപ്പ്
26
VIEWS

ദുബായ് :ദുബായ് വേൾഡ് കപ്പ് 2025-ന്റെ ലോഗോ പതിപ്പിച്ച പ്രത്യേക സ്മരണിക സ്റ്റാമ്പ് പുറത്തിറക്കി ദുബായ് താമസ – കുടിയേറ്റ വകുപ്പ്. ഏപ്രിൽ 3 മുതൽ 9 വരെ ദുബായ് വിമാനത്താവളങ്ങൾ വഴി എത്തുന്ന എല്ലാ യാത്രക്കാരുടെയും പാസ്‌പോർട്ടുകളിൽ ഈ സ്റ്റാമ്പ് പതിപ്പിക്കും. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും മൂല്യമേറിയതുമായ കുതിരപ്പന്തയ മത്സരങ്ങളിലൊന്നായ ദുബായ് വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്നതിൽ രാജ്യത്തിന്റെ അഭിമാനത്തിന്റെ പ്രതീകമാണ് ഈ സ്മരണിക സ്റ്റാമ്പ്. ഇത് സന്ദർശകരുടെ പാസ്‌പോർട്ടുകളിൽ ഒരു ശാശ്വതമായ ഓർമ്മപ്പെടുത്തലായി വർത്തിക്കുമെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു .അതിനിടയിൽ ,ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക പാസ്‌പോർട്ട് നിയന്ത്രണ ടീമുകളെ നിയോഗിച്ച് ചാമ്പ്യൻഷിപ്പ് പങ്കാളികളുടെ പ്രവേശന നടപടികൾ സുഗമമാക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.യു.എ.ഇയിൽ നടക്കുന്ന അന്താരാഷ്ട്ര പരിപാടികൾക്ക് പിന്തുണ നൽകാനും, യാത്രക്കാർക്ക് സവിശേഷമായ സ്വാഗതാനുഭവം നൽകാനും ലക്ഷ്യമിട്ടാണ് ഈ സംരംഭം.കായിക-സാംസ്കാരിക പരിപാടികളുടെ ആഗോള കേന്ദ്രമെന്ന നിലയിൽ ദുബായുടെ സ്ഥാനം ഈ സംരംഭം കൂടുതൽ ശക്തിപ്പെടുത്തുന്നു.യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന ദേശീയ-അന്തർദേശീയ പരിപാടികൾക്ക് പിന്തുണ നൽകാനുള്ള ഡയറക്ടറേറ്റിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് സ്റ്റാമ്പ് പുറത്തിറക്കിയതെന്ന് ജി.ഡി.ആർ.എഫ്.എ-ദുബായ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.ദുബായ് വേൾഡ് കപ്പ് പോലുള്ള ലോകോത്തര ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതിലെ രാജ്യത്തിന്റെ അഭിമാനത്തെയും യു.എ.ഇയുടെ അസാധാരണമായ ആതിഥ്യമര്യാദയെയും ഈ പ്രതീകാത്മക സംരംഭം എടുത്തുകാണിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

Share4SendShareTweet3

Related Posts

ദുബായ് RTA 8 റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ഏരിയകളിൽ 103 കിലോമീറ്റർ റോഡുകൾ വികസിപ്പിച്ചു – യാത്രാക്കാലം ചുരുക്കും

ദുബായ് RTA 8 റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ഏരിയകളിൽ 103 കിലോമീറ്റർ റോഡുകൾ വികസിപ്പിച്ചു – യാത്രാക്കാലം ചുരുക്കും

September 7, 2025

ദുബായിൽ മലയാളി നഴ്സുമാരുടെ വമ്പൻ ഓണാഘോഷം: രജിസ്ട്രേഷൻ ആരംഭിച്ചു

September 7, 2025
The Night the Moon Turns Red: Rare Blood Moon Eclipse in UAE on September 7

ചന്ദ്രൻ ചുവപ്പാകുന്ന രാത്രി: യുഎഇയിൽ സെപ്റ്റംബർ 7-ന് അപൂർവ ബ്ലഡ് മൂൺ ഗ്രഹണം

September 6, 2025
Dubai smart traffic system

സ്മാർട്ട് സിറ്റി ലക്ഷ്യം: ദുബായിൽ പുതിയ സിഗ്നൽ സിസ്റ്റം യാത്രാസമയം 20%–37% കുറച്ചു

September 6, 2025
നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

September 5, 2025
നബിദിനാശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

നബിദിനാശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

September 5, 2025

Recommended

ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

2 months ago
യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തി. 

യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തി. 

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025