• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE Dubai

യുഎഇയിലെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

June 8, 2025
in Dubai, NEWS, UAE
A A
യുഎഇയിലെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
25
VIEWS

ദുബായ്: യുഎഇയിലെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച്ച രാവിലെ മൂടൽമഞ്ഞ് അനുഭവപ്പെടുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. മൂടൽ മഞ്ഞിനെ തുടർന്ന് ദൃശ്യപരത കുറഞ്ഞതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിരുന്നു.തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെ നേരിയതോ മിതമായതോ ആയ കാറ്റ് ഉണ്ടാകും. ചിലപ്പോൾ മണിക്കൂറിൽ 10 കിലോമീറ്റർ മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും. മണിക്കൂറിൽ 40 കി.മീ വേഗത്തിൽ വടക്കുകിഴക്കൻ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.അബുദാബിയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 28 ഡിഗ്രി സെൽഷ്യസുമായിരിക്കും അനുഭവപ്പെടുക. ദുബായിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 27 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ കൂട്ടിച്ചേർത്തു.

Share4SendShareTweet3

Related Posts

ഷാർജയിൽ ‘ഓൺ-ഡിമാൻഡ് ബസ് സർവീസുകൾ ‘ ആരംഭിച്ചു

ഷാർജയിൽ ‘ഓൺ-ഡിമാൻഡ് ബസ് സർവീസുകൾ ‘ ആരംഭിച്ചു

June 8, 2025
ദുബായ് നൈഫിലെ ഇലക്ട്രോണിക്സ് കടയിൽ നിന്ന് 496 സ്മാർട്ട്‌ഫോണുകൾ മോഷ്ടിച്ച സംഘത്തിന് തടവും 541,000 ദിർഹം പിഴയും.

ദുബായ് നൈഫിലെ ഇലക്ട്രോണിക്സ് കടയിൽ നിന്ന് 496 സ്മാർട്ട്‌ഫോണുകൾ മോഷ്ടിച്ച സംഘത്തിന് തടവും 541,000 ദിർഹം പിഴയും.

June 8, 2025
ദുബായിൽ ഈ വേനൽക്കാലത്ത് 40 ഇടങ്ങളിലെ ട്രാഫിക് പരിഷ്കരിക്കുന്നു:ആർടിഎ

ദുബായിൽ ഈ വേനൽക്കാലത്ത് 40 ഇടങ്ങളിലെ ട്രാഫിക് പരിഷ്കരിക്കുന്നു:ആർടിഎ

June 8, 2025
ഓർമ കലോത്സവം സമാപിച്ചു

ഓർമ കലോത്സവം സമാപിച്ചു

June 8, 2025
ദുബായ് വിമാനത്താവളം: ഈദ് ദിനത്തിലും തടസ്സങ്ങളില്ലാത്ത സേവനം ഉറപ്പാക്കി ഉന്നത ഉദ്യോഗസ്ഥർ

ദുബായ് വിമാനത്താവളം: ഈദ് ദിനത്തിലും തടസ്സങ്ങളില്ലാത്ത സേവനം ഉറപ്പാക്കി ഉന്നത ഉദ്യോഗസ്ഥർ

June 7, 2025
വൻ വിലക്കുറവിന്റെ വിപണനമേള ഷാർജ എക്‌സ്‌പോ സെന്ററിൽ

വൻ വിലക്കുറവിന്റെ വിപണനമേള ഷാർജ എക്‌സ്‌പോ സെന്ററിൽ

June 7, 2025
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025