• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ഖത്തറിലെ ആസ്റ്റർ ഡി.എം. ഹെൽത്ത്കെയറിന്റെ മെഡിക്കൽ ഡയറക്ടറും ഇ.എൻ.ടി. കൺസൾട്ടന്റുമായ ഡോ. നാസർ മൂപ്പന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഡോ. അസാദ് മൂപ്പൻ

June 9, 2025
in Dubai, GCC, Gulf, NEWS
A A
ഖത്തറിലെ ആസ്റ്റർ ഡി.എം. ഹെൽത്ത്കെയറിന്റെ മെഡിക്കൽ ഡയറക്ടറും ഇ.എൻ.ടി. കൺസൾട്ടന്റുമായ ഡോ. നാസർ മൂപ്പന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഡോ. അസാദ് മൂപ്പൻ
34
VIEWS

ദുബായ് :ആസ്റ്റർ ഖത്തറിലെ നമ്മുടെ മെഡിക്കൽ ഡയറക്ടറും ഇ.എൻ.ടി. കൺസൾട്ടന്റുമായ ഡോ. നാസർ മൂപ്പന്റെ വിയോഗം, അഗാധമായ ദുഖവും, ആഴത്തിലുള്ള നഷ്ടവുമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഡോ.
ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർസ്ഥാപക ചെയർമാൻ അസാദ് മൂപ്പൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു .ഡോ. നാസർ മെഡിക്കൽ സമൂഹത്തിന്‍റെ തൂണായിരുന്നുവെന്നതുപോലെ, കരുണയുള്ള ഡോക്ടറും പ്രതിബദ്ധത നിറഞ്ഞ നേതൃ മുഖവും, ആസ്റ്റർ കുടുംബത്തിലെ അനേകം സുഹൃത്തുക്കൾക്കിടയിലെ പ്രിയപ്പെട്ട സഹപ്രവർത്തകനുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു . വർഷങ്ങളായി, ഡോ. നാസർ വിശ്വാസ്യതയും, മികവും, സഹാനുഭൂതിയും നിറഞ്ഞ മൂല്യങ്ങൾ ചേർത്തുപിടിച്ച് മറ്റുള്ളവർക്കായുള്ള സേവനത്തിന് തന്റെ ജീവിതം സമർപ്പിച്ചിരുന്നു .ഖത്തറിൽ ആരോഗ്യസംരക്ഷണ മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ മായാതെ നിലകൊള്ളും. അദ്ദേഹത്തിന്റെ കരുതലിലും, പിന്തുണയിലും ആശ്വാസം നേടിയ അനേകം ജീവിതങ്ങളിലൂടെ അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നും നിലനിൽക്കുമെന്നും താനും ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ കുടുംബമൊന്നാകെയും, അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും സഹപ്രവർത്തകർക്കും, അദ്ദേഹത്തെ പരിചയപ്പെട്ട എല്ലാ ആളുകൾക്കും ഹൃദയത്തിൽ നിന്നുള്ള അനുശോചനം രേഖപെടുത്തുന്നുവെന്നും ആസാദ് മൂപ്പൻ പറഞ്ഞു .

അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു അദ്ദേഹം അറിയിച്ചു .”

Share6SendShareTweet4

Related Posts

വേനലിന്റെ കാഠിന്യത്തിൽ തണുപ്പിന്റെ സ്പർശം: തൊഴിലാളികൾക്ക് ഹോട്ട്പാക്കിന്റെ ഐസ്‌ക്രീം സമ്മാനം

വേനലിന്റെ കാഠിന്യത്തിൽ തണുപ്പിന്റെ സ്പർശം: തൊഴിലാളികൾക്ക് ഹോട്ട്പാക്കിന്റെ ഐസ്‌ക്രീം സമ്മാനം

September 8, 2025
സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്താൻ ദുബായിൽ പുതിയ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് റെഗുലേഷൻ

സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്താൻ ദുബായിൽ പുതിയ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് റെഗുലേഷൻ

September 8, 2025
പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

September 8, 2025
അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

September 8, 2025
ഷാർജയിൽ സ്കൂൾ ബസുകളിലെ ചുവപ്പ് ബട്ടൺ അമർത്തിയാൽ പൊലീസ് അറിയും

ഷാർജയിൽ സ്കൂൾ ബസുകളിലെ ചുവപ്പ് ബട്ടൺ അമർത്തിയാൽ പൊലീസ് അറിയും

September 7, 2025
ദുബായ് RTA 8 റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ഏരിയകളിൽ 103 കിലോമീറ്റർ റോഡുകൾ വികസിപ്പിച്ചു – യാത്രാക്കാലം ചുരുക്കും

ദുബായ് RTA 8 റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ഏരിയകളിൽ 103 കിലോമീറ്റർ റോഡുകൾ വികസിപ്പിച്ചു – യാത്രാക്കാലം ചുരുക്കും

September 7, 2025

Recommended

ഇന്ത്യ–ഒമാൻ വ്യാപാര കരാർ പിന്നിലെന്ത് ?

ഇന്ത്യ–ഒമാൻ വ്യാപാര കരാർ പിന്നിലെന്ത് ?

4 weeks ago
എക്സ്പോ 2020: ദുബായ് കേയേഴ്‌സ് പാവലിയനിൽ അനിമൽ തെറാപ്പി സൗകര്യം

എക്സ്പോ 2020: ദുബായ് കേയേഴ്‌സ് പാവലിയനിൽ അനിമൽ തെറാപ്പി സൗകര്യം

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025