• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Abu Dhabi

ജിസിസിയിലെ ഏറ്റവും സ്വാധീനമുള്ള മാർക്കറ്റിംഗ് വിദ്​ഗധരുടെ പട്ടികയിൽ ഇടം നേടിയ ഏക മലയാളിയായി ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ

May 15, 2025
in Abu Dhabi, Dubai, NEWS, UAE
A A
ജിസിസിയിലെ ഏറ്റവും സ്വാധീനമുള്ള മാർക്കറ്റിംഗ് വിദ്​ഗധരുടെ പട്ടികയിൽ ഇടം നേടിയ ഏക മലയാളിയായി ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ
35
VIEWS

അബുദാബി : ജിസിസിയിലെ ഏറ്റവും സ്വാധീനമുള്ള മാർക്കറ്റിംഗ് വിദ്​ഗധരുടെ പുതിയ പട്ടികയിൽ ഇടംനേടി 39 ഓളം വ്യത്യസ്ത മേഖലയിലെ മാർക്കറ്റിംഗ് വിദഗ്ദ്ധർ. ദുബൈ ഹോൾഡിംഗിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ഹുദാ ബുഹുമൈദും, എമിറേറ്റ്സ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബൂട്രോസ് ബൂട്രോസുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ . മേഖലയിലെ മുൻനിര റീട്ടെയ്‌ലറായ ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻസ് ​ഗ്ലോബൽ ഡയറക്ടറായ വി. നന്ദകുമാറാണ് നാലാം സ്ഥാനത്ത്. ലുലു ഗ്രൂപ്പിന്റെ ശക്തമായ മാർക്കറ്റിംഗ് നയവും, റീട്ടെയിൽ മേഖലയിലെ നവീന മാർക്കറ്റിങ്ങ് സ്ട്രാറ്റജികൾക്കുമുള്ള അം​ഗീകാരം കൂടിയായി ഇത്. യുഎഇയിലെ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസ് പുറത്തിറക്കിയപട്ടികയിൽ ആണ് ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ ഇടം നേടിയത് .ബെൻജമിൻ ഷ്രോഡർ – അൽ ഫുത്തൈം ഗ്രൂപ്പ്,ജോർജ് പേജ് – എതിഹാദ് എയർവെയ്സ് ഗ്ലോബൽ മാർക്കറ്റിംഗ് ഹെഡ്,ലേയൽ എസ്കിൻ ഇൽമാസ് – യൂണിലീവർ,മൈ ചെബ്ലാക്ക് – എമിറേറ്റ്സ് എൻബിഡി,കാർല ക്ലംപനാർ – IKEA,ഒമർ സാഹിബ് – സിഎംഒ MENA, സാംസങ് ഇലക്ട്രോണിക്സ്
മുഹമ്മദ് യൂസുഫ് താരിർ – സിഎംഒ, മൊണ്ടെലീസ് ഇന്റർനാഷണൽ ദുബൈയിൽ നടന്ന പ്രമുഖ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് സമിറ്റിലായിരുന്നു പട്ടിക പ്രകാശനം. വിവിധ മേഖലയിൽ നിന്നുള്ള വിദ്​ഗധരായ ജുറി പാനലാണ് പട്ടിക തയാറാക്കിയത് .രവി റാവു – ഫൗണ്ടർ ആൻഡ് ഡയറക്ടർ, ഗ്രാവിറ്റി അഡ്വൈസറി,ബാസ്സൽ കാകിഷ് – സിഇഒ, പബ്ലിസിസ് ഗ്രൂപ്പ് ME & തുര്‍ക്കി,• എൽഡ ചൂഷെയർ – സിഇഒ, ഓംനികോം മീഡിയ ഗ്രൂപ്പ് MENA,ഘസ്സാൻ ഹർഫൂഷ് – ഗ്രൂപ്പ് സിഇഒ, MCN MENAT പ്രസിഡൻറ്,
ബ്രാൻഡ് ഇംപാക്റ്റ്, ബിസിനസ് ഗ്രോത്ത് , നവീന ആശയങ്ങൾ, ക്രൈസിസ് കമ്മ്യൂണിക്കേഷൻ, നേതൃത്വ മികവ് എന്നിവ വിലയിരുത്തിയാണ് റാങ്കിങ്ങ്. ഡിജിറ്റൽ മാറ്റങ്ങളും, AI മുന്നേറ്റങ്ങളും ഉൾപ്പെടുത്തിയുള്ള മാർക്കറ്റിംഗ് നയങ്ങളും കൂടി പരി​ഗണിച്ചാണ് പട്ടിക തയാറാക്കിയത്.മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് മേഖലയിൽ മൂന്ന് പതിറ്റാണ്ടോളം അനുഭവ സമ്പത്തുള്ള വി നന്ദകുമാർ, കഴിഞ്ഞ 25 വർഷമായി ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് മാറ്റത്തിന് നേതൃത്വം നൽകുന്നു. 22 രാജ്യങ്ങളിലായി വ്യാപിച്ചുള്ള 300 ലേറെയുള്ള പ്രൊഫഷണൽ ടീമിനെ അദ്ദേഹം നയിക്കുന്നു. സ്ഥാപകനും ചെയർമാനുമായ എം.എ യൂസഫലി നയിക്കുന്ന ലുലുവിനെ ആഗോള റീട്ടെയിൽ ബ്രാൻഡും ജനകീയ ബ്രാൻഡുമാക്കി മാറ്റിയതിൽ നന്ദകുമാർ നിർണായക പങ്കുവഹിക്കുന്നു.‌2024-ൽ അബുദാബി സെക്യുരിറ്റീസ് എക്സ്ചേഞ്ചിൽ ലുലു ഗ്രൂപ്പിന്റെ ഐപിഒയ്ക്ക് 25 മടങ്ങ് ഓവർസബ്സ്ക്രിപ്ഷൻ ലഭിച്ചതിനു പിന്നാലെയാണ് ഈ അംഗീകാരം. മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള മാർക്കറ്റിങ്ങ് പ്രൊഫഷണലായി ഫോബ്സ് മാ​ഗസിൻ നേരത്തെ നന്ദകുമാറിനെ തെരഞ്ഞെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശിയായ നന്ദകുമാർ ​ഗൾഫ് മേഖയിൽ കമ്മ്യൂണിക്കേഷൻ രം​ഗത്ത് സജീവമാകുന്നതിന് മുൻപ് ഇന്ത്യയിൽ ടൈംസ് ഓഫ് ഇന്ത്യയിലും, ഇന്ത്യൻ എക്സ്പ്രസിന്റെയും ഭാ​ഗമായിരുന്നു.

