• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home Lifestyle Health

അമേച്വര്‍ ആന്റി ഡോപ്പിംഗ് ടെസ്റ്റുമായി ആസ്റ്റർ

April 9, 2025
in Health, UAE
A A
അമേച്വര്‍ ആന്റി ഡോപ്പിംഗ് ടെസ്റ്റുമായി ആസ്റ്റർ
31
VIEWS

ദുബായ് :യുവാക്കളെയും, ആരോഗ്യമുള്ള പുരുഷന്മാരെയുമെല്ലാം ബാധിക്കുന്ന രോഗം അതിവേഗം കണ്ടെത്തനുള്ള സംവിധാനവുമായി ആസ്റ്റർ . സ്വം പരിശോധന നടത്താനും രോഗം കണ്ടെത്താനും വൈകുന്നതാണ് പല കേസുകളെയും സങ്കീര്‍ണ്ണമാക്കുന്നത്. രോഗികള്‍ എവിടെയാണോ ഉള്ളത് അവിടേക്ക് ആരോഗ്യ പരിചരണം എത്തിച്ചേരണമെന്നാണ് ആസ്റ്റര്‍ ആഗ്രഹിക്കുന്നത്. ഈ ലക്ഷ്യത്തോടെയാണ് ടെസ്റ്റിക്കുലാര്‍ ക്യാന്‍സര്‍ സൊസൈറ്റിയുമായും ക്രിയേറ്റീവ് ഏജന്‍സിയായ FP7 McCann മായി ചേര്‍ന്ന് അമേച്വര്‍ കായിക താരങ്ങളില്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനായി ഈ ഉദ്യമത്തിന് തുടക്കമിട്ടത്. അമേച്വര്‍ ആന്റി ഡോപ്പിംഗ് ടെസ്റ്റ് ഒരു കിറ്റ് മാത്രമല്ല, ഇതൊരുതുറന്ന സംഭാഷണത്തിന് തുടക്കമിടുന്ന, സ്വയം പരിശോധനകളും, നേരത്തെയുള്ള കണ്ടെത്തലും സാധ്യമാക്കുന്ന നിര്‍ണായക ഘട്ടമാണ്. കായിക മേഖലയിലുള്ളവര്‍ക്ക് സ്വയം പ്രതിരോധമെന്ന ശീലം പ്രാപ്തമാക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഈ ദൗത്യത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം.അമേച്വര്‍ ആന്റി ഡോപ്പിംഗ് ടെസ്റ്റിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍, https://www.amateurantidopingtest.com/. സന്ദര്‍ശിക്കാം.
ടെസ്റ്റിക്കുലാര്‍ ക്യാന്‍സറിനായുള്ള സമഗ്രമായ രക്ത പരിശോധനക്കായി, ഈ കിറ്റ് ഉപയോഗിച്ച് നിങ്ങളുടെ അടുത്തുള്ള ആസ്റ്റര്‍ ഹോസ്പിറ്റല്‍, ക്ലിനിക്കുകള്‍ സന്ദര്‍ശിക്കാം. ഏതെങ്കിലും മെഡിക്കല്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ദയവായി യോഗ്യതയുള്ള ഒരു ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുമായി ബന്ധപ്പെടുക. മൈ ആസ്റ്റര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ക്യുആര്‍ കോഡ് ഇതോടൊപ്പമുണ്ട്.ഡിജിറ്റല്‍/ സോഷ്യല്‍ പ്രചാരണത്തില്‍ പങ്കാളികളാകാന്‍, ഈ സന്ദേശം പ്രചരിപ്പിക്കാന്‍, നിങ്ങളുടെ സ്റ്റോറി ഷെയര്‍ ചെയ്യാം. അതിലൂടെസ്വയം പരിശോധനകള്‍ കൂടുതല്‍ പതിവാക്കാനും, പുരുഷന്മാരുടെ ആരോഗ്യം സംരക്ഷിക്കാനും നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ സന്ദേശങ്ങള്‍ താഴെയുള്ള ഹാഷ് ടാഗില്‍ രേഖപ്പെടുത്താം. #AmateurAntiDopingTest @TCSociety

Share5SendShareTweet3

Related Posts

ഉമ്മു സുഖീം സ്ട്രീറ്റിന്‍റെ ശേഷി വർധിപ്പിക്കാൻ പദ്ധതി: യാത്രാ സമയം 20 മിനിറ്റിൽ നിന്ന് 6 മിനിറ്റായി കുറയും

ഉമ്മു സുഖീം സ്ട്രീറ്റിന്‍റെ ശേഷി വർധിപ്പിക്കാൻ പദ്ധതി: യാത്രാ സമയം 20 മിനിറ്റിൽ നിന്ന് 6 മിനിറ്റായി കുറയും

June 1, 2025
ഷാർജയിലെ ഇന്ധന ഗോഡൗണിൽ തീപിടുത്തം: വിവരങ്ങൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കാൻ താമസക്കാരോടും മാധ്യമങ്ങളോടും അധികൃതർ

ഷാർജയിലെ ഇന്ധന ഗോഡൗണിൽ തീപിടുത്തം: വിവരങ്ങൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കാൻ താമസക്കാരോടും മാധ്യമങ്ങളോടും അധികൃതർ

June 1, 2025
ജൂൺ 6ന് ഈദ് നിസ്കാരവും ജുമുഅ നിസ്കാരവും വെവ്വേറെ നടത്തണമെന്ന് യുഎഇ ഫത്‌വ കൗൺസിൽ

ജൂൺ 6ന് ഈദ് നിസ്കാരവും ജുമുഅ നിസ്കാരവും വെവ്വേറെ നടത്തണമെന്ന് യുഎഇ ഫത്‌വ കൗൺസിൽ

June 1, 2025
പരീക്ഷണ ഘട്ടങ്ങൾ ആരംഭിച്ചതായി യു.എ.ഇ ഹജ്ജ് കാര്യാലയം

പരീക്ഷണ ഘട്ടങ്ങൾ ആരംഭിച്ചതായി യു.എ.ഇ ഹജ്ജ് കാര്യാലയം

June 1, 2025
90% സൂപ്പർ സെയിൽ ഇന്നു കൂടി

90% സൂപ്പർ സെയിൽ ഇന്നു കൂടി

June 1, 2025
യു.എ.ഇയിലെ ജൂൺ മാസത്തെ ഇന്ധന വിലയിൽ മാറ്റമില്ല

യു.എ.ഇയിലെ ജൂൺ മാസത്തെ ഇന്ധന വിലയിൽ മാറ്റമില്ല

June 1, 2025

Recommended

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ല; കോൺഗ്രസിനുള്ളിൽ വലിയ പ്രശ്നങ്ങൾ ഒന്നുമില്ല’; രമേശ് ചെന്നിത്തല

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ല; കോൺഗ്രസിനുള്ളിൽ വലിയ പ്രശ്നങ്ങൾ ഒന്നുമില്ല’; രമേശ് ചെന്നിത്തല

3 months ago
കുവൈത്തില്‍ പ്രവാസികള്‍ക്ക് കുടുംബ, ടൂറിസ്റ്റ് സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നതിനുള്ള നിബന്ധനയായ ശമ്പള പരിധി ഉയര്‍ത്തിയേക്കുമെന്ന്റിപ്പോര്‍ട്ട്.

കുവൈത്തില്‍ പ്രവാസികള്‍ക്ക് കുടുംബ, ടൂറിസ്റ്റ് സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നതിനുള്ള നിബന്ധനയായ ശമ്പള പരിധി ഉയര്‍ത്തിയേക്കുമെന്ന്റിപ്പോര്‍ട്ട്.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025