• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Abu Dhabi

മതാന്തര സൗഹൃദ കേന്ദ്രമായ അബ്രഹാമിക് ഫാമിലി ഹൗസ് സന്ദർശിച്ച് ഡൊണാൾഡ് ട്രംപ്

May 17, 2025
in Abu Dhabi, NEWS, UAE
A A
മതാന്തര സൗഹൃദ കേന്ദ്രമായ അബ്രഹാമിക് ഫാമിലി ഹൗസ് സന്ദർശിച്ച് ഡൊണാൾഡ് ട്രംപ്
34
VIEWS

അബുദാബി: യു.എ.ഇയിലെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അബുദാബിയിലെ ചരിത്ര പ്രസിദ്ധ മതാന്തര സൗഹൃദ കേന്ദ്രമായ അബ്രഹാമിക് ഫാമിലി ഹൗസ് സന്ദർശിച്ചു. യു.എ.ഇ സഹിഷ്ണുതാ-സഹവർത്തിത്വ കാര്യ മന്ത്രി ഷെയ്ഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ, എക്സിക്യൂട്ടിവ് അഫയേഴ്സ് അതോറിറ്റി ചെയർമാൻ ഖൽദൂൻ ഖലീഫ അൽ മുബാറക്, ഇസ്‌ലാമിക് അഫയേഴ്സ്-എൻഡോവ്മെന്റ്സ് & സകാത്ത് ജനറൽ അതോറിറ്റി ചെയർമാൻ ഡോ. ഉമർ ഹബ്തൂർ അൽ ദറാഈ, അബൂദബി സാംസ്കാരിക-ടൂറിസം വകുപ്പ് ചെയർമാനും അബ്രഹാമിക് ഫാമിലി ഹൗസ് പ്രസിഡന്റുമായ മുഹമ്മദ് ഖലീഫ അൽ മുബാറക് എന്നിവർ പ്രസിഡന്റ് ട്രംപിനെ സ്വീകരിച്ചു.

സമാധാനപരമായ സഹവർത്തിത്വം, പരസ്പര ധാരണ, മതാന്തര സംഭാഷണം എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള അബ്രഹാമിക് ഫാമിലി ഹൗസിന്റെ ദൗത്യത്തെക്കുറിച്ച് യു.എസ് പ്രസിഡന്റിന് അധികൃതർ വിശദീകരിച്ചു കൊടുത്തു. പ്രസിഡന്റ് ട്രംപ് സ്ഥലത്തെ മൂന്ന് ആരാധനാലയങ്ങളായ ഇമാം അൽത്വയ്യിബ് മസ്ജിദ്, സെന്റ് ഫ്രാൻസിസ് ചർച്ച്, മോസസ് ബിൻ മൈമൺ സിനഗോഗ് എന്നിവ സന്ദർശിച്ചു. ശേഷം അദ്ദേഹം മത നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക സംരംഭങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കി.

Share6SendShareTweet4

Related Posts

സെർബിയൻ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ബെൽഗ്രേഡിൽ

സെർബിയൻ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ബെൽഗ്രേഡിൽ

July 17, 2025
അബുദാബിയിലെ രണ്ട് മാളുകളിൽ കൂടി നാളെ (വെള്ളിയാഴ്ച )മുതൽ പെയ്ഡ് പാർക്കിംഗ് വരുന്നു

അബുദാബിയിലെ രണ്ട് മാളുകളിൽ കൂടി നാളെ (വെള്ളിയാഴ്ച )മുതൽ പെയ്ഡ് പാർക്കിംഗ് വരുന്നു

July 17, 2025
ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

July 17, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്‍റെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്‍റെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു

July 17, 2025
ആർടിഎയ്ക്ക് അന്താരാഷ്ട്ര സുരക്ഷാ അവാർഡ് ലഭിച്ചു

ആർടിഎയ്ക്ക് അന്താരാഷ്ട്ര സുരക്ഷാ അവാർഡ് ലഭിച്ചു

July 17, 2025
10 ദിവസം ശമ്പളത്തോടുകൂടി അവധി; സർക്കാർ ജീവനക്കാർക്ക് വിവാഹ അവധി അനുവദിച്ച് ദുബായ് ഭരണാധികാരി

10 ദിവസം ശമ്പളത്തോടുകൂടി അവധി; സർക്കാർ ജീവനക്കാർക്ക് വിവാഹ അവധി അനുവദിച്ച് ദുബായ് ഭരണാധികാരി

July 17, 2025

Recommended

ദുബായിൽ ഈദ് അൽ ഫിത്തറിന് മുന്നോടിയായിവാടക തർക്കങ്ങളിൽ ഉൾപ്പെട്ട 86 തടവുകാരെ വിട്ടയച്ചു.

ദുബായിൽ ഈദ് അൽ ഫിത്തറിന് മുന്നോടിയായിവാടക തർക്കങ്ങളിൽ ഉൾപ്പെട്ട 86 തടവുകാരെ വിട്ടയച്ചു.

4 months ago
ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങണിയിച്ചു തിരിച്ചയച്ച നടപടി: അമേരിക്കയെ ആശങ്ക അറിയിച്ച് ഇന്ത്യ

ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങണിയിച്ചു തിരിച്ചയച്ച നടപടി: അമേരിക്കയെ ആശങ്ക അറിയിച്ച് ഇന്ത്യ

5 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025