• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Business

ദുബായിൽ കുടുംബ ബിസിനസ്സുകളുടെ വിജയവും പിന്തുടർച്ചയും; സെമിനാർ ശ്രദ്ധേയമായി

May 17, 2025
in Business, Dubai, NEWS, UAE
A A
ദുബായിൽ കുടുംബ ബിസിനസ്സുകളുടെ വിജയവും പിന്തുടർച്ചയും; സെമിനാർ ശ്രദ്ധേയമായി
24
SHARES
56
VIEWS

ദുബായ്: കുടുംബ ബിസിനസ്സുകളുടെ സുഗമമായ വളർച്ചയും തലമുറകളിലേക്കുള്ള കൈമാറ്റവും ലക്ഷ്യമിട്ട് ദുബായിൽ പ്രത്യേക സെമിനാർ സംഘടിപ്പിച്ചു. “തലമുറകളിലൂടെയുള്ള ബിസിനസ്‌ വളർച്ചയും ബിസിനസ്സിൽ സുഗമമായ പിന്തുടർച്ചയ്ക്കുള്ള മാർഗങ്ങളും” എന്ന വിഷയത്തിൽ അമിഗാസ് ഹോൾഡിംഗിന്റെ നേതൃത്വത്തിൽ ദുബായ് എയർപോർട്ട് റോഡിലെ ഫ്ലോറ ഇൻ ഹോട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ നിരവധി മലയാളി സംരംഭകർ പങ്കെടുത്തു.ബിസിനസ്, കോർപ്പറേറ്റ് നിയമ വിദഗ്ധനും എ.ബി.എസ്. പാർട്ണേഴ്സ് ലീഗൽ കോൺസൾട്ടന്റ്സിന്റെ മാനേജിങ് പാർട്ണറുമായ അഡ്വ. അജ്മൽ ഖാൻ നടക്കൽ, യുഎഇ ലൈസൻസ്ഡ് ഓഡിറ്ററും ഐസിഎഐ ദുബൈ ചാപ്റ്ററിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സി.എ. വിജയ മോഹൻ, പ്രമുഖ കുടുംബ ബിസിനസ് കോച്ചും തന്ത്രജ്ഞനും ബി.എൻ.ഐ കോയമ്പത്തൂരിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സി മുഹമ്മദ് നസാർ എന്നിവർ സെമിനാറിൽ വിവിധ വിഷയങ്ങളെക്കുറിച്ച് വിശദമായ പ്രഭാഷണങ്ങൾ നടത്തി.കുടുംബ ബിസിനസ്സുകൾ ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികൾ, തലമുറ മാറ്റം സുഗമമായി നടപ്പാക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുതാര്യമായ നടപടിക്രമങ്ങൾ, സാമ്പത്തികപരവും നിയമപരവുമായ കാര്യങ്ങളിൽ പുലർത്തേണ്ട ശ്രദ്ധ, ഇതിനായുള്ള ഫലപ്രദമായ തന്ത്രങ്ങൾ തുടങ്ങിയ സുപ്രധാന വിഷയങ്ങളെക്കുറിച്ച് സെമിനാറിൽ വിശദമായി ചർച്ച ചെയ്തു. എ.ബി.എസ്. പാർട്ണേഴ്സ് ലീഗൽ കോൺസൾട്ടന്റ്സ്, ഇവാസ് കോൺസ്റ്റന്റ്, പ്രൈം സ്ട്രാറ്റജി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.കുടുംബ ബിസിനസ്സുകളുടെ വളർച്ചയ്ക്കും ദീർഘകാല നിലനിൽപ്പിനും വ്യക്തമായ മാർഗ്ഗനിർദ്ദേശം നൽകുക, യുഎഇ നിയമ വ്യവസ്ഥയിൽ ഇതിനായുള്ള സാധ്യതകളെക്കുറിച്ച് അവബോധം നൽകുക എന്നിവയായിരുന്നു സെമിനാറിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് സംഘാടകർ അറിയിച്ചു. ഐ പി എ ചെയർമാൻ റിയാസ് കിൽട്ടൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലിൻഡ് ട്രെയ്ജിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഫമീബ് മുഹമ്മദ് മോഡറേറ്ററായിരുന്നു. പ്രൈം സ്ട്രാറ്റജി ഗ്രൂപ്പ് എം ഡി അഡ്വ. ഹാഷിം പി അബൂബക്കർ പരിപാടി ഏകോപിപ്പിച്ചു. ഷംസുദ്ദീൻ ഫൈൻ ടൂൾസ് സ്വാഗതവും ഹാരിസ് കാട്ടകത്ത് നന്ദിയും പറഞ്ഞു.

Share10SendShareTweet6

Related Posts

ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

July 17, 2025
സൗദിയില്‍ ഒരേ ദിവസം മൂന്ന് പുതിയ ലോട്ട് സ്റ്റോറുകള്‍ തുറന്ന് ലുലു

സൗദിയില്‍ ഒരേ ദിവസം മൂന്ന് പുതിയ ലോട്ട് സ്റ്റോറുകള്‍ തുറന്ന് ലുലു

July 17, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്‍റെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്‍റെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു

July 17, 2025
ആർടിഎയ്ക്ക് അന്താരാഷ്ട്ര സുരക്ഷാ അവാർഡ് ലഭിച്ചു

ആർടിഎയ്ക്ക് അന്താരാഷ്ട്ര സുരക്ഷാ അവാർഡ് ലഭിച്ചു

July 17, 2025
10 ദിവസം ശമ്പളത്തോടുകൂടി അവധി; സർക്കാർ ജീവനക്കാർക്ക് വിവാഹ അവധി അനുവദിച്ച് ദുബായ് ഭരണാധികാരി

10 ദിവസം ശമ്പളത്തോടുകൂടി അവധി; സർക്കാർ ജീവനക്കാർക്ക് വിവാഹ അവധി അനുവദിച്ച് ദുബായ് ഭരണാധികാരി

July 17, 2025
ആമർ സെന്ററുകളിലെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ പുതിയ പദ്ധതി: ജീവനക്കാർക്ക് സമഗ്ര പരിശീലനം നൽകും

ആമർ സെന്ററുകളിലെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ പുതിയ പദ്ധതി: ജീവനക്കാർക്ക് സമഗ്ര പരിശീലനം നൽകും

July 17, 2025

Recommended

യു  എ ഇയിൽ ഉയർന്ന അന്തരീക്ഷ താപനിലയുള്ള സമയത്ത് വാഹനങ്ങളിൽ സൂക്ഷിക്കരുതാത്ത വസ്തുക്കളെക്കുറിച്ച് ഓർമ്മിപ്പിച്ച് അധികൃതർ.

യു.എ.ഇ.യിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു.

3 years ago
ദുബായ് ഫ്യൂച്ചർ എക്സ്പെർട്സ് പ്രോഗ്രാം: രജിസ്‌ട്രേഷൻ ആരംഭിച്ചു

ദുബായ് ഫ്യൂച്ചർ എക്സ്പെർട്സ് പ്രോഗ്രാം: രജിസ്‌ട്രേഷൻ ആരംഭിച്ചു

4 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025