• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Entertainment Sports

പ്രവാസി മലയാളികളുടെ അഭിമാനം ഐഡാൻ നദീർ എ സി മിലാനിലേക്ക് തിരിച്ചു: സ്നേഹോഷ്മള യാത്രയയപ്പ് നൽകി ഫുട്ബോൾ പ്രേമികൾ

April 28, 2025
in Sports, UAE
A A
പ്രവാസി മലയാളികളുടെ അഭിമാനം ഐഡാൻ നദീർ എ സി മിലാനിലേക്ക് തിരിച്ചു: സ്നേഹോഷ്മള യാത്രയയപ്പ് നൽകി ഫുട്ബോൾ പ്രേമികൾ
21
SHARES
49
VIEWS

ദുബായ്: ഇറ്റാലിയൻ ഫുട്ബോൾ ക്ലബായ എ സി മിലാനിലേക്ക് രണ്ട് മാസത്തെ പരിശീലനത്തിനായി പോയ മലയാളി കൗമാര താരം ഐഡാൻ ഹാനി നദീറിന് ആശംസകൾ നേരാൻ യു എ ഇ യിലെ ഫുട്ബോൾ പ്രേമികളും സംഘാടകരും ദുബായിൽ ഒത്തുചേർന്നു. ‘കിക്കിൻ ഓഫ് ടു മിലാൻ’ എന്ന പേരിൽ ദേര അബു ഹെയ്ൽ സ്പോർട്സ് ബേ അമാനയിൽ നടന്ന പരിപാടി കൈരളി ടി വി മിഡിലീസ്റ്റ് ബ്യൂറോ ചീഫ് ടി ജമാലുദ്ദിൻ ഉദ്‌ഘാടനം ചെയ്തു.ഷാഫി അൽ മുർഷിദി അദ്ധ്യക്ഷത വഹിച്ചു.എഴുത്തുകാരനും പ്രഭാഷകനുമായ ബഷീർ തിക്കൊടി മുഖ്യാതിഥിയായിരുന്നു.ഐഡാൻ നദീർ, ഐഡാന്റെ പരിശീലകൻ ബിദേമി മാത്യു ഒളൻലോകുൻ എന്നിവരുമായുള്ള ഹൃസ്വ സംവാദത്തിൽ പ്രമുഖ മോട്ടിവേഷണൽ പ്രഭാഷകൻ മുനീർ അൽ വഫ മോഡറേറ്ററായിരുന്നു. റിയാസ് കിൽട്ടൻ പരിശീലകൻ ബിദേമി മാത്യു ഒളൻലോകുനെ പൊന്നാട അണിയിച്ച് ആദരിച്ചു. പരിശീലകന്റെ പത്‌നി റെജിന ഖയത്തോവ, ഐഡാന് എ സി മിലാന്റെ ജേഴ്‌സി സമ്മാനിച്ചു. ഐഡാന്റെ മാതാപിതാക്കളായ നദീർ ചോലാൻ, ക്ഷമ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഐഡാന് സംഘാടക സമിതിയുടെ ഉപഹാരം സത്താർ മാമ്പ്ര, റിയാസ് കിൽട്ടൻ എന്നിവർ ചേർന്ന് നൽകി.
മാധ്യമ പ്രവർത്തകൻ റോയ് റാഫേൽ,ബഷീർ ബെല്ലോ,അമൽ, ബഷീർ വാളൂർ, റഷീദ് ബ്രാനോ ,നബീൽ ഇസ്മായേൽ,ബിജു അന്നമനട,ബഷീർ ഖാദർ,ഫയാസ്,ശിഹാബ് തങ്ങൾ, സൽമാൻ, അസ്‌കർ അലി,നാസർ, ഫൈസൽ ഹബീബ്, സവാദ്, മുഹമ്മദ് റാഫി,ഫിറോസ്, കൃഷ്‌ണൻ, ജോമോൻ, ഷാജഹാൻ ഗൾഫ് ഗേറ്റ്, യു ബി എൽ ചെയർമാൻ ബിബി ജോൺ, ജഹാസ് എന്നിവർ ആശംസകൾ നേർന്നു. അന്നമനട സോൺ എൻ ആർ ഐ അസോസിയേഷന്‌ വേണ്ടി ചെയർമാൻ ഷാഫി അൽ മുർഷിദിയും ലക്സോക്ക് വേണ്ടി എം ഡി റഷീദ് ബ്രാനോയും അൽ വീന പെർഫ്യൂമിന് വേണ്ടി എം ഡി റെജി അൽ വീനയും ഉപഹാരങ്ങൾ നൽകി.
മുഖ്യ സംഘാടകൻ സത്താർ മാമ്പ്ര സ്വാഗതവും ഹക്കിം വാഴക്കാല നന്ദിയും പറഞ്ഞു.

