• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ദുബായ് ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ ഈദ്-വിഷു ആഘോഷം

April 8, 2025
in Dubai, India, NEWS, UAE
A A
ദുബായ് ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ ഈദ്-വിഷു ആഘോഷം
31
VIEWS

ദുബായ്: യു എ ഇ യിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫ്രറ്റേണിറ്റിയുടെ (ഐ.എം.എഫ്) വെൽഫെയർ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഈദ്-വിഷു ആഘോഷം സംഘടിപ്പിച്ചു. ആർ.പി ഗ്രൂപ്പിന്റെ സഹകരണത്തോടെ അജ്‌മാൻ നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്‌കൂളിൽ നടന്ന പരിപാടി ഒ ഗോൾഡ് സി ഇ ഒ അലി അബ്ദു ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ എം.സി.എ നാസർ അധ്യക്ഷത വഹിച്ചു.ആഡ് & എം ഇന്റർനാഷനൽ മാനേജിങ് ഡയറക്ടർ റഷീദ് മട്ടന്നൂർ,ഡോ ശ്രുതി മുരളീധരൻ തുടങ്ങിയവർ ആശംസകൾ നേർന്നു. സർവകലാശാല ആർട്സ് ട്രെയിനിങ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന കലാവിരുന്നിന് നന്ദൻ കാക്കൂർ, മനോജ്‌ കുരുവിള, ഡോ. വീണ, അരുൺ പാറാട്ട്, ഫർസാന അരുൺ എന്നിവർ നേതൃത്വം നൽകി. ഐ.എം.എഫ് അംഗങ്ങളും വിവിധ കലാപരിപാടികളുടെ ഭാഗമായി. തൻസി ഹാഷിർ അവതാരകയായിരുന്നു. ജമാലുദ്ദീൻ, മിന്റു പി.ജേക്കബ്, ജലീൽ പട്ടാമ്പി, അനൂപ് കീച്ചേരി, ജെറിൻ ജേക്കബ്, വനിതാ വിനോദ് എന്നിവർ നേതൃത്വം നൽകി. നറുക്കെടുപ്പിലെ മെഗാ സമ്മാനമായ 55 ഇഞ്ച് ടി.വി രഞ്ജിത്ത് കരോത്ത് സ്വന്തമാക്കി. ആഘോഷ പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലൂടെ നിരവധി സമ്മാനങ്ങളും അംഗങ്ങൾക്ക് നൽകി .ഐ എം എഫ് കോർഡിനേറ്റർമാരായ തൻവീർ കണ്ണൂർ സ്വാഗതവും ഷിനോജ് കെ.ഷംസുദ്ദീൻ നന്ദിയും പറഞ്ഞു. ഡോ. പുത്തൂർ റഹ്മാൻ, ചിക്കിങ്, വി പെർഫ്യൂംസ്, എ.എ.കെ ഗ്രൂപ്പ് എന്നിവർ ആഘോഷത്തിന്റെ സഹകാരികളായിരുന്നു. അംഗങ്ങൾക്ക് ഈദ്-വിഷു സ്നേഹ സമ്മാനങ്ങൾ നൽകിയാണ് പരിപാടികൾക്ക് സമാപനമായത്.

Share5SendShareTweet3

Related Posts

ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദോഹയിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി

ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദോഹയിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി

September 12, 2025
ദുബായിൽ വെർടിക്കൽ ഫാമിങ് മേളയ്ക്ക് സമാപനം :ശ്രദ്ധനേടി മലയാളി പ്രദർശനം

ദുബായിൽ വെർടിക്കൽ ഫാമിങ് മേളയ്ക്ക് സമാപനം :ശ്രദ്ധനേടി മലയാളി പ്രദർശനം

September 12, 2025
രാജ്യത്തിന് പുതിയ ഉപരാഷ്ട്രപതി: സി പി രാധാകൃഷ്ണന്‍ നാളെ ഔപചാരികമായി ചുമതല ഏറ്റെടുക്കും

രാജ്യത്തിന് പുതിയ ഉപരാഷ്ട്രപതി: സി പി രാധാകൃഷ്ണന്‍ നാളെ ഔപചാരികമായി ചുമതല ഏറ്റെടുക്കും

September 11, 2025
യുഎഇയുടെ സുസ്ഥിരതാ ലക്ഷ്യങ്ങൾക്ക് പിന്തുണയായി ലുലുവിന്റെ സൗരോർജ്ജ പദ്ധതി

കാർബൺ എമിഷൻ കുറയ്ക്കാൻ ലക്ഷ്യമിട്ട് ലുലു ഗ്രൂപ്പിന്റെ സൗരോർജ്ജ നീക്കം

September 11, 2025
ഷാർജ മീഡിയ സിറ്റി യും അൽ ഹിന്ദ് ബിസിനസ് സെന്ററും കൈകോർത്ത് പ്രവർത്തിക്കുന്നു

ഷാർജ മീഡിയ സിറ്റി യും അൽ ഹിന്ദ് ബിസിനസ് സെന്ററും കൈകോർത്ത് പ്രവർത്തിക്കുന്നു

September 11, 2025
ലൈസൻസിംഗ് നടപടിക്രമങ്ങൾ: ആർ.ടി.എ. ജീവനക്കാർക്കായി നിയമാവബോധ പരിശീലനം

ലൈസൻസിംഗ് നടപടിക്രമങ്ങൾ: ആർ.ടി.എ. ജീവനക്കാർക്കായി നിയമാവബോധ പരിശീലനം

September 11, 2025

Recommended

അജ്മാൻ വാടക കരാറുകളിൽ ഗണ്യമായ വർധനവ്

അജ്മാൻ വാടക കരാറുകളിൽ ഗണ്യമായ വർധനവ്

6 months ago
ദുബായ് ഹിൽസ് മാളിൽ ‘ഞങ്ങൾ നിങ്ങൾക്കായി ഇവിടെയുണ്ട്’ കാമ്പയിൻ ആരംഭിച്ചു

ദുബായ് ഹിൽസ് മാളിൽ ‘ഞങ്ങൾ നിങ്ങൾക്കായി ഇവിടെയുണ്ട്’ കാമ്പയിൻ ആരംഭിച്ചു

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025