• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE Dubai

ഡിഐപിയിലേക്കുള്ള ഗതാഗതം സുഗമമാക്കാൻ പുതിയ ഫ്ലൈ ഓവർ തുറന്ന് ദുബായ് ആർടിഎ

April 28, 2025
in Dubai, NEWS, UAE
A A
ഡിഐപിയിലേക്കുള്ള ഗതാഗതം സുഗമമാക്കാൻ പുതിയ ഫ്ലൈ ഓവർ തുറന്ന് ദുബായ് ആർടിഎ
26
VIEWS

ദുബായ്: ദുബായ് ഇൻവെസ്റ്റ്മെന്‍റ് പാർക്ക് മേഖലയിലേക്കുള്ള ഗതാഗതം സുഗമമാക്കാൻ പുതിയ ഫ്ലൈ ഓവർ തുറന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. യു‌എഇയുടെ ദേശീയ റെയിൽ‌വേ ശൃംഖലയായ ഇത്തിഹാദ് റെയിലുമായി സഹകരിച്ചാണ് ഫ്ലൈ ഓവർ നിർമിച്ചത്.അൽ യലായിസ് സ്ട്രീറ്റിലെ ഗതാഗതം മെച്ചപ്പെടുത്താനും ദുബായ് ഇൻ‌വെസ്റ്റ്‌മെന്‍റ് പാർക്കിലേക്കും പുറത്തേക്കും ഗതാഗതം സുഗമമാക്കാനും 1.8 കിലോമീറ്റർ ദൈർഘ്യമുള്ള ഫ്ലൈ ഓവർ സഹായിക്കുമെന്ന് ആർടിഎ അറിയിച്ചു.ദുബായിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് വലത്തേക്ക് തിരിയുന്ന സ്ലിപ്പ് റോഡും, ഷെയ്ഖ് സായിദ് റോഡിലേക്കായി പുറത്തു കടക്കുന്നവർക്ക് വലത്തേക്ക് തിരിയുന്ന സ്ലിപ്പ് റോഡും ഈ ഫ്ലൈ ഓവറിലുണ്ട്.
യുഎഇയുടെ ദേശീയ റെയില്‍വേ ശൃംഖലയില്‍ ട്രെയിനുകളുടെ സുഗമമായ സഞ്ചാരം ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.ട്രെയിനുകളും വാഹനങ്ങളും ഒരേ നിലയിലാക്കി നിര്‍ത്തുന്നതിലൂടെ പ്രദേശത്തെ ഗതാഗതം സുഗമമായ നിലനിര്‍ത്താനും സാധിക്കും. ഭാവിയിൽ ജുമൈറ ഗോൾഫ് എസ്റ്റേറ്റുകളിലേക്ക് ഫ്ലൈ ഓവർ നീട്ടും.

Share4SendShareTweet3

Related Posts

അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ‘പൂർണ സുതാര്യതാ’ റേറ്റിംഗ് തുടർച്ചയായ മൂന്നാം വർഷവും യു.എ.ഇക്ക്

അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ‘പൂർണ സുതാര്യതാ’ റേറ്റിംഗ് തുടർച്ചയായ മൂന്നാം വർഷവും യു.എ.ഇക്ക്

June 6, 2025
പറവകൾക്ക് ദാഹജലമൊരുക്കി വിദ്യാർത്ഥികൾ

പറവകൾക്ക് ദാഹജലമൊരുക്കി വിദ്യാർത്ഥികൾ

June 5, 2025
ഈദ് അൽ അദ്ഹ 2025: യു.എ.ഇലെങ്ങും വിപുല ആഘോഷങ്ങൾ

ഈദ് അൽ അദ്ഹ 2025: യു.എ.ഇലെങ്ങും വിപുല ആഘോഷങ്ങൾ

June 5, 2025
ഈദ് അൽ അദ്ഹ: ദുബൈയിൽ കുടുംബങ്ങൾക്ക് മാത്രമായി നാല് സമർപ്പിത പബ്ലിക് ബീച്ചുകൾ

ഈദ് അൽ അദ്ഹ: ദുബൈയിൽ കുടുംബങ്ങൾക്ക് മാത്രമായി നാല് സമർപ്പിത പബ്ലിക് ബീച്ചുകൾ

June 5, 2025
സൗദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി

സൗദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി

June 5, 2025
അല്‍മനാര്‍ ഈദ്ഗാഹ് മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും

അല്‍മനാര്‍ ഈദ്ഗാഹ് മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും

June 5, 2025

Recommended

പറയേണ്ടി വന്നതില്‍ ഖേദമുണ്ട്; കര്‍ഷക സമരം പരിഹരിക്കാനുള്ള കഴിവ് നിങ്ങള്‍ക്കില്ലെന്ന്‌ സുപ്രീംകോടതി

8 years ago
ആരിഫ് മുഹമ്മദ് ഖാൻ പിണറായി സർക്കാറിൻ്റെ ഭരണഘടനാവിരുദ്ധതയെ എതിർത്ത ഗവർണർ: കെ.സുരേന്ദ്രൻ

ആരിഫ് മുഹമ്മദ് ഖാൻ പിണറായി സർക്കാറിൻ്റെ ഭരണഘടനാവിരുദ്ധതയെ എതിർത്ത ഗവർണർ: കെ.സുരേന്ദ്രൻ

5 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025