Share8SendShareTweet5

Related Posts

യുഎഇയുടെ ആരോഗ്യമേഖല കൂടുതൽ ശക്തിപ്പെടുത്താൻ അഹ്മദ് ബിൻ അലി അൽ സായേഗിനെ നിയമിച്ചു

യുഎഇയുടെ ആരോഗ്യമേഖല കൂടുതൽ ശക്തിപ്പെടുത്താൻ അഹ്മദ് ബിൻ അലി അൽ സായേഗിനെ നിയമിച്ചു

September 1, 2025
ലോകത്തിലെ ഏറ്റവും സുരക്ഷിതവും കാര്യക്ഷമവുമായ വിമാനത്താവളമായി ദുബായ് രാജ്യാന്തര വിമാനത്താവളം മാറുന്നു

ലോകത്തിലെ ഏറ്റവും സുരക്ഷിതവും കാര്യക്ഷമവുമായ വിമാനത്താവളമായി ദുബായ് രാജ്യാന്തര വിമാനത്താവളം മാറുന്നു

September 1, 2025
യാത്രക്കാരുടെ സീറ്റുകൾ നീക്കം ചെയ്ത് സിലിണ്ടറുകൾ : കണ്ടെത്തിയത് ഒളിപ്പിച്ച് കടത്തിയ പാചകവാതക സിലിണ്ടറുകൾ

യാത്രക്കാരുടെ സീറ്റുകൾ നീക്കം ചെയ്ത് സിലിണ്ടറുകൾ : കണ്ടെത്തിയത് ഒളിപ്പിച്ച് കടത്തിയ പാചകവാതക സിലിണ്ടറുകൾ

September 1, 2025
കെ.എ.ജബ്ബാരി അനുസ്മരണവും പുസ്തക ചർച്ചയും നടത്തി

കെ.എ.ജബ്ബാരി അനുസ്മരണവും പുസ്തക ചർച്ചയും നടത്തി

September 1, 2025
അബുദാബിയിൽ പുതിയ ടോൾ നിരക്ക് പ്രാബല്യത്തിൽ ആയി

അബുദാബിയിൽ പുതിയ ടോൾ നിരക്ക് പ്രാബല്യത്തിൽ ആയി

September 1, 2025
വിജയികളെ കാത്തിരിക്കുന്നത് വമ്പന്‍ പ്രൈസ് മണി; ഭീമന്‍ വര്‍ധനവ് വരുത്തി ഐസിസി

വിജയികളെ കാത്തിരിക്കുന്നത് വമ്പന്‍ പ്രൈസ് മണി; ഭീമന്‍ വര്‍ധനവ് വരുത്തി ഐസിസി

September 1, 2025

Recommended

വിപ്ലവ സൂര്യന് വിട; വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ പൊതുദർശനത്തിന് വെക്കും, സംസ്കാരം ബുധനാഴ്ച

വിപ്ലവ സൂര്യന് വിട; വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ പൊതുദർശനത്തിന് വെക്കും, സംസ്കാരം ബുധനാഴ്ച

1 month ago
സൗദി അറേബ്യ അടുത്ത വർഷത്തെ ഹജ്ജിനുള്ള ഒരുക്കം തുടങ്ങി

സൗദി അറേബ്യ അടുത്ത വർഷത്തെ ഹജ്ജിനുള്ള ഒരുക്കം തുടങ്ങി

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025