• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Gulf

സംസം വെള്ളമെന്ന പേരിൽ വിൽക്കുന്നത് പൈപ്പ് വെള്ളം: ഒരാൾ പിടിയിൽ, സ്ഥാപനം അടച്ചുപൂട്ടിവെള്ളത്തിന്റെ എന്ന പേരിൽ പൈപ്പ് വെള്ളം വിറ്റയാൾ പിടിയിൽ.

May 28, 2025
in Gulf, NEWS, Sharjah, UAE
A A
സംസം വെള്ളമെന്ന പേരിൽ വിൽക്കുന്നത് പൈപ്പ് വെള്ളം: ഒരാൾ പിടിയിൽ, സ്ഥാപനം അടച്ചുപൂട്ടിവെള്ളത്തിന്റെ എന്ന പേരിൽ പൈപ്പ് വെള്ളം വിറ്റയാൾ പിടിയിൽ.
33
VIEWS

ഷാർജ: സംസം വെള്ളമെന്ന പേരിൽ പൈപ്പ് വെള്ളം വിറ്റയാളെ അധികൃതർ പിടികൂടി. താമസയിടത്ത്
അനധികൃതമായി വാട്ടർ ബോട്ടിലിംഗ് നടത്തിയാണ് ഇയാൾ ഉയർന്ന വിലക്ക് വ്യാജ സംസം വെള്ളത്തിന്റെ വിൽപന നടത്തിയിരുന്നത്.പതിവ് പരിശോധനകളിൽ സംശയം തോന്നിയതിനെത്തുടർന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റിയുടെ കൺട്രോൾ ആൻഡ് ഇൻസ്പെക്ഷൻ വകുപ്പും ആരോഗ്യ നിയന്ത്രണ, സുരക്ഷാ വകുപ്പും ഏകോപിപ്പിച്ചാണ് തുടർ പരിശോധനകൾ നടത്തിയത്. സംസം വെള്ളം എന്ന് ലേബൽ ചെയ്ത കാർട്ടണുകളും പ്ലാസ്റ്റിക് കുപ്പികളും മുനിസിപ്പാലിറ്റി പിടിച്ചെടുത്തു. പിടിയിലായ വ്യക്തിയുടെപേരിൽ ലൈസൻസുള്ള ആർടി മിനറൽ വാട്ടർ ട്രേഡിംഗ് കമ്പനിയുടെ സാമ്പത്തിക ഇൻവോയ്‌സുകൾ അധികൃതർ പിടിച്ചെടുത്തു. സ്ഥാപനം അടച്ചുപൂട്ടുകയും പിടിയിലായ ആളെ അന്വേഷണത്തിനായി ഷാർജ പോലീസിന് കൈമാറുകയും ചെയ്തു.നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ ആളുകളെ വഞ്ചിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഒബൈദ് അൽ തെനൈജി മുന്നറിയിപ്പ് നൽകി.
ലൈസൻസില്ലാത്ത ഭക്ഷ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടുകയോ സോഷ്യൽ മീഡിയ വഴി ഉൽപ്പന്നങ്ങൾ വാങ്ങുകയോ ചെയ്യരുതെന്ന് ഷാർജ മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾക്ക് 993 എന്ന കോൾ സെന്റർ നമ്പറിൽ വിളിക്കാവുന്നതാണ്.

Share6SendShareTweet4

Related Posts

Former Air Force officer and tech entrepreneur Dr. Vijayan Karippodi passed away in Dubai

മുൻ വ്യോമസേനാ ഉദ്യോഗസ്ഥനും ടെക് സംരംഭകനുമായ ഡോ. വിജയൻ കരിപ്പൊടി ദുബായിൽ അന്തരിച്ചു

September 2, 2025
ഫിലിപ്പിനോ, സിറിയ അടക്കം 18-ൽ അധികം രാജ്യങ്ങളിലെ ജീവനക്കാരെ ഒരേ വേദിയിൽ ഒന്നിപ്പിച്ച്, ദുബായിൽ ബ്ലൂ ഓഷ്യൻ കോർപ്പറേഷന്റെ ഓണാഘോഷം.

ഫിലിപ്പിനോ, സിറിയ അടക്കം 18-ൽ അധികം രാജ്യങ്ങളിലെ ജീവനക്കാരെ ഒരേ വേദിയിൽ ഒന്നിപ്പിച്ച്, ദുബായിൽ ബ്ലൂ ഓഷ്യൻ കോർപ്പറേഷന്റെ ഓണാഘോഷം.

September 2, 2025
യുഎഇയുടെ ആരോഗ്യമേഖല കൂടുതൽ ശക്തിപ്പെടുത്താൻ അഹ്മദ് ബിൻ അലി അൽ സായേഗിനെ നിയമിച്ചു

യുഎഇയുടെ ആരോഗ്യമേഖല കൂടുതൽ ശക്തിപ്പെടുത്താൻ അഹ്മദ് ബിൻ അലി അൽ സായേഗിനെ നിയമിച്ചു

September 1, 2025
ലോകത്തിലെ ഏറ്റവും സുരക്ഷിതവും കാര്യക്ഷമവുമായ വിമാനത്താവളമായി ദുബായ് രാജ്യാന്തര വിമാനത്താവളം മാറുന്നു

ലോകത്തിലെ ഏറ്റവും സുരക്ഷിതവും കാര്യക്ഷമവുമായ വിമാനത്താവളമായി ദുബായ് രാജ്യാന്തര വിമാനത്താവളം മാറുന്നു

September 1, 2025
യാത്രക്കാരുടെ സീറ്റുകൾ നീക്കം ചെയ്ത് സിലിണ്ടറുകൾ : കണ്ടെത്തിയത് ഒളിപ്പിച്ച് കടത്തിയ പാചകവാതക സിലിണ്ടറുകൾ

യാത്രക്കാരുടെ സീറ്റുകൾ നീക്കം ചെയ്ത് സിലിണ്ടറുകൾ : കണ്ടെത്തിയത് ഒളിപ്പിച്ച് കടത്തിയ പാചകവാതക സിലിണ്ടറുകൾ

September 1, 2025
കെ.എ.ജബ്ബാരി അനുസ്മരണവും പുസ്തക ചർച്ചയും നടത്തി

കെ.എ.ജബ്ബാരി അനുസ്മരണവും പുസ്തക ചർച്ചയും നടത്തി

September 1, 2025

Recommended

രാഷ്ട്രത്തിന്റെ ആധാര ശിലകളെ സംരക്ഷിക്കാൻ ഒന്നിച്ച് പോരാടാം’; രമേശ് ചെന്നിത്തലയെ പുകഴ്ത്തി സാദിഖലി ശിഹാബ് തങ്ങൾ

രാഷ്ട്രത്തിന്റെ ആധാര ശിലകളെ സംരക്ഷിക്കാൻ ഒന്നിച്ച് പോരാടാം’; രമേശ് ചെന്നിത്തലയെ പുകഴ്ത്തി സാദിഖലി ശിഹാബ് തങ്ങൾ

8 months ago
ചാമ്പ്യൻസ് ട്രോഫി ഫൈനൽ: ദുബായിൽ ഗതാഗത കുരുക്കിന് സാധ്യതയുണ്ടാകുമെന്ന് ആർടിഎമുന്നറിയിപ്പ് നൽകി

ചാമ്പ്യൻസ് ട്രോഫി ഫൈനൽ: ദുബായിൽ ഗതാഗത കുരുക്കിന് സാധ്യതയുണ്ടാകുമെന്ന് ആർടിഎമുന്നറിയിപ്പ് നൽകി

6 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025