• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ദുബൈയിൽ ഡ്രൈവറില്ലാ ടാക്സികൾ: 50 വാഹനങ്ങളുമായി ബൈദുവിന്റെ പരീക്ഷണ ഘട്ടം ഉടൻ

April 21, 2025
in Dubai, NEWS, UAE
A A
ദുബൈയിൽ ഡ്രൈവറില്ലാ ടാക്സികൾ: 50 വാഹനങ്ങളുമായി ബൈദുവിന്റെ പരീക്ഷണ ഘട്ടം ഉടൻ
32
SHARES
75
VIEWS

ദുബൈ: ബൈദുവിന്റെ ഓട്ടോണമസ് (സ്വയം സഞ്ചരിക്കുന്ന) യാത്രാ സേവനമായ അപ്പോളോ ദുബൈയിൽ ഉടൻ പരീക്ഷണ ഘട്ടമാരംഭിക്കും. 2026ൽ ഡ്രൈവറില്ലാ ടാക്സികളുടെ ഔദ്യോഗിക സമാരംഭത്തിനു മുന്നോടിയായാണ് പരീക്ഷണ ഘട്ടം. ഇത്തരത്തിലുള്ള ഓട്ടോണമസ് ടാക്സികൾ വൻ തോതിൽ പുറത്തിറക്കാനുള്ള ധാരണാപത്രത്തിൽ ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌.ടി.എ) ഒപ്പുവച്ചു.ഇതനുസരിച്ച്, ഓട്ടോണമസ് മൊബിലിറ്റി സേവനങ്ങൾക്കായി പ്രത്യേകം രൂപകൽപന ചെയ്‌തിരിക്കുന്ന ആർ‌ടി‌6ന്റെ ഏറ്റവും പുതിയ തലമുറയെ അപ്പോളോ ഗോ വിന്യസിക്കുന്നതാണ്. ഓട്ടോമേഷന്റെയും സുരക്ഷയുടെയും ഉയർന്ന നിലവാരം ഉറപ്പാക്കാൻ ഈ വാഹനങ്ങൾക്ക് 40 സെൻസറുകളും ഡിറ്റക്ടറുകളും ഉണ്ടാകും. ”ഈ മോഡൽ ഇതിനകം തന്നെ ശ്രദ്ധേയ വിജയം നേടിക്കഴിഞ്ഞു. കൂടാതെ, ചൈനയിലെ ഉപയോക്താക്കളിൽ നിന്ന് വ്യാപക പ്രശംസയും ഇതിന് ലഭിച്ചിട്ടുണ്ട്” -അധികൃതർ പറഞ്ഞു.വരും മാസങ്ങളിൽ 50 വാഹനങ്ങളുമായി ഡാറ്റ ശേഖരണവും പരീക്ഷണ ഘട്ടവും ആരംഭിക്കുന്നതാണ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ക്രമേണ 1,000 ഓട്ടോണമസ് ടാക്സികളായി ഇത് വികസിക്കുമെന്നും അധികൃതർ വ്യക്തമാക്കി.ചൈനയ്ക്കും ഹോങ്കോങ്ങിനും പുറത്ത് ഓട്ടോണമസ് വാഹനങ്ങളുടെ പരീക്ഷണത്തിലും പ്രവർത്തനത്തിലും അപ്പോളോ ഗോയുടെ ആദ്യ അന്താരാഷ്ട്ര വികാസമാണിതെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.കമ്പനി ഇന്നു വരെ 150 ദശലക്ഷം കിലോമീറ്ററിലധികം സുരക്ഷിത ഡ്രൈവിംഗ് നടത്തിയിട്ടുണ്ട്. 10 ദശലക്ഷത്തിലധികം ഓട്ടോണമസ് യാത്രകളും പൂർത്തിയാക്കി. ലോകത്തിലെ ഏറ്റവും വലിയ ഓട്ടോണമസ് വാഹന ഫ്ലീറ്റുകളുടെ ഓപറേറ്ററായി ഇന്ന് ഈ സ്ഥാപനം വളർന്നു കഴിഞ്ഞു.

Share13SendShareTweet8

Related Posts

യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ

യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ

September 2, 2025
നൂതന ആശയങ്ങൾക്ക് രൂപം നൽകാൻ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് ദുബായിൽ തുടക്കമായി

നൂതന ആശയങ്ങൾക്ക് രൂപം നൽകാൻ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് ദുബായിൽ തുടക്കമായി

September 2, 2025
എൻറെ പൊന്നെ ഇതെന്തൊരുപോക്ക് ;ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ദുബായിൽ സ്വർണവില.

എൻറെ പൊന്നെ ഇതെന്തൊരുപോക്ക് ;ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ദുബായിൽ സ്വർണവില.

September 2, 2025
ഇന്ത്യ– റഷ്യ ബന്ധത്തെ ബഹുമാനിക്കുന്നു;റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നു.

ഇന്ത്യ– റഷ്യ ബന്ധത്തെ ബഹുമാനിക്കുന്നു;റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നു.

September 2, 2025
സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയായി; 2.83 കോടി വോട്ടർമാർ

സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയായി; 2.83 കോടി വോട്ടർമാർ

September 2, 2025
അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

September 2, 2025

Recommended

കൽക്കരി ക്ഷാമം കേന്ദ്രത്തിന്റെ സൃഷ്ടി; ലക്ഷ്യം സ്വകാര്യ ഖനികളെ സഹായിക്കൽ

4 years ago
സ്റ്റേ സേഫ് : വീഡിയോ ഗെയിമുമായി ദുബായ് പോലീസ്

സ്റ്റേ സേഫ് : വീഡിയോ ഗെയിമുമായി ദുബായ് പോലീസ്

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025