• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
UAE vartha
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
UAE vartha
No Result
View All Result
Home NEWS

ദുബായിലെത്തിയ സന്ദർശകർക്ക് സൗജന്യ ഗ്ലോബൽ വില്ലേജ് ടിക്കറ്റുകൾ

April 29, 2025
in NEWS, Sharjah, UAE
A A
ദുബായിലെത്തിയ സന്ദർശകർക്ക് സൗജന്യ ഗ്ലോബൽ വില്ലേജ് ടിക്കറ്റുകൾ
37
VIEWS

ദുബായ്: യുഎഇയുടെ കമ്മ്യൂണിറ്റി വർഷം ആഘോഷത്തിന്റെ ഭാഗമായി ദുബായിൽ എത്തിയ സന്ദർശകർക്ക് ഗ്ലോബൽ വില്ലേജിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ സൗജന്യമായി വിതരണം ചെയ്തു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും ദുബായ് ഗ്ലോബൽ വില്ലേജും ചേർന്നാണ് ഈ സംരംഭം നടപ്പിലാക്കിയത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയും ഹത്ത ബോർഡർ ക്രോസിംഗിലൂടെയോയും എത്തിയ യാത്രക്കാർക്കാണ് ഈ സൗജന്യ ടിക്കറ്റുകൾ സമ്മാനിച്ചത്. ദുബായിന്റെ സാംസ്കാരികവും വിനോദപരവുമായ ആകർഷണങ്ങൾ അനുഭവിക്കാൻ ഇത് സന്ദർശകർക്ക് മികച്ച അവസരമായിരിക്കും. ദുബായിനെ ഒരു ആഗോള ടൂറിസം ഹബ്ബായി വളർത്തിയെടുക്കാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. സന്ദർശകരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനായി ഞങ്ങൾ നിരന്തരം പുതിയ സംരംഭങ്ങൾ നടത്തുന്നു. ദുബായിന്റെ ആഗോള പ്രസക്തിയും സാംസ്കാരിക വൈവിധ്യവും ഉയർത്തിയെടുക്കുകയാണ് ലക്ഷ്യം. ഈ സഹകരണം സന്ദർശകരുടെ യാത്ര സമ്പന്നമാക്കുകയും ദുബായിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു:സാമൂഹിക ബന്ധം ശക്തിപ്പെടുത്തുന്നതിനും സന്ദർശകരുടെ സന്തോഷം ഉറപ്പാക്കുന്നതിനും ജിഡിആർഎഫ്എ തുടർച്ചയായി പുതിയ പദ്ധതികൾ നടപ്പിലാക്കുന്നു. സഹിഷ്ണുത, സാംസ്കാരിക വൈവിധ്യം, ആഗോള ലക്ഷ്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഈ സംരംഭം ദുബായിന്റെ മൂല്യങ്ങൾ ഉയർത്തിക്കാട്ടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി

Share6SendShareTweet4

Recommended

ലുലു വാക്കത്തോൺ നാളെ ദുബായ് അൽ മംസാർ ബീച്ച് പാർക്കിൽ

ലുലു വാക്കത്തോൺ നാളെ ദുബായ് അൽ മംസാർ ബീച്ച് പാർക്കിൽ

3 months ago
യുഎഇയിലെ (UAE) സര്‍ക്കാര്‍ മേഖലയില്‍ വിവിധ തസ്‍തികളിലേക്ക് പ്രവാസികള്‍ക്ക് അവസരം വിവിധ രാജ്യക്കാര്‍ക്ക് അപേക്ഷിക്കാനാവും

യുഎഇയിലെ (UAE) സര്‍ക്കാര്‍ മേഖലയില്‍ വിവിധ തസ്‍തികളിലേക്ക് പ്രവാസികള്‍ക്ക് അവസരം വിവിധ രാജ്യക്കാര്‍ക്ക് അപേക്ഷിക്കാനാവും

4 years ago
  • ഹോം
  • യുഎഇ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി

Copyright © 2025