• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ഹജ്ജ് തീർത്ഥാടകരെ പിന്തുണയ്ക്കാൻ ദുബൈ വിമാനത്താവളങ്ങളിൽ ഒരുക്കങ്ങൾ പൂർണം

May 30, 2025
in Dubai, GCC, NEWS, UAE
A A
ഹജ്ജ് തീർത്ഥാടകരെ പിന്തുണയ്ക്കാൻ ദുബൈ വിമാനത്താവളങ്ങളിൽ ഒരുക്കങ്ങൾ പൂർണം
28
VIEWS

ദുബായ് : 2025ലെ ഹജ്ജിന് പോകുന്ന തീർഥാടകരുടെ സുഗമ യാത്രയും തിരിച്ചുവരവും ഉറപ്പാക്കാൻ ദുബൈ എയർപോർട്സിന് കീഴിലുള്ള വിമാനത്താവളങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. എമിറേറ്റ്സ്, ഫ്ലൈ ദുബൈ, സഊദിയ, ഫ്ലൈ നാസ് എന്നിവ ഓപറേറ്റ് ചെയ്യുന്ന 28 പ്രത്യേക വിമാനങ്ങളിലായി ഏകദേശം 3,100 തീർഥാടകർ ഡി.എക്സ്.ബിയിൽ നിന്ന് പുറപ്പെടുന്നതാണ്. ജൂൺ 1ന് ടെർമിനൽ-3ൽ നിന്ന് ദുബൈ സർക്കാറിന്റെ ഔദ്യോഗിക പ്രതിനിധി സംഘം ആദ്യ ഔദ്യോഗിക ഹജ്ജ് വിമാനത്തിൽ യാത്ര ആരംഭിക്കും.
കാര്യക്ഷമമായ അനുഭവം ഉറപ്പാക്കുന്നതിന് ദുബൈ എയർപോർട്സ് വൺ ഡി.എക്സ്.ബി കമ്മ്യൂണിറ്റിയുമായി സഹകരിച്ച് 1, 2, 3 ടെർമിനലുകളിലുടനീളം പ്രത്യേക ചെക്ക്-ഇൻ കൗണ്ടറുകൾ, പ്രാർത്ഥനാ മുറികളും വസ്ത്രം മാറാനുള്ള സൗകര്യങ്ങളും, ബഹുഭാഷാ ഗസ്റ്റ് എക്സ്പീരിയൻസ് അംബാസഡർമാർ, ഹജ്ജ് കമ്മിറ്റി സപ്പോർട്ട് ഡെസ്കുകൾ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സംസം വെള്ളം സുരക്ഷിതമായി കൈകാര്യം ചെയ്യാനായി നിയുക്ത ബാഗേജ് കറൗണ്ടറുകൾ അനുവദിച്ചിട്ടുണ്ട്. തീർഥാടകർ പുറപ്പെടുന്നതിന് കുറഞ്ഞത് നാല് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്നും ആവശ്യമായ എല്ലാ യാത്രാ രേഖകളും കരുതണമെന്നും അധികൃതർ നിർദേശിക്കുന്നു.ജൂൺ 9നും 12നുമിടയിൽ തീർത്ഥാടകർ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഊഷ്മളമായ സ്വീകരണം, ഏകോപിത ബാഗേജ് പിന്തുണ, എത്തിച്ചേരുമ്പോൾ അഭിനന്ദന സമ്മാനം എന്നിവയ്ക്കായുള്ള ഒരുക്കങ്ങൾ തകൃതിയായി പുരോഗമിക്കുന്നു.
വേനൽക്കാല യാത്രാ തിരക്കും ഈദ് അൽ അദ്ഹ അവധിക്കാലവും ഒത്തു ചേരുന്നത് കൂടിയാണ് ഹജ്ജ് സീസൺ. ഈ സമയത്ത് സന്ദർശകരുടെ എണ്ണത്തിൽ ഡി.എക്സ്.ബി ഗണ്യമായ വർധന പ്രതീക്ഷിക്കു

Share5SendShareTweet3

Related Posts

ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

July 18, 2025
ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

July 18, 2025
ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

July 18, 2025
മലൈഹ നാഷണൽ പാർക്കിൽ 2.1 ലക്ഷം വർഷത്തെ ചരിത്രം പഠിക്കാൻ അവസരം

മലൈഹ നാഷണൽ പാർക്കിൽ 2.1 ലക്ഷം വർഷത്തെ ചരിത്രം പഠിക്കാൻ അവസരം

July 18, 2025
വൈഭവിക്ക് ദുബായിൽ അന്ത്യ വിശ്രമം: ഹൈന്ദവ ആചാര പ്രകാരം സംസ്‌കാരം നടത്തി

വൈഭവിക്ക് ദുബായിൽ അന്ത്യ വിശ്രമം: ഹൈന്ദവ ആചാര പ്രകാരം സംസ്‌കാരം നടത്തി

July 18, 2025
പ്രവാസിസംരംഭകര്‍ക്ക് കേരളാ ബാങ്കു വഴി ഈ വര്‍ഷം 100 കോടി രൂപയുടെ വായ്പ:കേരളാ ബാങ്കുമായി ചേര്‍ന്ന് 30 വായ്പാ മേളകള്‍ക്കും ധാരണ

പ്രവാസിസംരംഭകര്‍ക്ക് കേരളാ ബാങ്കു വഴി ഈ വര്‍ഷം 100 കോടി രൂപയുടെ വായ്പ:കേരളാ ബാങ്കുമായി ചേര്‍ന്ന് 30 വായ്പാ മേളകള്‍ക്കും ധാരണ

July 18, 2025

Recommended

വേനലവധി ആഘോഷമാക്കാൻ ‘സമ്മർ വിത് ലുലു’ കാംപയിന് യു.എ.ഇയിൽ തുടക്കമായി

വേനലവധി ആഘോഷമാക്കാൻ ‘സമ്മർ വിത് ലുലു’ കാംപയിന് യു.എ.ഇയിൽ തുടക്കമായി

1 month ago
ദുബായിലെ പാർക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും സമയം പ്രഖ്യാപിച്ചു:ഈദ് അവധിയിൽ സമയം ദീർഘിപ്പിച്ചു

ദുബായിലെ പാർക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും സമയം പ്രഖ്യാപിച്ചു:ഈദ് അവധിയിൽ സമയം ദീർഘിപ്പിച്ചു

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025