• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Crime

സിഐഡി ചമഞ്ഞ് കമ്പനിയിൽ നിന്ന് മോഷ്ടിച്ചത് കോടികൾ; ആറംഗ സംഘത്തിന് 3 കോടി പിഴയും തടവും

May 30, 2025
in Crime, Dubai, NEWS, UAE
A A
സിഐഡി ചമഞ്ഞ് കമ്പനിയിൽ നിന്ന് മോഷ്ടിച്ചത് കോടികൾ; ആറംഗ സംഘത്തിന് 3 കോടി പിഴയും തടവും
27
VIEWS

ദുബായ് ∙ സിഐഡി വേഷം ധരിച്ച് നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തിൽ കയറി മോഷണം നടത്തിയ ആറംഗ സംഘത്തിന് മൂന്നു വർഷം തടവും 14 ലക്ഷം ദിർഹത്തിലേറെ പിഴയും ദുബായ് കോടതി വിധിച്ചു. യുഎഇ സ്വദേശിയടക്കം അഞ്ച് ഏഷ്യക്കാരാണ് പ്രതികൾ. ജയിൽശിക്ഷ കഴിഞ്ഞതിന് ശേഷം ഏഷ്യൻ പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. പ്രധാന പ്രതി അറബ് വേഷം ധരിച്ച് മറ്റ് സംഘാംഗങ്ങൾക്കൊപ്പം കമ്പനിയിലേക്ക് എത്തുകയായിരുന്നു.യുഎഇ സ്വദേശിയാണ് ആദ്യം കമ്പനിക്കകത്തേക്ക് പ്രവേശിച്ചത്. ദുബായ് പൊലീസ് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ വിഭാഗ(സിെഎഡി) ത്തിൽപ്പെടുന്ന ഉദ്യോഗസ്ഥരാണ് തങ്ങളെന്നാണ് കമ്പനി ജീവനക്കാരോട് ഇയാൾ പറഞ്ഞത്. ഇയാൾ സൈനിക ഐഡി കാർഡ് കാണിച്ചെങ്കിലും ഉടൻ മറച്ചു വയ്ക്കുകയായിരുന്നു. പിന്നീട് മറ്റ് മൂന്ന് പേര്‍ കൂടി അകത്തേക്ക് കയറി. അതിനുശേഷം കമ്പനി ഉടമയെ സ്വദേശി അടിക്കുകയും മറ്റുള്ളവർ ചേര്‍ന്ന് ജീവനക്കാരെ പിടിച്ചുവയ്ക്കുകയും ചെയ്തു.തുടർന്ന് സംഘം ഓഫീസ് ഷെൽഫിൽ നിന്ന് ഏകദേശം 17 ലക്ഷം ദിർഹം കവർന്നു. അതിനുപുറമെ, സുരക്ഷാ ക്യാമറയുടെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തിരുന്ന സ്റ്റോറേജ് യൂണിറ്റും സംഘം കൊണ്ടുപോയി. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികൾ അറസ്റ്റിലായി. സംഘത്തിനെതിരെ മതിയായ തെളിവുകൾ ലഭിച്ചതിനെ തുടർന്ന് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഇവരെ കുറ്റക്കാരാക്കുകയും ശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് ആ വിധി അപ്പീൽ കോടതി, കസേഷൻ കോടതി എന്നിവയും നിലനിറുത്തി.

Share4SendShareTweet3

Related Posts

യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ

യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ

September 2, 2025
നൂതന ആശയങ്ങൾക്ക് രൂപം നൽകാൻ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് ദുബായിൽ തുടക്കമായി

നൂതന ആശയങ്ങൾക്ക് രൂപം നൽകാൻ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് ദുബായിൽ തുടക്കമായി

September 2, 2025
എൻറെ പൊന്നെ ഇതെന്തൊരുപോക്ക് ;ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ദുബായിൽ സ്വർണവില.

എൻറെ പൊന്നെ ഇതെന്തൊരുപോക്ക് ;ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ദുബായിൽ സ്വർണവില.

September 2, 2025
ഇന്ത്യ– റഷ്യ ബന്ധത്തെ ബഹുമാനിക്കുന്നു;റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നു.

ഇന്ത്യ– റഷ്യ ബന്ധത്തെ ബഹുമാനിക്കുന്നു;റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നു.

September 2, 2025
സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയായി; 2.83 കോടി വോട്ടർമാർ

സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയായി; 2.83 കോടി വോട്ടർമാർ

September 2, 2025
അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

September 2, 2025

Recommended

വിശുദ്ധ ഹജ് കർമങ്ങളുടെ മുന്നൊരുക്കത്തിനായി മക്കയി ലുള്ള തീർഥാടകർ ഇന്ന്  വൈകിട്ടോടെ മിനായിലേക്കു എത്തും

വിശുദ്ധ ഹജ് കർമങ്ങളുടെ മുന്നൊരുക്കത്തിനായി മക്കയി ലുള്ള തീർഥാടകർ ഇന്ന് വൈകിട്ടോടെ മിനായിലേക്കു എത്തും

3 years ago
യു.എ.ഇ ജിഡിപി ഉയർച്ചയിലേക്ക് : ഈ വർഷം 4.4%, അടുത്ത വർഷം 5.4ശതമാനമെന്ന് സെൻട്രൽ ബാങ്ക്

യു.എ.ഇ ജിഡിപി ഉയർച്ചയിലേക്ക് : ഈ വർഷം 4.4%, അടുത്ത വർഷം 5.4ശതമാനമെന്ന് സെൻട്രൽ ബാങ്ക്

4 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025