• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
No Result
View All Result

Home UAE Dubai

യു എ യിലെ ഏറ്റവും വലിയ ക്യാംപസ് ഓണാഘോഷത്തിന് അക്കാഫ് ഇവെന്റ്സ് വേദിയൊരുക്കുന്നു

June 6, 2025
in Dubai, Entertainment, NEWS, UAE
A A
യു എ യിലെ ഏറ്റവും വലിയ ക്യാംപസ് ഓണാഘോഷത്തിന് അക്കാഫ് ഇവെന്റ്സ് വേദിയൊരുക്കുന്നു
120
SHARES
285
VIEWS

ദുബായ് : ഈ വർഷത്തെ ഓണാഘോഷത്തിന് അക്കാഫ് വേദിയൊരുക്കുന്നു. ഒക്ടോബർ 5നു തുടങ്ങുന്ന ആഘോഷങ്ങൾ നവംബർ 9 നു മെഗാ ഇവന്റായ ക്യാംപസ് ഓണാഘോഷത്തോടെ സമാപിക്കും. എത്തിസലാത്ത് അക്കാഡമിയിൽ ഒത്തു കൂടുന്ന വൻ ജനാവലി പ്രവാസ ലോകത്തെ ഏറ്റവും ബൃഹത്തായ ഓണാഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് സംഘാടകർ അറിയിച്ചു . ഓർമ്മകളിലേക്ക് കുടിയേറിയ മലയാളത്തനിമയുടെ പുനരാവിഷ്കാരം, പുതു തലമുറയുടെ ആഘോഷങ്ങളുടെ നേർസാക്ഷ്യം, കോളേജ് കാലഘട്ടങ്ങളിലൂടെ കടന്നു പോകാനൊരു കിളിവാതിൽ, ഓണത്തോടനുബന്ധിച്ചു കേരളമാകമാനം നിറയുന്ന കലാ കായികാഘോഷങ്ങളുടെ തനിയാവിഷ്കാരം തുടങ്ങി നിരവധിയായ വേദികൾ നിറയുന്നതാവും അക്കാഫ് ഇവെന്റ്സ് കാഴ്ച വെക്കുന്ന ക്യാംപസ് ഓണാഘോഷം.
പ്രവാസ ലോകത്തിനു അവരുടെ പൂർവകാല ഓണാഘോഷങ്ങളിലേക്കൊരു തിരിച്ചു പോകലാവും അക്കാഫ് അണിയിച്ചൊരുക്കുന്ന ക്യാംപസ് ഓണാഘോഷമെന്ന് അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡന്റ് ചാൾസ് പോൾ ജനറൽ സെക്രട്ടറി വി എസ് ബിജു കുമാർ, സെക്രട്ടറി മനോജ് കെ വി, ട്രെഷറർ ജൂഡിൻ ഫെർണാണ്ടസ്, ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, കൾച്ചറൽ & ചാരിറ്റി കോർഡിനേറ്റർ വി സി മനോജ് എന്നിവർ അറിയിച്ചു. അത്യപൂർവമായ ഓണാഘോഷങ്ങൾക്ക് പിന്നണിയിൽ ഓണം ഡയറക്ടർ ആയി വി സി മനോജ് (ശ്രീ കേരള വർമ്മ കോളേജ്, തൃശൂർ), എക്‌സ്‌കോം കോർഡിനേറ്റർമാരായി പ്രതാപ് നായർ (എസ് ഡി കോളേജ് ആലപ്പുഴ), സിന്ധു ജയറാം (എസ് എൻ എം കോളേജ് മാലിയങ്കര), ജനറൽ കൺവീനറായി വി എം ഷാജൻ (ഡി ബി കോളേജ് ശാസ്താംകോട്ട), ജോയിന്റ് കൺവീനെർമാരായി സുരേഷ് കാശി (നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ്, കാഞ്ഞങ്ങാട് ), മഞ്ജു ശ്രീകുമാർ (സെന്റ് ജോസഫ് കോളേജ് ), രാജാറാം ഷാ (എസ് എൻ കോളേജ് വർക്കല) എന്നിവർ നേതൃത്വം നൽകുന്ന വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.

