• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
UAE vartha
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
UAE vartha
No Result
View All Result
Home Business

മിനിമം ബാലൻസ് അയ്യായിരമായി വർദ്ധിപ്പിച്ച് ബാങ്കുകൾ: ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ

May 21, 2025
in Business, NEWS, UAE
A A
മിനിമം ബാലൻസ് അയ്യായിരമായി വർദ്ധിപ്പിച്ച് ബാങ്കുകൾ: ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ
20
SHARES
48
VIEWS

ദുബായ്: യു എ ഇ യിലെ ചില ബാങ്കുകൾ അക്കൗണ്ടിലെ മിനിമം ബാലൻസ് മുവായിരത്തിൽ നിന്ന് അയ്യായിരമായി ഉയർത്തി. ജൂൺ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും. മിനിമം തുക അക്കൗണ്ടിൽ സൂക്ഷിക്കാത്ത ഉപയോക്താക്കൾ പ്രതിമാസം 25 ദിർഹം ഫീ നൽകേണ്ടി വരും. എന്നാൽ ചില വ്യവസ്ഥകൾക്ക് വിധേയമായി ഉപയോക്തക്കൾക്ക് ഈ ഫീയിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്.
ബാങ്കിൽ നിന്നുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്കും വ്യക്തിഗത വായ്പ എടുത്തവർക്കും ഓവർ ഡ്രാഫ്റ്റ് സൗകര്യം വിനിയോഗിക്കുന്നവർക്കും ഫീയിൽ നിന്ന് ഇളവ് ലഭിക്കും.20,000 ദിർഹമോ അതിൽ കൂടുതലോ ടോട്ടൽ ബാലൻസ് നിലനിർത്തുന്ന ഉപയോക്താക്കൾ, 15,000 ദിർഹമോ അതിൽ കൂടുതലോ തുകയുടെ പ്രതിമാസ ശമ്പള അക്കൗണ്ട് ഉള്ളവർ, 5,000 നും 14,999 ദിർഹത്തിനും ഇടയിലുള്ള തുകയുടെ പ്രതിമാസ ശമ്പള അക്കൗണ്ട് ഉള്ള ക്രെഡിറ്റ് കാർഡ്, ഓവർഡ്രാഫ്റ്റ് സൗകര്യം വായ്പ എന്നിവയിൽ ഏതെങ്കിലും ഉള്ള ഉപയോക്താക്കൾ എന്നിവർ ഫീ നൽകേണ്ടതില്ല.മേൽപ്പറഞ്ഞ വിഭാഗങ്ങളിൽ പെടാത്ത എല്ലാ ബാങ്ക് ഉപയോക്താക്കളും അക്കൗണ്ടിന്റെതരം അനുസരിച്ച് 100 ദിർഹം അല്ലെങ്കിൽ 105 ദിർഹം ഫീസ് നൽകണം.

Share8SendShareTweet5

Recommended

കോവിഡ് ഭീതി ഒഴിഞ്ഞുതുടങ്ങിയതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പൂർണതോതിൽ പ്രവർത്തിപ്പിക്കാനുള്ള നടപടി തുടങ്ങി

കോവിഡ് ഭീതി ഒഴിഞ്ഞുതുടങ്ങിയതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പൂർണതോതിൽ പ്രവർത്തിപ്പിക്കാനുള്ള നടപടി തുടങ്ങി

4 years ago
വേൾഡ് കെ.എം.സി.സി നിലവിൽ വന്നു

വേൾഡ് കെ.എം.സി.സി നിലവിൽ വന്നു

5 months ago
  • ഹോം
  • യുഎഇ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി

Copyright © 2025