• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE Dubai

ദുബായിൽ ആർ‌ടിഎ നമ്പർ പ്ലേറ്റ് ലേലത്തിൽ പുതിയ റെക്കോർഡ്: സമാഹരിച്ചത് 100 മില്യൺ ദിർഹം

April 28, 2025
in Dubai, UAE
A A
ദുബായിൽ ആർ‌ടിഎ നമ്പർ പ്ലേറ്റ് ലേലത്തിൽ പുതിയ റെക്കോർഡ്: സമാഹരിച്ചത് 100 മില്യൺ ദിർഹം
21
SHARES
50
VIEWS

ദുബായ്: വാഹന നമ്പർ പ്ലേറ്റുകൾക്കായുള്ള 118-ാമത് ഓപൺ ലേലത്തിൽ പുതിയ റെക്കോർഡ് സ്‌ഥാപിച്ച് ദുബായ് ആർ ടി എ. 98.83 മില്യൺ ദിർഹമാണ് ലേലത്തിൽ നിന്ന് ആർടിഎ നേടിയത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമാണിത്. CC 22 എന്ന നമ്പർ പ്ലേറ്റ് 8.35 മില്യൺ ദിർഹമിനാണ് വിറ്റുപോയത്.7.52 മില്യൺ ദിർഹം നേടിയ BB 20, 6.68 മില്യൺ ദിർഹം നേടിയ BB 19 എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. 3.31 മില്യൺ ദിർഹമിന് AA 707ഉം, 3.3 മില്യൺ ദിർഹമിന് AA 222 ഉം ലേലത്തിൽ പോയി. AA, BB, CC, I, J, O, P, T, U, V, W, X, Y, Z എന്നിവയുൾപ്പെടെ 14 വ്യത്യസ്ത കോഡുകളിൽ നിന്നുള്ള രണ്ട് മുതൽ അഞ്ചക്ക കോമ്പിനേഷനുകളിലായി 90 പ്രീമിയം നമ്പർ പ്ലേറ്റുകൾ ലേലത്തിൽ ഉണ്ടായിരുന്നു.പ്ലേറ്റുകളുടെ ആകെ അടിസ്ഥാന മൂല്യം 16.565 മില്യൺ ദിർഹമായിരുന്നെങ്കിലും, ആറ് മടങ്ങ്കൂടുതൽ തുക ആർ ടി എ ക്ക് ലഭിച്ചു. ആർ‌ടിഎ വെബ്‌സൈറ്റ് മുഖേനയോ, മൊബൈൽ ആപ്പ് വഴിയോ അല്ലെങ്കിൽ ഉമ്മു റമൂൽ, ദേര, അൽ ബർഷ എന്നിവിടങ്ങളിലെ കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകളിൽ നേരിട്ടോ രജിസ്റ്റർ ചെയ്താണ് ലേലക്കാർ പങ്കെടുത്തത്.
സാധുവായ ഒരു ദുബായ് ട്രാഫിക് ഫയൽ കൈവശം വയ്ക്കുകയും 25,000 ദിർഹത്തിന്‍റെ സുരക്ഷാ ചെക്കും 120 ദിർഹത്തിന്‍റെ റീഫണ്ട് ചെയ്യാത്ത രജിസ്ട്രേഷൻ ഫീസും സമർപ്പിക്കുക എന്നതായിരുന്നു യോഗ്യത നേടുന്നതിനുള്ള മാനദണ്ഡങ്ങൾ.

Share8SendShareTweet5

Related Posts

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

June 6, 2025
പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

June 6, 2025
പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

June 6, 2025
എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

June 6, 2025
ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

June 6, 2025
ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

June 6, 2025

Recommended

അഡ്നോക് 2021-ലെ ആദ്യ ഒമ്പതുമാസങ്ങളിൽ 170 കോടി ദിർഹത്തിന്റെ ലാഭമുണ്ടാക്കിയതായി റിപ്പോർട്ട്

അഡ്നോക് 2021-ലെ ആദ്യ ഒമ്പതുമാസങ്ങളിൽ 170 കോടി ദിർഹത്തിന്റെ ലാഭമുണ്ടാക്കിയതായി റിപ്പോർട്ട്

4 years ago
ലുലു വാക്കത്തോണിന് പിന്തുണയുമായി ഒത്തുചേർന്നത് 23000 ത്തിലേറെ പേർ; മുഖ്യാതിഥിയായി ആസിഫ് അലി

ലുലു വാക്കത്തോണിന് പിന്തുണയുമായി ഒത്തുചേർന്നത് 23000 ത്തിലേറെ പേർ; മുഖ്യാതിഥിയായി ആസിഫ് അലി

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025