• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

യുഎഇയിൽ ഉച്ച വിശ്രമ നിയമം ഈമാസം ജൂൺ 15 മുതൽ

June 3, 2025
in Dubai, NEWS, UAE
A A
യുഎഇയിൽ ഉച്ച വിശ്രമ നിയമം ഈമാസം ജൂൺ 15 മുതൽ
21
SHARES
49
VIEWS

ദുബായ് :കടുത്ത ഉഷ്ണകാലം കണക്കിലെടുത്ത്, രജ്യത്ത് ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ച വിശ്രമനിയമം പ്രബല്യത്തിൽ വരും .യുഎഇയിൽ മധ്യാഹ്നത്തിൽ 12:30 മുതൽ 3:00 വരെ നേരിട്ട് ചൂട് അനുഭവപ്പെടുന്ന സ്ഥാനങ്ങളിലെ ജോലി പൂർണ്ണമായും നിരോധിക്കുന്നതാണ് മധ്യാഹ്ന ജോലിനിരോധനം.
രാജ്യത്ത് കഴിഞ്ഞ 21 വർഷം ആയി തൊഴിലാളി ക്ഷേമപദ്ധതി നടപ്പിലാക്കിവരികയാണ് . നിയമം പാലിക്കപ്പെടുന്നുണ്ടോ എന്ന് മാനവ വിഭവശേഷി മന്ത്രാലയം (Mohre) പരിശോധിക്കും ,ഇതിനായി പ്രത്യേക സംഘങ്ങളുടെയും സ്മാർട്ട് സംവിധാനങ്ങളുടെയും സഹായം തേടും .വരും ദിവസങ്ങളിൽ നിരീക്ഷണവും ശക്തമാക്കും.നിയമം ലംഘിച്ചാൽ ഒരു തൊഴിലാളിക്ക് 5000 ദിർഹം വരെ പിഴ നൽകേണ്ടി വരും. ഒരേസമയം നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയാൽ 50000 ദിർഹം വരെ പിഴ ചുമത്തും.

തണൽപ്രദേശങ്ങൾ, ഫാനുകൾ, കുടിവെള്ളം, ഇലക്‌ട്രോളൈറ്റ് തുടങ്ങിയവ തൊഴിലാളികൾക്ക് നൽകേണ്ടതാണെന്നും, ഫസ്റ്റ് എയ്ഡ് സംവിധാനങ്ങളും ഉണ്ടായിരിക്കണം എന്നും മാനവ വിഭവശേഷി മന്ത്രാലയം നിർദേശിച്ചു. അടിയന്തര ജോലികൾക്ക് ഒഴിവ് അനുവദിച്ചിട്ടുണ്ട്. പൊതു സേവനങ്ങളിൽ തടസ്സം സൃഷ്ടിക്കുന്ന അറ്റകുറ്റപ്പണികളും ഒഴിവാക്കിയവയിൽ ഉൾപ്പെടും .നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ
പൗരന്മാർക്ക് 600590000 നമ്പരിലോ , വെബ്‌സൈറ്റ് മുഖേനയോ, സ്മാർട്ട് ആപ്പിലൂടെയോ നിയമലംഘനം റിപ്പോർട്ട് ചെയ്യാം.പദ്ധതിക്ക് കഴിഞ്ഞ വർഷങ്ങളിൽ 99% ലധികം പിൻന്തുണ ലഭിച്ചതായി മന്ത്രാലയം അറിയിച്ചു.

Share8SendShareTweet5

Related Posts

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

July 22, 2025
ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

July 22, 2025
അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ.

അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ.

July 22, 2025

Recommended

അബുദാബിയിൽ രാത്രി 8 മണിവരെ പൊടിക്കാറ്റ് മുന്നറിയിപ്പ്

അബുദാബിയിൽ രാത്രി 8 മണിവരെ പൊടിക്കാറ്റ് മുന്നറിയിപ്പ്

3 weeks ago
സൗദിയില്‍ അഞ്ചിനും 11 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ‘ഫൈസര്‍’ വാക്സിന്‍ ഉപയോഗിക്കുന്നതിനു അംഗീകാരം

സൗദിയില്‍ അഞ്ചിനും 11 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ‘ഫൈസര്‍’ വാക്സിന്‍ ഉപയോഗിക്കുന്നതിനു അംഗീകാരം

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025