• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE Dubai

90% സൂപ്പർ സെയിൽ ഇന്നു കൂടി

June 1, 2025
in Dubai, NEWS, UAE
A A
90% സൂപ്പർ സെയിൽ ഇന്നു കൂടി
27
VIEWS

ദുബായ് : ദുബായിലെ പ്രമുഖ ഷോപ്പിംഗ് ഇടങ്ങളിൽ നടന്നു വരുന്ന 3 ദിവസത്തെ 90% സൂപർ സെയിൽ ഇന്നു കൂടി. വസ്ത്രങ്ങൾ, ആക്‌സസറികൾ, പെർഫ്യൂമുകൾ എന്നീ വിഭാഗങ്ങളാണ് സൂപർ സെയിലിൽ വലിയ നിലയിൽ ആകർഷിക്കപ്പെടുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ വളരെ ഉയർന്ന ഷോപ്പിംഗ് തിരക്കുണ്ടായി.
വസ്ത്ര വിഭാഗത്തിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മികച്ച വിൽപന നേടിയതായി ഫാഷൻ റീടെയിലർമാർ പറഞ്ഞു.2,500ലധികം ഷോപ്പുകളിലെ 500ലധികം മുൻനിര ബ്രാൻഡുകളിൽ 90% വരെ അവിശ്വസനീയ കിഴിവുകൾ ലഭ്യമാണ്. വാങ്ങുന്നവർക്ക് വൻ ലാഭവും എക്‌സ്‌ക്ലൂസിവ് റിവാർഡുകളും വാഗ്ദാനമുണ്ട്.ഏപ്രിൽ, മെയ് മാസങ്ങളിൽ വിൽപനയിൽ മാന്ദ്യമുണ്ടായിരുന്നുവെന്നും, എന്നാൽ ത്രിദിന സൂപർ സെയിലോടെ വലിയ അളവിൽ വ്യാപാരം നടക്കുന്നത് ആശ്വാസകരമെന്നും മാൾ റീടെയ്‌ലർമാർ അഭിപ്രായപ്പെട്ടു.90% കിഴിവുകൾക്ക് ശേഷം ദുബൈയിലെയും യു.എ.ഇയിലെയും ഷോപർമാർക്ക് ഈദ് അൽ അദ്ഹ അവധി ദിനങ്ങളിലേക്ക് എത്തുമ്പോൾ കൂടുതൽ പ്രൈസ് ഓഫുകളും ക്യാഷ്ബാക്ക് പ്രമോഷനുകളും പ്രതീക്ഷിക്കാമെന്നാണ് ഫെസ്റ്റിവൽ ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് അധികൃതർ അറിയിക്കുന്നത്.

Share4SendShareTweet3

Related Posts

ഈദ് അൽ അദ്ഹാ അവധിക്കാലം: ആർടിഎ സർവീസ് സമയങ്ങൾ പ്രഖ്യാപിച്ചു

ഈദ് അൽ അദ്ഹാ അവധിക്കാലം: ആർടിഎ സർവീസ് സമയങ്ങൾ പ്രഖ്യാപിച്ചു

June 2, 2025
ദുബൈയിൽ വേൾഡ് പൊലിസ് സമ്മിറ്റ് സമാപിച്ചു :വൻ വിജയമായ സമ്മിറ്റിൽ 110ലധികം രാജ്യങ്ങളിൽ നിന്നുള്ള 54,000 വിദഗ്ധരെത്തി

ദുബൈയിൽ വേൾഡ് പൊലിസ് സമ്മിറ്റ് സമാപിച്ചു :വൻ വിജയമായ സമ്മിറ്റിൽ 110ലധികം രാജ്യങ്ങളിൽ നിന്നുള്ള 54,000 വിദഗ്ധരെത്തി

June 2, 2025
ദുബൈയിലെ എല്ലാ പൊതു ബസുകളുടെയും മുൻവശത്ത് ഞായറാഴ്ച മുൻഗണനാ ഇരിപ്പിടങ്ങൾ ഏർപ്പെടുത്തുന്നു

ദുബൈയിലെ എല്ലാ പൊതു ബസുകളുടെയും മുൻവശത്ത് ഞായറാഴ്ച മുൻഗണനാ ഇരിപ്പിടങ്ങൾ ഏർപ്പെടുത്തുന്നു

June 2, 2025
പാൾസ് ലീഡേഴ്ഡ് ക്യാമ്പ് “25”സംഘടിപ്പിച്ചു

പാൾസ് ലീഡേഴ്ഡ് ക്യാമ്പ് “25”സംഘടിപ്പിച്ചു

June 2, 2025
ലോകത്തിലെ ആദ്യ ജെറ്റ് പവർ ഫയർ ഫൈറ്റിംഗ് ഡ്രോൺ യു.എ.ഇ അവതരിപ്പിച്ചു

ലോകത്തിലെ ആദ്യ ജെറ്റ് പവർ ഫയർ ഫൈറ്റിംഗ് ഡ്രോൺ യു.എ.ഇ അവതരിപ്പിച്ചു

June 2, 2025
യുഎയിൽ ഇന്ന് താപനില ഉയരും; രാത്രി ഈർപ്പമുയരും

യുഎയിൽ ഇന്ന് താപനില ഉയരും; രാത്രി ഈർപ്പമുയരും

June 2, 2025
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025