• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Abu Dhabi

പാൾസ് ലീഡേഴ്ഡ് ക്യാമ്പ് “25”സംഘടിപ്പിച്ചു

June 2, 2025
in Abu Dhabi, NEWS, UAE
A A
പാൾസ് ലീഡേഴ്ഡ് ക്യാമ്പ് “25”സംഘടിപ്പിച്ചു
36
VIEWS

അബുദാബി: അൽ ഫലാഹ് ഫിവിഷൻ ഐസിഎഫിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ട യൂനിറ്റ് കാബിനറ്റ് സെനറ്റ് അംഗങ്ങൾക്കായി ലീഡേഴ്സ് നേതൃ ക്യാമ്പ് സംഘടിപ്പിച്ചു വ്യക്തി ജീവിതവും സാമൂഹ്യ ജീവിതവും ഇടപെടലുകളും അരുതായ്മകളിൽ നിന്നും മോചിപ്പിച്ച് കറ കളഞ്ഞതാക്കലാണ് ഒരു ലീഡറുടെ ഉത്തരവാദിത്വം എന്ന് പൾസ് ലീഡേഴ്സ് ക്യാമ്പിൽ കേരള മുസ്ലിം ജമാഅത്ത് സ്റ്റേറ്റ് സെക്രട്ടറി സുലൈമാൻ സഖാഫി മാളിയേക്കൽ പറഞ്ഞു . ദ ഇന്നർ റവലൂഷ്യൻ സെഷനിൽ “ മാറ്റം അകത്ത് ആരംഭിക്കുന്നു “ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് ലീഡർഷിപ് ഇൻ ആക്ഷൻ എന്ന സെഷനിൽ “ നേതൃത്വം പരിപാടിയില്ല പണിയാണ് “ എന്ന വിഷയം ഐസിഎഫ് ഐ സി സെക്രട്ടറി ഉസ്മാൻ സഖാഫി തിരുവത്രയും വാല്യു ദാറ്റ് ലീഡ് എന്ന സെഷനിൽ”നിലപാടുള്ള നേതാക്കൾ “ എന്ന വിഷയം ഐസിഎഫ് ഐ സി സെക്രട്ടറി ഹമീദ് പരപ്പയും സംസാരിച്ചു ഖവാതിം ആത്മീയം അഷറഫ് സഅദിയും താളചിലമ്പ് ആക്ടിവിറ്റി ഷുഐബ് ബേക്കലും നേതൃത്വം നൽകി. അൽ ഫലാഹ് ഡിവിഷനിലെ 5 യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു അബുദാബി ഐസിഎഫ് റീജിയൺ ജനറൽ സെക്രട്ടറി ഹഖീം വളക്കൈ പൾസ് ലീഡേഴ്സ് ക്യാമ്പ് ഉൽഘാടനം ചെയ്തു ഐസിഎഫ് നാഷണൽ സെക്രട്ടറി ഷാഫി പട്ടുവം ,റീജിയൺ സെക്രട്ടറി ഇബ്രാഹിം പൊന്മുണ്ടം , നാസർ മാസ്റ്റർ , സലാം ഇർഫാനി ആശംസ അറിയിച്ചു ഷബീർ അലി അധ്യക്ഷത വഹിച്ചു ഫഹദ് സഖാഫി സ്വാഗതവും ജാബിർ പടിഞ്ഞാറങ്ങാടി നന്ദിയും പറഞ്ഞു

Share6SendShareTweet4

Related Posts

അബുദാബിയിൽ വൻ ലഹരിമരുന്ന് വേട്ട; മൂന്ന് പ്രവാസികൾ അറസ്റ്റിൽ

അബുദാബിയിൽ വൻ ലഹരിമരുന്ന് വേട്ട; മൂന്ന് പ്രവാസികൾ അറസ്റ്റിൽ

August 21, 2025
ദുബായ് മെട്രോ സ്റ്റേഷനുകളിലെ സൂചനാ ബോർഡുകൾ പരിഷ്‌കരിച്ച് ആർടിഎ

ദുബായ് മെട്രോ സ്റ്റേഷനുകളിലെ സൂചനാ ബോർഡുകൾ പരിഷ്‌കരിച്ച് ആർടിഎ

August 21, 2025
പ്രവാസികള്‍ക്കായുളള ‘നോര്‍ക്ക കെയര്‍’ ഇന്‍ഷുറന്‍സ് നവംബര്‍ ഒന്ന് മുതല്‍ആഗസ്റ്റ് 22 മുതല്‍ 24 വരെ യു.എ.ഇ യില്‍

പ്രവാസികള്‍ക്കായുളള ‘നോര്‍ക്ക കെയര്‍’ ഇന്‍ഷുറന്‍സ് നവംബര്‍ ഒന്ന് മുതല്‍ആഗസ്റ്റ് 22 മുതല്‍ 24 വരെ യു.എ.ഇ യില്‍

August 21, 2025
അതുല്യയുടെ മരണത്തിൽ ഭർത്താവിന്റെ ജാമ്യം നീട്ടി

അതുല്യയുടെ മരണത്തിൽ ഭർത്താവിന്റെ ജാമ്യം നീട്ടി

August 21, 2025
234 മണ്ഡലങ്ങളിലും ഞാൻ തന്നെ സ്ഥാനാർഥി, തമിഴരെല്ലാം എന്റെ രക്തബന്ധുക്കൾ; സിംഹം ഇറങ്ങുന്നത് വേട്ടയാടാൻ’

234 മണ്ഡലങ്ങളിലും ഞാൻ തന്നെ സ്ഥാനാർഥി, തമിഴരെല്ലാം എന്റെ രക്തബന്ധുക്കൾ; സിംഹം ഇറങ്ങുന്നത് വേട്ടയാടാൻ’

August 21, 2025
സ്കൂൾ ആഘോഷങ്ങളിൽ യൂണിഫോം നിർബന്ധമാക്കില്ല; പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി

സ്കൂൾ ആഘോഷങ്ങളിൽ യൂണിഫോം നിർബന്ധമാക്കില്ല; പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി

August 21, 2025

Recommended

ദുബായ്–അബുദാബി രാജ്യാന്തര വിമാനത്താവളങ്ങളിലേക്ക് മധ്യവേനൽ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത്  പ്രാദേശികവിമാന കമ്പനികൾസൗജന്യ ഷട്ടിൽ ബസ് സർവീസ് വർധിപ്പിച്ചു.

ദുബായ്–അബുദാബി രാജ്യാന്തര വിമാനത്താവളങ്ങളിലേക്ക് മധ്യവേനൽ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത്  പ്രാദേശികവിമാന കമ്പനികൾസൗജന്യ ഷട്ടിൽ ബസ് സർവീസ് വർധിപ്പിച്ചു.

3 years ago
ചൈനയില്‍ വീണ്ടും വൈറസ് വ്യാപനം; രാജ്യത്തെ ആശുപത്രികള്‍ നിറഞ്ഞുവെന്ന് സോഷ്യല്‍ മീഡിയ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നും റിപ്പോര്‍ട്ട്

ചൈനയില്‍ വീണ്ടും വൈറസ് വ്യാപനം; രാജ്യത്തെ ആശുപത്രികള്‍ നിറഞ്ഞുവെന്ന് സോഷ്യല്‍ മീഡിയ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നും റിപ്പോര്‍ട്ട്

8 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025