Share6SendShareTweet4

Related Posts

മകളുടേയും കുട്ടിയുടേയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകണം : വിപഞ്ചികയുടെ മാതാവ് ഷാർജയിൽ എത്തി.

മകളുടേയും കുട്ടിയുടേയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകണം : വിപഞ്ചികയുടെ മാതാവ് ഷാർജയിൽ എത്തി.

July 15, 2025
ദുബായ് അൽ മക്തൂം ഇന്റർനാഷണലിൽ വിമാനത്തിലേക്ക് ലഗേജ് കൊണ്ടുപോകാൻ ഇപ്പോൾ ഡ്രൈവറില്ലാ വാഹനങ്ങൾ

ദുബായ് അൽ മക്തൂം ഇന്റർനാഷണലിൽ വിമാനത്തിലേക്ക് ലഗേജ് കൊണ്ടുപോകാൻ ഇപ്പോൾ ഡ്രൈവറില്ലാ വാഹനങ്ങൾ

July 15, 2025
ദുബായിൽ ഡെലിവറി മോട്ടോർസൈക്കിളുകളിൽ പരിശോധന; 19 മോട്ടോർസൈക്കിളുകൾ പിടിച്ചെടുത്തു.നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി

ദുബായിൽ ഡെലിവറി മോട്ടോർസൈക്കിളുകളിൽ പരിശോധന; 19 മോട്ടോർസൈക്കിളുകൾ പിടിച്ചെടുത്തു.നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി

July 15, 2025
എന്‍.ഐ.എഫ്.എല്‍ ഒഇടി, ഐഇഎൽടിഎസ് (ഓഫ്‌ലൈൻ) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

എന്‍.ഐ.എഫ്.എല്‍ ഒഇടി, ഐഇഎൽടിഎസ് (ഓഫ്‌ലൈൻ) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

July 15, 2025
ദുബായ് ആർ‌.ടി‌.എ ചൈനയിൽ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ പരീക്ഷിച്ചു

ദുബായ് ആർ‌.ടി‌.എ ചൈനയിൽ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ പരീക്ഷിച്ചു

July 15, 2025
190 മില്യൺ ദിർഹമിന്റെ ഹരിതവൽക്കരണ പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി:നട്ടത് മൂന്ന് ലക്ഷത്തിലധികം വൃക്ഷ തൈകൾ

190 മില്യൺ ദിർഹമിന്റെ ഹരിതവൽക്കരണ പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി:നട്ടത് മൂന്ന് ലക്ഷത്തിലധികം വൃക്ഷ തൈകൾ

July 15, 2025

Recommended

ദുബായ് ഉംസുകൈം പാത മെച്ചപ്പെടുത്തുന്ന പദ്ധതി 70% പൂർത്തിയാക്കിയാതായി : ആർടിഎ

ദുബായ് ഉംസുകൈം പാത മെച്ചപ്പെടുത്തുന്ന പദ്ധതി 70% പൂർത്തിയാക്കിയാതായി : ആർടിഎ

2 months ago
നാലര പതിറ്റാണ്ടിന്റെ പ്രവാസജീവിതത്തിനു വിട : അബ്ദുള്ള കുഞ്ഞി ഹാജിക്ക് യാത്രയയപ്പ് നൽകി

നാലര പതിറ്റാണ്ടിന്റെ പ്രവാസജീവിതത്തിനു വിട : അബ്ദുള്ള കുഞ്ഞി ഹാജിക്ക് യാത്രയയപ്പ് നൽകി

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025