• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ദുബായിൽ സംയോജിത സർക്കാർ മാതൃക മുന്നോട്ട് കൊണ്ടുപോകാൻ പങ്കാളികളുടെ യോഗം നടന്നു

June 9, 2025
in Dubai, NEWS, UAE
A A
ദുബായിൽ സംയോജിത സർക്കാർ മാതൃക മുന്നോട്ട് കൊണ്ടുപോകാൻ പങ്കാളികളുടെ യോഗം നടന്നു
45
VIEWS

ദുബായ്: ദുബായ് ഗവൺമെൻ്റ് എക്സലൻസ് പ്രോഗ്രാമിൻ്റെ ഭാഗമായി ജി ഡി ആർ എഫ് എ ദുബായിൽ ‘പങ്കാളികൾ മുന്നേറ്റത്തിന്’ എന്ന പേരിൽ ഒരു സുപ്രധാന ഏകോപന യോഗം സംഘടിപ്പിച്ചു. ദുബായിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഡയറക്ടർ ജനറൽമാരും, കമ്മ്യൂണിറ്റി ഡെവലപ്‌മെൻറ് അതോറിറ്റി, ഹ്യൂമൻ റിസോഴ്‌സസ്, ലീഗൽ അഫയേഴ്സ്, ഔഖാഫ് ആൻഡ് മൈനേഴ്സ് അഫയേഴ്സ് ഫൗണ്ടേഷൻ, ദുബായ് സ്പോർട്സ് കൗൺസിൽ എന്നിവയിലുൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.യോഗം, സംയുക്ത ഏകോപനത്തിൻ്റെയും പ്രവർത്തനപരമായ ഏകീകരണത്തിൻ്റെയും പ്രാധാന്യം എടുത്തു കാണിച്ചു .ഒരു ഏകീകൃത സർക്കാർ എന്ന ആശയം പ്രോത്സാഹിപ്പിക്കുകയും, സർക്കാർ പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയും ചെയ്യുക എന്നതാണ് ഈ യോഗത്തിൻ്റെ പ്രധാന ലക്ഷ്യം. വിഭവ മാനേജ്‌മെൻ്റ്, സാമ്പത്തിക കാര്യക്ഷമത എന്നിവയിൽ വൈദഗ്ധ്യവും മികച്ച രീതികളും പങ്കുവെച്ചുകൊണ്ട് സ്ഥാപനപരമായ പ്രകടനം മെച്ചപ്പെടുത്തുന്നത് ചർച്ചാ വിഷയമായി.യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ദർശനത്തിനും, ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദ്ദേശങ്ങൾക്കും അനുസരിച്ചാണ് ഈ സംരംഭം ആരംഭിച്ചത്.

സഹകരണവും അറിവ് കൈമാറ്റവുംരണ്ട് വർഷത്തെ സഹകരണ ഉടമ്പടികളിലൂടെ, അറിവ് കൈമാറ്റം, ശിൽപശാലകൾ, ഫീൽഡ് സന്ദർശനങ്ങൾ എന്നിവയിലൂടെ ഉന്നത സർക്കാർ സ്ഥാപനങ്ങൾ മറ്റ് സ്ഥാപനങ്ങളെ പിന്തുണയ്ക്കാൻ ഈ സംരംഭം ലക്ഷ്യമിടുന്നു. വ്യക്തിപരമായ നേട്ടങ്ങളിലൂടെയല്ല, കൂട്ടായ സ്വാധീനത്തിലൂടെയാണ് ഇന്നത്തെ നേതൃത്വം അളക്കുന്നത്,” എന്ന് ജി ഡി ആർ എഫ് എ ദുബായ് ഡയറക്ടർ ജനറൽ ലെഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.ഡയറക്ടറേറ്റ് ഈ യോഗത്തിന് ആതിഥേയത്വം വഹിച്ചത് ഒരു മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്ഥാപനം എന്നതിലുപരി, സഹകരണ മാതൃകകൾ കെട്ടിപ്പടുക്കുന്നതിലെ അതിൻ്റെ പങ്കാളിത്തം വ്യക്തമാക്കുന്നുവെന്നും തന്ത്രപരമായ സഹകരണത്തിലൂടെയും സംയോജനത്തിലൂടെയും ദുബായിയുടെ സർക്കാർ മികവ് ഈ സംരംഭം കൂടുതൽ ശക്തിപ്പെടുത്തുവെന്ന് അദ്ദേഹം വിശദീകരിച്ചു

Share8SendShareTweet5

Related Posts

ദുബായിൽ വിസ സേവനങ്ങൾക്കായി വീഡിയോ കാൾ വിളിച്ചത് 52,212പേർ

ദുബായിൽ വിസ സേവനങ്ങൾക്കായി വീഡിയോ കാൾ വിളിച്ചത് 52,212പേർ

July 24, 2025
ദുബായിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

ദുബായിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

July 24, 2025
വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

July 24, 2025
റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

July 24, 2025
റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

July 23, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

July 23, 2025

Recommended

നവീകരണ പ്രവർത്തനങ്ങൾ; ഖോർഫക്കാനിൽ ഭാഗികമായി റോഡ് അടച്ചിടുമെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി

നവീകരണ പ്രവർത്തനങ്ങൾ; ഖോർഫക്കാനിൽ ഭാഗികമായി റോഡ് അടച്ചിടുമെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി

3 months ago
ദുബായിൽ പാർക്കിംഗ് ഇനിയൽപ്പം ശ്രദ്ധ ചെലുത്താം, മുന്നറിയിപ്പുമായി ആർടിഎ

ദുബായിൽ പാർക്കിംഗ് ഇനിയൽപ്പം ശ്രദ്ധ ചെലുത്താം, മുന്നറിയിപ്പുമായി ആർടിഎ

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025