ദുബായ് :യുഎഇ യിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ നിഷ്‌കയുടെ മൂന്നാമത്തേതും വലുതുമായ ജ്വല്ലറിഷോറൂം അബുദാബിയിലെ മുസഫയിൽപ്രവർത്തനമാരംഭിക്കുന്നു.ഈ മാസം 25ന് വൈകിട്ട് 4 മണിക്ക്, പ്രശസ്ത സിനിമാ താരം സമാന്ത റൂത്ത് പ്രഭുവാണ് ഉദ്ഘാടനം നിർവഹിക്കുക.ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ ആഘോഷമാക്കുവാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിലേക്ക് ആണ് നിഷ്‌ക മൊമെന്റസ് ജ്വല്ലറിയുടെ ഏറ്റവും വലിയ ഷോറൂംഎത്തുന്നത്.യു. എ. ഇ യിലെ ശക്തമായ സാന്നിധ്യം കൊണ്ടും, സുതാര്യത, ആഭരണങ്ങളുടെ ചാരുത, മികച്ച ഷോപ്പിങ്അനുഭവം എന്നിവ കൊണ്ടും പ്രശസ്തമായ നിഷ്‌ക ഇപ്പോൾലോകമെമ്പാടും 100 ഷോറൂം എന്ന ലക്ഷ്യത്തിലേക്ക്അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണെന്ന് നിഷ്കമോമെന്റസ് ജ്വല്ലറി ചെയർമാൻ – നിഷിൻ തസ്ലിൻ സി എം പറഞ്ഞു . പുതിയ ഷോറൂമിന്റെ ഉത്‌ഘാടനം, ഏപ്രിൽ 25ന് വൈകിട്ട് 4 മണിക്ക്, പ്രശസ്ത സിനിമാ താരം സമാന്ത റൂത്ത് പ്രഭുവാണ്നിർവഹിക്കുക. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ മികച്ചആഭരണ കളക്ഷനുകൾ ലഭ്യമാക്കുന്ന, പ്രദേശത്തെ തന്നെഏറ്റവും വലിയ ഷോറൂം തുറക്കുക എന്നത് നിഷ്‌കയുടെവളർച്ചയിലെ ഒരു പ്രധാന നാഴികക്കല്ലാണ്. അത്തന്നെയാണ് അബുദാബി നിവാസികൾക്കും, പുറത്തുള്ളവർക്കും വരെ നിഷ്‌ക ഒഴിവാക്കാനാകാത്തൊരുഅനുഭവമായി മാറ്റുന്നത്. ഗ്രാൻഡ് ലോഞ്ചിന്, ആകെ ഒരു കിലോ സ്വർണ്ണമാണ് വിവിധസമ്മാനങ്ങളായി നിഷ്‌ക നൽകുന്നത്. 2000 ദിർഹത്തിന്റെഓരോ പർച്ചേസുകൾക്കും ഗ്യാരണ്ടീട് ഗോൾഡ് കോയിൻസും, അതിൽ തന്നെ ഭാഗ്യശാലികൾക്ക് ഗ്രാൻഡ് ഡ്രോയിലൂടെ 200 ഗ്രാം ഗോൾഡും നേടാവുന്നതാണ്.
ഏപ്രിൽ 25 മുതൽ ജൂൺ 1 വരെ നീളുന്ന ഗ്രാൻഡ് ലോഞ്ച്ആഘോഷങ്ങളിൽ മേൽപറഞ്ഞവ കൂടാതെ അനേകംഗിഫ്റ്റുകളും, ഓഫറുകളും നിഷ്‌കയിൽ ഏവർക്കുമായിഒരുക്കിയിട്ടുണ്ട്.
വിവരങ്ങൾ അറിയിച്ചുകൊണ്ട് നടന്ന പ്രെസ്സ്മീറ്റിൽ നിഷ്കമോമെന്റസ് ജ്വല്ലറി ചെയർമാൻ – നിഷിൻ തസ്ലിൻ സി എം, മാനേജിങ് ഡയറക്ടർ – റിസ്വാൻ ഷിറാസ് സി എം, കൊ-ചെയർമാൻ – വി എ ഹസ്സൻ (ചെയർമാൻ – എസ്. ബി. കെ. റിയൽ എസ്റ്റേറ്റ് & ഫ്ലോറ ഹോട്ടൽസ്) എന്നിവർപങ്കെടുത്തു.