• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE Abu Dhabi

അബുദാബിയിൽ 12 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി ‘അഡാഫ്‌സ’

April 26, 2025
in Abu Dhabi, NEWS, UAE
A A
അബുദാബിയിൽ 12 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി ‘അഡാഫ്‌സ’
44
VIEWS

അബുദാബി: ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് 12 ഭക്ഷ്യ സ്ഥാപനങ്ങൾ അബുദാബിയിൽ ‘അഡാഫ്‌സ’ അടച്ചുപൂട്ടി.ഭക്ഷ്യ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി സ്വീകരിച്ചത്.
‘അഡാഫ്‌സ’ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഈ വർഷം ആദ്യ പാദത്തിൽ അടച്ചുപൂട്ടിയ സ്ഥാപനങ്ങളുടെ എണ്ണം 2024 ൽ രേഖപ്പെടുത്തിയതിന്റെ മൂന്നിരട്ടിയാണ്.ഹംദാൻ സ്ട്രീറ്റിലെ റെസ്റ്റോറന്റ്, ഖാലിദിയ ഏരിയയിലെ (വെസ്റ്റ് 6) ഒരു സൂപ്പർമാർക്കറ്റ്, ഹംദാൻ സ്ട്രീറ്റിലെ (ഈസ്റ്റ് 3) ഒരു സ്ഥാപനം, മുസ്സഫ ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു സൂപ്പർമാർക്കറ്റ് ശാഖ, അൽ അജ്ബാൻ ഏരിയയിലെ ഒരു കോഴി ഫാം, അൽ ഷഹാമയിലെ ഒരു വാണിജ്യ സ്ഥാപനം, മുസ്സഫ 9 ലെ ഒരു പലചരക്ക് കട, മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ ഒരു റെസ്റ്റോറന്റ്, ന്യൂ അൽ ഷഹാമയിലെ ഒരു റെസ്റ്റോറന്റ്, മുഹമ്മദ് ബിൻ സായിദ് ഏരിയയിലെ ഒരു റെസ്റ്റോറന്റ്, അൽ ഷഹാമയിലെ ഒരു റെസ്റ്റോറന്റ്, മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ മറ്റൊരു റെസ്റ്റോറന്റ് എന്നിവയാണ് അടച്ചുപൂട്ടിയത്.
അടച്ചുപൂട്ടലിന് കാരണമായ നിയമലംഘനങ്ങൾ ഇവയാണ്
ശീതീകരണ ഉപകരണങ്ങളുടെ ശുചിത്വം പാലിക്കുന്നതിൽ പരാജയപ്പെടുന്നത്
ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് ആവശ്യമായ പരിശീലന സർട്ടിഫിക്കറ്റുകൾ നൽകുന്നതിൽ പരാജയപ്പെടുന്നത്
അനുചിതമായ താപനിലയിൽ തയ്യാറാക്കിയ ഭക്ഷണം വിളമ്പുന്നത്
ഭക്ഷണം സൂക്ഷിക്കുന്ന ഷെൽഫുകൾളിലും മറ്റിടങ്ങളിലും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തത്
ഭക്ഷണം തയ്യാറാക്കുന്ന സ്ഥലങ്ങളിൽ സംരക്ഷണ വസ്ത്രങ്ങൾ ധരിക്കുന്നതിൽ പരാജയപ്പെടുന്നത്
സീലിംഗും തറയും വൃത്തിയാക്കുന്നതിലെ അശ്രദ്ധ
പ്രാണികളുടെ സാനിധ്യം
പാകം ചെയ്തതും വിളമ്പാൻ തയ്യാറായതുമായ ഭക്ഷണം മൂടിവയ്ക്കാതെയും മലിനീകരണ സാധ്യതകളിൽ നിന്ന് സംരക്ഷിക്കാതെയും സൂക്ഷിക്കൽ

Share7SendShareTweet5

Related Posts

ദുബായ് വിമാനത്താവളം: ഈദ് ദിനത്തിലും തടസ്സങ്ങളില്ലാത്ത സേവനം ഉറപ്പാക്കി ഉന്നത ഉദ്യോഗസ്ഥർ

ദുബായ് വിമാനത്താവളം: ഈദ് ദിനത്തിലും തടസ്സങ്ങളില്ലാത്ത സേവനം ഉറപ്പാക്കി ഉന്നത ഉദ്യോഗസ്ഥർ

June 7, 2025
വൻ വിലക്കുറവിന്റെ വിപണനമേള ഷാർജ എക്‌സ്‌പോ സെന്ററിൽ

വൻ വിലക്കുറവിന്റെ വിപണനമേള ഷാർജ എക്‌സ്‌പോ സെന്ററിൽ

June 7, 2025
ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

June 6, 2025
പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

June 6, 2025
പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

June 6, 2025
എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

June 6, 2025

Recommended

അബുദാബിയിൽ ശരീരഭാരം കുറയ്ക്കുന്നതിന്റെയും സൗന്ദര്യവർദ്ധക വസ്തുക്കളുടേയും സുരക്ഷിതമല്ലാത്ത 40-ലധികം ഉൽപ്പന്നങ്ങൾ നിരോധിച്ച് ആരോഗ്യ വകുപ്പ്

അബുദാബിയിൽ ശരീരഭാരം കുറയ്ക്കുന്നതിന്റെയും സൗന്ദര്യവർദ്ധക വസ്തുക്കളുടേയും സുരക്ഷിതമല്ലാത്ത 40-ലധികം ഉൽപ്പന്നങ്ങൾ നിരോധിച്ച് ആരോഗ്യ വകുപ്പ്

2 months ago
യുഎഇയുടെ ചില ഭാഗങ്ങളിൽ തുടർച്ചയായി രണ്ട് ദിവസം കൂടി  ശക്തമായ  മഴയ്ക്ക് സാധ്യത.

യുഎഇയുടെ ചില ഭാഗങ്ങളിൽ തുടർച്ചയായി രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025