• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ദുബായ് നൈഫിലെ ഇലക്ട്രോണിക്സ് കടയിൽ നിന്ന് 496 സ്മാർട്ട്‌ഫോണുകൾ മോഷ്ടിച്ച സംഘത്തിന് തടവും 541,000 ദിർഹം പിഴയും.

June 8, 2025
in Dubai, NEWS, UAE
A A
ദുബായ് നൈഫിലെ ഇലക്ട്രോണിക്സ് കടയിൽ നിന്ന് 496 സ്മാർട്ട്‌ഫോണുകൾ മോഷ്ടിച്ച സംഘത്തിന് തടവും 541,000 ദിർഹം പിഴയും.
26
VIEWS

ദുബായ്:ദുബായ് നൈഫിലെ ഒരു ഇലക്ട്രോണിക്സ് കടയിൽ നിന്ന് 496 സ്മാർട്ട്‌ഫോണുകൾ മോഷ്ടിച്ചതിന് ആറ് ഏഷ്യൻ പുരുഷന്മാർക്ക് ഓരോരുത്തർക്കും ഒരു വർഷം തടവും 541,000 ദിർഹം പിഴയും കോടതി വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം അവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.ഈ വർഷം ജനുവരിയിലാണ് കേസ് ആരംഭിക്കുന്നത്. കടയുടെ മുൻവാതിൽ തകർത്തതായും പൂട്ടുകൾ തകർത്തതായും അയൽവാസിയായ ഒരു കടയുടമ അറിയിച്ചതിനെ തുടർന്ന് കടയുടമ പരാതി നൽകിയത്.ഉടമ എത്തി ഷോപ്പ് പരിശോധിച്ചപ്പോൾ പുതുതായി വാങ്ങിയ 500 ഓളം മൊബൈൽ ഫോണുകൾ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി. സുരക്ഷാ ക്യാമറ ദൃശ്യങ്ങളിൽ പ്രതികളിൽ ഒരാൾ കടയിൽ കയറി ഷെൽഫുകൾ പരിശോധിക്കുന്നതും മറ്റുള്ളവർ പുറത്ത് കാത്തുനിൽക്കുമ്പോൾ ഫോണുകൾ ബാഗിലേക്ക് ഇടുന്നതും കണ്ടെത്തി. തുടർന്ന് സംഘം ഒരു ടാക്സിയിൽ രക്ഷപ്പെടുകയായിരുന്നു.

Share4SendShareTweet3

Related Posts

യുഎഇയിൽ സ്കുൾ തുറക്കൽ മാർഗ നിർദേശങ്ങൾ പൊലീസ് പുറത്തിറക്കി

യുഎഇയിൽ സ്കുൾ തുറക്കൽ മാർഗ നിർദേശങ്ങൾ പൊലീസ് പുറത്തിറക്കി

August 18, 2025
തൊഴിലാളി-തൊഴിലുടമ ബന്ധം സുതാര്യമാക്കാൻ യുഎഇയിൽ ടൂൾകിറ്റ്

തൊഴിലാളി-തൊഴിലുടമ ബന്ധം സുതാര്യമാക്കാൻ യുഎഇയിൽ ടൂൾകിറ്റ്

August 18, 2025
തിരഞ്ഞെടുപ്പ് കമ്മിഷനെ വിമർശിച്ച് ഇന്ത്യ സഖ്യം

തിരഞ്ഞെടുപ്പ് കമ്മിഷനെ വിമർശിച്ച് ഇന്ത്യ സഖ്യം

August 18, 2025
ജിസിസിയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കി ലുലു :ദുബായ് നാദ് അൽ ഹമറിൽ 260ആമത്തെ ലുലു സ്റ്റോർ തുറന്നു

ജിസിസിയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കി ലുലു :ദുബായ് നാദ് അൽ ഹമറിൽ 260ആമത്തെ ലുലു സ്റ്റോർ തുറന്നു

August 18, 2025
ഒ ഗോള്‍ഡ് ആപ്പിന് ശരീഅ സര്‍ട്ടിഫിക്കേഷന്‍ :സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് ഇനി ഒ ഗോള്‍ഡ്

ഒ ഗോള്‍ഡ് ആപ്പിന് ശരീഅ സര്‍ട്ടിഫിക്കേഷന്‍ :സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് ഇനി ഒ ഗോള്‍ഡ്

August 18, 2025
ഓൺലൈൻ തട്ടിപ്പുകൾ കൂടുന്നു യുഎഇ സൈബർ സുരക്ഷാ കൗൺസിലിൻറെ മുന്നറിയിപ്പ്

ഓൺലൈൻ തട്ടിപ്പുകൾ കൂടുന്നു യുഎഇ സൈബർ സുരക്ഷാ കൗൺസിലിൻറെ മുന്നറിയിപ്പ്

August 17, 2025

Recommended

ജുമൈറ-അൽ മിന സ്ട്രീറ്റുകൾക്കിടയിൽ പുതിയ പാലം തുറന്ന് ദുബായ് ആർടിഎ

ജുമൈറ-അൽ മിന സ്ട്രീറ്റുകൾക്കിടയിൽ പുതിയ പാലം തുറന്ന് ദുബായ് ആർടിഎ

4 months ago
യുഎഇയിൽ കോവിഡ് ഭീതി പൂർണ്ണമായും ഒഴിയുന്നു

യുഎഇയില്‍ കോവിഡ് കേസുകൾ മൂവ്വായിരത്തി അഞ്ഞൂറിന് താഴെ ആയി

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Bin Shabib Mall, Al Qusais, Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025