• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ഭരണ-ഡിജിറ്റൽ മികവിന് ദുബായ് ഇമിഗ്രേഷന് ആഗോള അംഗീകാരങ്ങൾ

May 30, 2025
in Dubai, NEWS, UAE
A A
ഭരണ-ഡിജിറ്റൽ മികവിന് ദുബായ് ഇമിഗ്രേഷന് ആഗോള അംഗീകാരങ്ങൾ
26
VIEWS

ദുബായ്:ഭരണ മികവിനും ഡിജിറ്റൽ പരിവർത്തനത്തിനും ആഗോള തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ദുബായ് ഇമിഗ്രേഷൻ വിഭാഗമായ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (GDRFA) ശ്രദ്ധേയമായ രണ്ട് അന്താരാഷ്ട്ര അവാർഡുകൾ നേടി.ഭരണമികവിൽ ആധുനിക മാതൃക കാട്ടുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും ആദരിക്കുന്ന പ്രമുഖ വേദിയായ ഗ്ലോബൽ ഗുഡ് ഗവേണൻസ് അവാർഡ്സിന്റെ (3G Awards) 2025 പതിപ്പിലാണ് ദുബായ് ഇമിഗ്രേഷൻ വിഭാഗത്തിന് ഇരട്ട നേട്ടമുണ്ടായത്.ബ്രൂണെയിൽ നടന്ന പത്താമത് 3G അവാർഡ് ചടങ്ങിലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.3G മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള അവാർഡ് – 2025,3G ഡിജിറ്റൽ പരിവർത്തനത്തിലെ മികവിനുള്ള അംഗീകാരം തുടങ്ങിയ വിഭാഗത്തിലാണ് ഇമിഗ്രേഷന് അവാർഡ് ലഭിച്ചത്.ഭരണത്തിൽ സുതാര്യതയും ഉത്തരവാദിത്വവും കാര്യക്ഷമതയും പ്രദർശിപ്പിച്ച ജി ഡി ആർ എഫ് എ -യുടെ യാത്ര ഈ അവാർഡുകൾ വഴി അംഗീകരിക്കപ്പെടുന്നതായി വകുപ്പ് അറിയിച്ചു.നിയമപരമായ സത്യസന്ധതയും നീതിയും സേവനവിതരണത്തിൽ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സുസ്ഥിരവും സംയോജിതവുമായ ഗവൺമെൻറ് സംവിധാനത്തിലേക്കുള്ള ദൗത്യമാണ് ഈ അംഗീകാരങ്ങൾക്ക് പിറകിലുള്ളതെന്ന് വകുപ്പ് വ്യക്തമാക്കി.
“ഭരണ-ഡിജിറ്റൽ മേഖലകളിലെ ഈ ഇരട്ട അംഗീകാരം ജി ഡി ആർ എഫ് എ -യുടെ നേട്ടം മാത്രമല്ല, യുഎഇയുടെ കാഴ്ചപ്പാടുകളും ഭരണമികവിനുള്ള പ്രതിബദ്ധതയും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതിന്റെ തെളിവാണ്,” എന്നും ഡിപ്പാർട്ട്മെന്റ് മേധാവിയായ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി അഭിപ്രായപ്പെട്ടു.

Share4SendShareTweet3

Related Posts

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

July 23, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

July 23, 2025
യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

July 22, 2025

Recommended

ഡോ: എസ്.എൽ.പി.ഉമ്മർ ഫാറൂക്കിന് എം.എം.ജെ.സി. യു. എ.ഇ. സ്വീകരണം നൽകി

ഡോ: എസ്.എൽ.പി.ഉമ്മർ ഫാറൂക്കിന് എം.എം.ജെ.സി. യു. എ.ഇ. സ്വീകരണം നൽകി

4 years ago
പെൺകുട്ടിയുടെ ചികിത്സക്ക് 7 മില്യൺ ദിർഹം സഹായം പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി

പെൺകുട്ടിയുടെ ചികിത്സക്ക് 7 മില്യൺ ദിർഹം സഹായം പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി

3 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025