Share48SendShareTweet30

Related Posts

യുഎഇയിൽ പുതിയ മന്ത്രാലയം: മന്ത്രിസഭയിൽ നിർണായക മാറ്റങ്ങൾ:വിദേശ വ്യാപാരത്തിനായി പുതിയ മന്ത്രാലയം, കാബിനറ്റിൽ എ.ഐ. ഉപദേശകമായി.

യുഎഇയിൽ പുതിയ മന്ത്രാലയം: മന്ത്രിസഭയിൽ നിർണായക മാറ്റങ്ങൾ:വിദേശ വ്യാപാരത്തിനായി പുതിയ മന്ത്രാലയം, കാബിനറ്റിൽ എ.ഐ. ഉപദേശകമായി.

June 20, 2025
യുഎഇ-കാനഡ ബന്ധം ശക്തിപ്പെടുത്താൻ ഉന്നതതല ചർച്ചകൾ

യുഎഇ-കാനഡ ബന്ധം ശക്തിപ്പെടുത്താൻ ഉന്നതതല ചർച്ചകൾ

June 20, 2025
ഷാർജ ഗവൺമെന്റ് കമ്യൂണിക്കേഷൻ അവാർഡ്: അപേക്ഷ ക്ഷണിച്ചു

ഷാർജ ഗവൺമെന്റ് കമ്യൂണിക്കേഷൻ അവാർഡ്: അപേക്ഷ ക്ഷണിച്ചു

June 20, 2025
ഇറാനിൽ നിന്ന് യുഎഇ പൗരന്മാരെയും താമസക്കാരെയും ഒഴിപ്പിച്ചു

ഇറാനിൽ നിന്ന് യുഎഇ പൗരന്മാരെയും താമസക്കാരെയും ഒഴിപ്പിച്ചു

June 20, 2025
ദുബായിലെ പ്രധാന റൂട്ടുകളിൽ ജൂൺ 22 വരെ റോഡ് താൽകാലികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

ദുബായിലെ പ്രധാന റൂട്ടുകളിൽ ജൂൺ 22 വരെ റോഡ് താൽകാലികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

June 20, 2025
ഷാർജയിൽ ഖാലിദ് ബിൻ സുൽത്താൻ സിറ്റി ഫ്രീ ഹോൾഡ് പദ്ധതിക്ക് തുടക്കം:പദ്ധതി നടത്തിപ്പ് ഏഴു നെയ്ബർഹുഡുകളിലായി ഘട്ടം ഘട്ടമായി.

ഷാർജയിൽ ഖാലിദ് ബിൻ സുൽത്താൻ സിറ്റി ഫ്രീ ഹോൾഡ് പദ്ധതിക്ക് തുടക്കം:പദ്ധതി നടത്തിപ്പ് ഏഴു നെയ്ബർഹുഡുകളിലായി ഘട്ടം ഘട്ടമായി.

June 20, 2025

Recommended

കുട്ടികൾക്ക് സോഷ്യൽ മീഡിയ വേണമോ?:എസ്‌സിആർഎഫ് 2025-ൽ അഭിപ്രായം പറഞ് കുട്ടികൾ

കുട്ടികൾക്ക് സോഷ്യൽ മീഡിയ വേണമോ?:എസ്‌സിആർഎഫ് 2025-ൽ അഭിപ്രായം പറഞ് കുട്ടികൾ

2 months ago

കൽക്കരി ക്ഷാമം കേന്ദ്രത്തിന്റെ സൃഷ്ടി; ലക്ഷ്യം സ്വകാര്യ ഖനികളെ സഹായിക്കൽ

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025