• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

നാട്യാർപ്പണ ‘2025 ജൂൺ ഒന്നിന് ജുമൈറയിൽ

June 1, 2025
in Dubai, Entertainment
A A
നാട്യാർപ്പണ ‘2025 ജൂൺ ഒന്നിന് ജുമൈറയിൽ
34
VIEWS

ദുബായ് : ദുബായ് എമറേറ്റിൽ 2013 ൽ സ്ഥാപിതമായ നർത്തിത സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്കിന്റെ വിദ്യർത്ഥികളുടെ അരങ്ങേറ്റം നാട്യാർപ്പണ ‘2025 ജൂൺ ഒന്നിന് എമിറേറ്റ്സ് തിയേറ്റർ,എമിറേറ്റ്സ് ഇന്റർനാഷനൽ സ്കൂൾ,ജുമൈറ ൽ വിപുലമായ പരിപാടികളോടെ നടക്കും. ദുബായിൽ സംസാരിക രംഗത്ത് ശാസ്ത്രീയ നൃത്തരൂപങ്ങളുടെ ആഴവും ഭംഗിയും പങ്കുവെക്കുന്ക എന്ന ദൗത്യത്തോടെ ആണ് കലാപ്രയാണം ആരംഭിച്ചത് .ഇതിനകം ആയിരക്കണക്കിനു വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും അവരുടെ കലാപ്രതിഭ വളർത്തുവാനും നർത്തിതക്ക് സാധിച്ചിട്ടുണ്ടെന്ന് നൃത്തഅധ്യാപകൻ കൂടിയായ മനോജ് മാണിക്കോത്ത് പറഞ്ഞു .നർത്തിത സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്ക് അവതരിപ്പിക്കുന്ന ‘നാട്യധ്വനി ‘2025 മെയ് 24 നും എമിറേറ്റ്സ് തിയേറ്റർ,എമിറേറ്റ്സ് ഇന്റർനാഷനൽ സ്കൂൾ,ജുമൈറ ൽ നടന്നിരുന്നു.പ്രശസ്ത നർത്തകനും,അധ്യാപകനുമായ മനോജ് മാണിക്കോത്തിന്റെ സംവിധാനത്തിലാണ് നടക്കുന്നത്

Share6SendShareTweet4

Related Posts

Dubai Metro Red Line: 3 New Routes During Peak Hours; RTA Announces

ദുബായ് മെട്രോ റെഡ് ലൈൻ: തിരക്കേറിയ സമയങ്ങളിൽ 3 പുതിയ റൂട്ടുകൾ; ആർടിഎ പ്രഖ്യാപിച്ചു

September 3, 2025
യു.എ.ഇയിൽ ഏറ്റവും വിശ്വാസം കുറഞ്ഞ തൊഴിൽ ഇൻഫ്ലുവൻസർമാരുടേത്

യു.എ.ഇയിൽ ഏറ്റവും വിശ്വാസം കുറഞ്ഞ തൊഴിൽ ഇൻഫ്ലുവൻസർമാരുടേത്

September 3, 2025
ഭരണ മികവിൽ ലോകശ്രദ്ധ: ദുബായ് ജിഡിആർഎഫ്എക്ക് അന്താരാഷ്ട്ര അംഗീകാരം

ഭരണ മികവിൽ ലോകശ്രദ്ധ: ദുബായ് ജിഡിആർഎഫ്എക്ക് അന്താരാഷ്ട്ര അംഗീകാരം

September 3, 2025
Passport control in just seconds: Smart Corridor expansion at Dubai Airport

പാസ്പോർട്ട് പരിശോധന ഇനി സെക്കൻഡുകളിൽ: ദുബായ് എയർപോർട്ടിൽ സ്മാർട്ട് കോറിഡോർ വിപുലീകരിക്കുന്നു

September 3, 2025
നൂതന ആശയങ്ങൾക്ക് രൂപം നൽകാൻ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് ദുബായിൽ തുടക്കമായി

നൂതന ആശയങ്ങൾക്ക് രൂപം നൽകാൻ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് ദുബായിൽ തുടക്കമായി

September 2, 2025
Former Air Force officer and tech entrepreneur Dr. Vijayan Karippodi passed away in Dubai

മുൻ വ്യോമസേനാ ഉദ്യോഗസ്ഥനും ടെക് സംരംഭകനുമായ ഡോ. വിജയൻ കരിപ്പൊടി ദുബായിൽ അന്തരിച്ചു

September 2, 2025

Recommended

കാഫ് നടത്തിയ കൂടിച്ചേരലാണ് ജയരാജിന് കിട്ടിയ മികച്ച പുരസ്കാരമെന്ന് നവാസ് പൂനൂർ

കാഫ് നടത്തിയ കൂടിച്ചേരലാണ് ജയരാജിന് കിട്ടിയ മികച്ച പുരസ്കാരമെന്ന് നവാസ് പൂനൂർ

3 months ago
ഉത്തരവാദപൂർണ ഡിജിറ്റൽ ഉള്ളടക്കം: യു.എ.ഇക്ക് കർശന മാനദണ്ഡങ്ങളെന്ന് മീഡിയ കൗൺസിൽ സെക്രട്ടറി ജനറൽ

ഉത്തരവാദപൂർണ ഡിജിറ്റൽ ഉള്ളടക്കം: യു.എ.ഇക്ക് കർശന മാനദണ്ഡങ്ങളെന്ന് മീഡിയ കൗൺസിൽ സെക്രട്ടറി ജനറൽ

4 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025