• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

‘കിക്കിൻ ഓഫ് ടു മിലാൻ’ ശനിയാഴ്ച ദുബായ് സ്പോർട്സ് ബേ അമാനയിൽ: ഐഡാൻ നദീറിന് ആശംസകളുമായി ഫുട്ബോൾ പ്രേമികൾ

April 26, 2025
in Dubai, NEWS, Sports
A A
‘കിക്കിൻ ഓഫ് ടു മിലാൻ’ ശനിയാഴ്ച ദുബായ് സ്പോർട്സ് ബേ അമാനയിൽ: ഐഡാൻ നദീറിന് ആശംസകളുമായി ഫുട്ബോൾ പ്രേമികൾ
35
VIEWS

ദുബായ്: രണ്ട് മാസത്തെ പരിശീലനത്തിനായി ഇറ്റാലിയൻ ഫുട്ബോൾ ക്ലബ്ബായ എ സി മിലാനിലേക്ക് പോകുന്ന മലയാളി കൗമാര ഫുട്ബോൾ താരം ഐഡാൻ നദീറിന് ആശംസകൾ നേരുന്നതിന് ഫുട്ബോൾ പ്രേമികളും സംഘാടകരും ശനിയാഴ്ച ദുബായിൽ ഒത്തുചേരുന്നു. വൈകീട്ട് 6.30 ന് ദേര അബു ഹെയ്ൽ സ്പോർട്സ് ബേ അമാനയിലാണ് ‘കിക്കിൻ ഓഫ് ടു മിലാൻ’ എന്ന പേരിൽ പരിപാടി നടക്കുന്നത്.യു എ ഇ യിലെ ഫുട്ബോൾ സംഘാടകരും സാംസ്‌കാരിക പ്രവർത്തകരും മാധ്യമ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കുമെന്ന് യു എ ഇ യിലെ പ്രമുഖ ഫുട്ബോൾ സംഘാടകനായ സത്താർ മാമ്പ്ര അറിയിച്ചു.ഞായറഴ്ച ഉച്ചക്ക് 1.15 നുള്ള ഖത്തർ എയർ വെയ്‌സിലാണ് ഐഡാനും പിതാവ് നദീറും മിലാനിലേക്ക് പോകുന്നത്.
യു എ ഇ, സൗദി അറേബ്യ,മൊറോക്കോ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ 18 വയസ്സിന് താഴെയുള്ള ഫുട്ബോൾ കളിക്കാർക്കായി നടത്തിയ സ്റ്റാർസ്പ്ലേ റിയാലിറ്റി ഷോ വിജയിച്ച ഏക താരമാണ് ഐഡാൻ നദീർ. ദുബായിലെ അൽ നാസർ ക്ലബ്ബിനു വേണ്ടി കളിക്കുന്ന ഐഡാൻ അണ്ടർ 18, അണ്ടർ 21 യുഎഇ ഫുട്ബോൾ ലീഗുകളിൽ രജിസ്റ്റർ ചെയ്ത കളിക്കാരനാണ്. 12 വയസ്സ് മുതൽ ഈ കൗമാര പ്രതിഭ ക്ലബിന് വേണ്ടി കളിക്കുന്നുണ്ട്.മിലാനിൽ ക്ലബ്ബിന്റെ യൂത്ത് ഹോസ്റ്റലിലായിരിക്കും ഐഡാന്റെ താമസം.
തൃശൂർ ജില്ലയിലെ കൊരട്ടിക്കടുത്ത് ചെറുവാളൂരാണ് നദീറിന്റെ നാട്. ദുബായിൽ മില്ലർനോൾ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് നദീർ.

Share6SendShareTweet4

Related Posts

യു.എ.ഇയിൽ ഏറ്റവും വിശ്വാസം കുറഞ്ഞ തൊഴിൽ ഇൻഫ്ലുവൻസർമാരുടേത്

യു.എ.ഇയിൽ ഏറ്റവും വിശ്വാസം കുറഞ്ഞ തൊഴിൽ ഇൻഫ്ലുവൻസർമാരുടേത്

September 3, 2025
ഭരണ മികവിൽ ലോകശ്രദ്ധ: ദുബായ് ജിഡിആർഎഫ്എക്ക് അന്താരാഷ്ട്ര അംഗീകാരം

ഭരണ മികവിൽ ലോകശ്രദ്ധ: ദുബായ് ജിഡിആർഎഫ്എക്ക് അന്താരാഷ്ട്ര അംഗീകാരം

September 3, 2025
Passport control in just seconds: Smart Corridor expansion at Dubai Airport

പാസ്പോർട്ട് പരിശോധന ഇനി സെക്കൻഡുകളിൽ: ദുബായ് എയർപോർട്ടിൽ സ്മാർട്ട് കോറിഡോർ വിപുലീകരിക്കുന്നു

September 3, 2025
യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ

യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ

September 2, 2025
നൂതന ആശയങ്ങൾക്ക് രൂപം നൽകാൻ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് ദുബായിൽ തുടക്കമായി

നൂതന ആശയങ്ങൾക്ക് രൂപം നൽകാൻ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് ദുബായിൽ തുടക്കമായി

September 2, 2025
ഇന്ത്യ– റഷ്യ ബന്ധത്തെ ബഹുമാനിക്കുന്നു;റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നു.

ഇന്ത്യ– റഷ്യ ബന്ധത്തെ ബഹുമാനിക്കുന്നു;റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നു.

September 2, 2025

Recommended

ദുബായിൽ റെയിൽ ബസുകൾ: പ്രവർത്തനം സോളാർ വൈദ്യുതിയിൽ, ചെലവ് കുറവ്, മണിക്കൂറിൽ 100 കിലോമീറ്റർ വേഗം

ദുബായിൽ റെയിൽ ബസുകൾ: പ്രവർത്തനം സോളാർ വൈദ്യുതിയിൽ, ചെലവ് കുറവ്, മണിക്കൂറിൽ 100 കിലോമീറ്റർ വേഗം

7 months ago
ഡെലിവറി ബൈക്ക് റൈഡർമാർക്കായി ദുബായിൽ 15 പുതിയ എസി വിശ്രമ കേന്ദ്രങ്ങൾ കൂടി.

ഡെലിവറി ബൈക്ക് റൈഡർമാർക്കായി ദുബായിൽ 15 പുതിയ എസി വിശ്രമ കേന്ദ്രങ്ങൾ കൂടി.

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025